Brave India Desk

വായ്പ കയ്യിൽ കിട്ടിയിട്ട് പലിശ ഈടാക്കിയാൽ മതി; പിഴിയുന്ന പണി ഇനി വേണ്ട; ധനകാര്യ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി ആർബിഐ

ന്യൂഡൽഹി: വായ്പകൾക്ക് മേൽ പലിശ ചുമത്തുന്നതിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും കർശന നിർദേശവുമായി റിസർവ് ബാങ്ക്. പലിശ ഈടാക്കുന്നതിൽ ധനകാര്യ സ്ഥാപനങ്ങൾ പിന്തുടരുന്ന തെറ്റായ...

ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട; ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ വകവരുത്തി

ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട; ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ വകവരുത്തി

റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ ആണ് വധിച്ചത്. കൻകെർ ജില്ലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത്...

ഇന്ത്യയിലെ സാധാരണക്കാരുമായി ഞങ്ങൾക്ക് ഒരു ബന്ധവും ഇല്ല എന്ന് കോൺഗ്രസ് അവരുടെ പ്രകടന പത്രികയിലൂടെ തെളിയിച്ചു – നരേന്ദ്ര മോദി

നേർക്കുനേർ നിന്നുള്ള പോരാട്ടത്തിലാണ് വിശ്വാസം; ബലാക്കോഠ് പ്രത്യാക്രമണത്തിന് മുൻപ് പാകിസ്താനെ വിവരം അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പാക് അധികൃതരെ വിവരം അറിയിച്ച ശേഷമാണ് ബലാക്കോഠിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രു എത്ര ശക്തനാണെങ്കിലും മുന്നിൽ നിന്ന് നേരിടുന്നതിനോടാണ് താത്പര്യമെന്നും...

അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ; സംഭവം തൃശൂരിൽ

അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ; സംഭവം തൃശൂരിൽ

തൃശൂർ: അമ്മയെയും കുഞ്ഞിനെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പാലാഴിയിൽ കക്കമാട് പ്രദേശത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ(24),...

നടുറോഡിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി; കാരണമായത് ഇൻസ്റ്റ കമന്റ്; സംഭവമിങ്ങനെ

നടുറോഡിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി; കാരണമായത് ഇൻസ്റ്റ കമന്റ്; സംഭവമിങ്ങനെ

നടുറോഡിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി. റോഡിൽ കിടന്നും മറിഞ്ഞുമാണ് നാല് പൊൺകുട്ടികൾ രണ്ടിടത്തായി കിടന്ന് അടിയുണ്ടാക്കിയത്. നോയിഡയിലാണ് സംഭവം. അടിയുടെ വീഡിയോ ഏതായാലും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്....

പരാജയഭീതിയോ?;ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ വാദ്ര മത്സരിക്കില്ലെന്ന് സൂചന

പരാജയഭീതിയോ?;ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ വാദ്ര മത്സരിക്കില്ലെന്ന് സൂചന

ലക്‌നൗ: ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ വാദ്ര മത്സരിക്കില്ല. പ്രചാരണത്തിന് മാത്രം ഇറങ്ങനാണ് ഇക്കുറി പ്രിയങ്കയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നോ...

പഠനം തുടരാൻ അനുവദിക്കണം; ഓയൂർ കേസിൽ പ്രതി അനുപമയുടെ ജാമ്യപേക്ഷ തള്ളി

പഠനം തുടരാൻ അനുവദിക്കണം; ഓയൂർ കേസിൽ പ്രതി അനുപമയുടെ ജാമ്യപേക്ഷ തള്ളി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം പ്രതിയാണ്...

മസ്തിഷ്‌കാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകും; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങൾ; സമ്മതിച്ച് നിർമ്മാതാക്കൾ

മസ്തിഷ്‌കാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകും; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങൾ; സമ്മതിച്ച് നിർമ്മാതാക്കൾ

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണം ആകുമെന്ന് തുറന്ന് സമ്മതിച്ച് നിർമ്മാതാക്കൾ. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമ്മാതാക്കളായ ആസ്ട്ര സെനേക...

സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു; പിണറായിക്ക് ഇപിയെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയെന്ന് ചെറിയാൻ ഫിലിപ്പ്

സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു; പിണറായിക്ക് ഇപിയെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഇപി ജയരാജൻ വിഷയത്തിൽ പ്രതികരിച്ച് കെപിസിസി മാദ്ധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റ മിത്രങ്ങളായ ജയരാജന്മാർ ഇപ്പോൾ മൂന്ന് തട്ടിലാണ്. എക്കാലവും സിപിഎമ്മിലെ...

പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച; ‘ ഇപി തെറ്റ് ചെയ്തിട്ടില്ല, ദല്ലാൾ നന്ദകുമാറുമായിട്ടുള്ള കൂട്ട്‌കെട്ട് തെറ്റ്’ സിപിഎം സംസ്ഥാന നേതൃത്വം

പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച; ‘ ഇപി തെറ്റ് ചെയ്തിട്ടില്ല, ദല്ലാൾ നന്ദകുമാറുമായിട്ടുള്ള കൂട്ട്‌കെട്ട് തെറ്റ്’ സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ പിന്തുണച്ച് സിപിഎം നേതൃത്വം. കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നാണ് ഇപ്പോൾ സിപിഎം വ്യക്തമാക്കുന്നത്. അതേസമയം...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

ചൂടിന് ആശ്വാസം; മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി രണ്ട് ജില്ലകളിൽ മഴ. കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

വടകരയിൽ തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: വടകരയിൽ തെരുവ് നായയുടെ ആക്രമണം. പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ...

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം;സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മേയർക്കെതിരെ കേസ് എടുക്കാതെ പോലീസ്; പ്രതിഷേധം

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം;സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മേയർക്കെതിരെ കേസ് എടുക്കാതെ പോലീസ്; പ്രതിഷേധം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി തർക്കിച്ച കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസ് എടുക്കാതെ പോലീസ്. ബസ് തടഞ്ഞെന്നും, ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

വെന്തുരുകി കേരളം; ഇന്നും ഉയർന്ന ചൂട്; പാലക്കാട് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂട് അനുഭവപ്പെടും. ഈ സാഹചര്യത്തിൽ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഉഷ്ണതരംഗ സാദ്ധ്യതയുള്ള പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ആണ്...

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു; ദീപിക, സുപ്രഭാതം എന്നീ പത്രങ്ങൾക്കെതിരെ നോട്ടീസ്

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചു; ദീപിക, സുപ്രഭാതം എന്നീ പത്രങ്ങൾക്കെതിരെ നോട്ടീസ്

കോഴിക്കോട്: എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങൾക്ക് നോട്ടീസ്. ദീപിക, സുപ്രഭാതം എന്നീ പത്രങ്ങൾക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്താൻ ഡിജിപിയ്ക്കും...

ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയത് വിമാനത്തില്‍ കൊക്കെയ്നുമായി; രണ്ട് ദിവസം മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി

ജസ്റ്റിൻ ട്രൂഡോയുടെ പരിപാടിയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം ; കനേഡിയൻ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. കനേഡിയൻ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ...

സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുളള ആക്രമണം; വിവാഹമെന്ന സങ്കൽപ്പത്തെ തകർക്കും; സുപ്രീംകോടതിയിൽ എതിർപ്പുമായി ജാമിഅത് ഉലമ ഐ ഹിന്ദ്

ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് നൽകിയ അനുമതി പിൻവലിച്ചു ; അസാധാരണ നടപടിയുമായി സുപ്രീംകോടതി

ന്യൂഡൽഹി : ഗർഭഛിദ്രത്തിന് നൽകിയ അനുമതി പിൻവലിച്ച അസാധാരണ നടപടിയുമായി സുപ്രീംകോടതി. ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയുടെ ഗർഭഛിദ്രത്തിന് നൽകിയ അനുമതി ആണ് സുപ്രീം കോടതി പിൻവലിച്ചത്. ജസ്റ്റിസ്...

വ്യാജ യുപിഐ പേയ്‌മെന്റിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപ തട്ടാന്‍ ശ്രമം; യുവതി അറസ്റ്റില്‍

ഭാര്യയോട് സംസാരിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

ന്യൂഡൽഹി : ഭാര്യയോട് സംസാരിച്ചെന്ന് ആരോപിച്ച് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഡൽഹി സ്വദേശിയായ മനോജ് കുമാർ ഗുപ്ത (28) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ഗുലാബ് ഷാ...

ലൗലിയുടെ രാജിയിൽ ഉലഞ്ഞ് ഡൽഹിയിലെ കോൺഗ്രസ്; കല്ലുകടിയായി എഎപി സഖ്യവും കനയ്യ കുമാറും

ലൗലിയുടെ രാജിയിൽ ഉലഞ്ഞ് ഡൽഹിയിലെ കോൺഗ്രസ്; കല്ലുകടിയായി എഎപി സഖ്യവും കനയ്യ കുമാറും

രാജ്യതലസ്ഥാനമായ ഡൽഹി പോളിംഗ് ബൂത്തിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ് അരവിന്ദർ സിംഗ് ലൗലിയുടെ രാജി. ആം ആദ്മി...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഊരിവരാൻ പെടാപാട് പെട്ട് അരവിന്ദ് കെജ്രിവാൾ; സെഷൻസ് കോടതിയെ സമീപിച്ചു

അധികാരം ഒഴിയാത്ത കെജ്രിവാളിന് ഉള്ളത് രാഷ്ട്രീയ താൽപര്യം മാത്രം ; ഡൽഹിയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചു ; രൂക്ഷവിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനുശേഷം ഡൽഹിയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുന്ന അവസ്ഥയിലാണെന്ന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഭരണപരമായ തടസ്സങ്ങൾ മൂലം രണ്ടുലക്ഷത്തോളം വിദ്യാർഥികളുടെ...

Page 1937 of 4420 1 … 1,936 1,937 1,938 … 4,420

Latest News