Brave India Desk

10വർഷത്തിനിടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ 300 മടങ്ങ് വളർച്ച ; ഏറ്റവുമധികം സ്റ്റാർട്ടപ്പുകളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി : ജിതേന്ദ്രസിംഗ്

ന്യൂഡൽഹി : 10 വർഷത്തിനിടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ 300 മടങ്ങ് വളർച്ച നേടിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 2014-ൽ 350 സ്റ്റാർട്ടപ്പുകൾ ആയിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ...

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, എല്ലാം ചെറുചിരിയിലൊതുക്കി ഇപി ജയരാജന്‍ കണ്ണൂരിലെ പൊതുവേദിയില്‍

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമാക്കുന്നു ; സിപിഐഎമ്മിനെതിരായ സംഘടിത ഗൂഢാലോചന ആണെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം : ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാക്കുന്നത് സിപിഐഎമ്മിനെതിരായ സംഘടിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തന്നെ ആർഎസ്എസ് മൂന്നുതവണ കൊലപ്പെടുത്താൻ...

മത്സരയോട്ടം; സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ അപകടം

മത്സരയോട്ടം; സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ അപകടം

ആലപ്പുഴ: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു. റോഡിനരികിൽ നിന്നവർ ഓടിമാറിയതിനാൽ വന്‍ അപകടമാണ് ഒഴിവായത്. കെ പി റോഡിലെ കരിമുളയ്ക്കൽ ജങ്ഷനിലാണ് സംഭവം....

കല്യാണം കഴിക്കണം; ആലോചനകൾ കൊണ്ടുവരാൻ വീട്ടുകാർ സമ്മതിക്കുന്നില്ല; യുവാവ് ജീവനൊടുക്കി

മൂന്ന് മാസം മുൻപ് വളർത്തു നായ വിട്ടുപോയി ; സങ്കടം സഹിക്കാനാവാതെ 12 കാരി ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ് : വളർത്തു നായ ചത്തുപോയ സങ്കടത്തിൽ 12 കാരി ആത്മഹത്യ ചെയ്തു. ഹരിയാനയിലാണ് സംഭവം. സ്വന്തം വീട്ടിൽ തന്നെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. കുട്ടിയുടെ അമ്മ...

സൈഡ് തരാത്തത് അല്ല, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നമായത്; എംഎൽഎ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ

സൈഡ് തരാത്തത് അല്ല, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നമായത്; എംഎൽഎ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തമ്പാനൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ യദു തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സച്ചിൻ ദേവ്...

ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ ഫാസിസം ; പി എസ്.സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത  തകർത്തു ;  എൻ.ജി.ഒ സംഘ്  ജില്ലാ പ്രസിഡൻറ്

ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ ഫാസിസം ; പി എസ്.സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത തകർത്തു ; എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡൻറ്

ആലപ്പുഴ : ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ സർവീസ് സംഘടനയുടെ ഫാസിസവും ഏകാധിപത്യപരമായ സമാന്തര ഭരണവും ആണ് നടക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡൻറ്...

ജയ് ഗണേഷിന് പിന്നാലെ മാര്‍കോ; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മാര്‍കോയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഹനീഫ് അദേനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജ മെയ്‍ മൂന്നിനായിരിക്കും. സംഗീതം രവി ബസ്രുറും...

ചൂട് വർദ്ധിക്കുന്നു; സംസ്ഥാനത്ത് അങ്കണവാടികൾക്ക് അവധി

ചൂട് വർദ്ധിക്കുന്നു; സംസ്ഥാനത്ത് അങ്കണവാടികൾക്ക് അവധി

തിരുവനന്തപുരം: ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾ അടച്ചു. ഒരാഴ്ചത്തേയ്ക്കാണ് പ്രീ സ്‌കൂളിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പല...

മോശമായി പെരുമാറിയത് മേയറും സംഘവും; അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു; ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആർടിസി ഡ്രൈവർ

മോശമായി പെരുമാറിയത് മേയറും സംഘവും; അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു; ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമാണ് ആദ്യം മോശമായി പെരുമാറിയത് എന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. അസഭ്യപരാമർശങ്ങൾ നടത്തിയതോടെയാണ് താനും തിരിച്ച് പ്രതികരിച്ചത്....

ഇന്ത്യയിലെ സാധാരണക്കാരുമായി ഞങ്ങൾക്ക് ഒരു ബന്ധവും ഇല്ല എന്ന് കോൺഗ്രസ് അവരുടെ പ്രകടന പത്രികയിലൂടെ തെളിയിച്ചു – നരേന്ദ്ര മോദി

സ്വാതന്ത്ര്യലബ്ധിയ്ക്ക് പിന്നാലെ തന്നെ രാമക്ഷേത്രം ഉയരുമായിരുന്നു; എന്നാൽ അതിന് ശ്രമിച്ചില്ല; കോൺഗ്രസിനെ ജനങ്ങൾ തിരസ്‌കരിക്കുമെന്ന് പ്രധാനമന്ത്രി

ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്രം വർഷങ്ങൾക്ക് മുൻപ് തന്നെ ഉയരുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ കോൺഗ്രസ് ഇതിന് ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ സിർസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ...

സ്വപ്‌നം മറന്നേക്കു ; മോദി ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവയ്ക്കാൻ കോൺഗ്രസിനെ സമ്മതിക്കില്ല ; ആഞ്ഞടിച്ച് പ്രധാനമന്ത്രി

വയനാട് സീറ്റ് നേടാൻ കോൺഗ്രസ് നിരോധിത സംഘടനയായ പിഎഫ്‌ഐയെ പിന്തുണക്കുന്നു: പ്രധാനമന്ത്രി മോദി

ബംഗളൂരു : വയനാട്ടിൽ സീറ്റ് നേടാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ തേടുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരൊറ്റ സീറ്റ് വിജയിക്കുന്നതിനാണ് കോൺഗ്രസ് ദേശവിരുദ്ധ സംഘടനയായ...

നുണ പറഞ്ഞിട്ട് രക്ഷപ്പെടാമെന്ന് ശശി തരൂർ വിചാരിക്കണ്ട; കേരളത്തിൽ കേസ് ഉണ്ടോ എന്നറിയില്ല ഡൽഹിയിൽ കൊടുത്തിട്ടുണ്ട് – രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖര്‍ താമര വിരിയിക്കും; വിജയിക്കുക അരലക്ഷത്തിലധികം വോട്ടിന്; മൂന്നാം സ്ഥാനത്തേക്ക് തരൂർ; റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ജയിക്കുമെന്ന് കേന്ദ്ര സംസ്ഥാന രഹസ്യാന്വേണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്. വോട്ടിംഗ് ശതമാനം കുറഞ്ഞത് ശശി തരൂരിനെ ആണ് ഇത്തവണ ബാധിച്ചിരിക്കുന്നത്....

കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് ആര്യാ രാജേന്ദ്രൻ; ഡ്രൈവറെ കസ്റ്റഡിയിൽ എടുപ്പിച്ചു

കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് ആര്യാ രാജേന്ദ്രൻ; ഡ്രൈവറെ കസ്റ്റഡിയിൽ എടുപ്പിച്ചു

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. തന്റെ കാറിന് സൈഡ്...

വന്ദേഭാരത് സക്‌സസ്ഫുൾ; ഇനി തലങ്ങും വിലങ്ങും വന്ദേ മെട്രോകൾ ചീറിപ്പായും; ഡിസംബർ മുതൽ ഹ്രസ്വ ദൂര സർവ്വീസുകളുമായി ഇന്ത്യൻ റെയിൽവേ

ഇന്ത്യൻ നഗരങ്ങളിലൂടെ കുതിച്ചുപായാൻ വന്ദേ മെട്രോ ഉടൻ എത്തും ; പരീക്ഷണ ഓട്ടം ജൂലൈ മുതൽ

ന്യൂഡൽഹി : ആദ്യത്തെ വന്ദേ മെട്രോ ഉടൻ സർവീസ് ആരംഭിക്കാൻ റെയിൽവേ പദ്ധതിയിടുന്നതായി റിപ്പോർട്ട് . വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ജൂലൈയിൽ നടത്താനുള്ള തയ്യാറെടുപ്പുകൾ...

കിണർ നിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റു ; കണ്ണൂർ സ്വദേശി മരിച്ചു

കിണർ നിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റു ; കണ്ണൂർ സ്വദേശി മരിച്ചു

കണ്ണൂർ : കിണർനിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ് തൊഴിലാളി മരിച്ചു. ഉടുമ്പന്റെവിടെ മാതേമ്പത്ത് യു എം വിശ്വനാഥൻ (53) ആണ് മരിച്ചത്. നെടുമ്പ്രത്ത് വെച്ചായിരുന്നു കിണർ നിർമ്മാണ ജോലിക്കിടയിൽ...

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 600 കോടിയുടെ ലഹരിവസ്തുക്കളുമായി പാക് ബോട്ട് പിടികൂടി; 14 പേർ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; 600 കോടിയുടെ ലഹരിവസ്തുക്കളുമായി പാക് ബോട്ട് പിടികൂടി; 14 പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. കോടികൾ വിലമതിയ്ക്കുന്ന ലഹരിവസ്തുവുമായി പാക് ബോട്ട് പിടികൂടി. 14 പാകിസ്താനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ...

കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതരവീഴ്ചയെന്ന് വി ഡി സതീശൻ ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് അല്ല സംസ്ഥാനത്ത് നടന്നത് എന്നു...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

താപനില ഇനിയും ഉയരും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥ വകുപ്പ് . ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ്...

സൂര്യഘാതം; പാലക്കാട് ജില്ലയിൽ ഒരു മരണം കൂടി

സൂര്യഘാതം; പാലക്കാട് ജില്ലയിൽ ഒരു മരണം കൂടി

പാലക്കാട്: ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. എലപ്പുള്ളി സ്വദേശിനി ലക്ഷ്മി (90) ആണ് സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്. ലക്ഷ്മിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെയാണ് ലക്ഷ്മി മരിച്ചത്....

ജുഡീഷ്യറിയെ വെല്ലുവിളിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണഗാനം ; ആം ആദ്മി പാർട്ടിയുടെ പ്രചാരണഗാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള ആവർത്തിച്ചുള്ള പരാമർശങ്ങൾ പ്രചാരണ ഗാനത്തിൽ...

Page 1941 of 4420 1 … 1,940 1,941 1,942 … 4,420

Latest News