Brave India Desk

ഖുർആൻ പഠിക്കാനെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ബിഹാറിൽ കാണാതായ മുഴുവൻ കുട്ടികളും മദ്രസ വിദ്യാർത്ഥികൾ; സംഭവം റംസാൻ അവധി കഴിഞ്ഞ് മടങ്ങും വഴി; വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

പറ്റ്‌ന: ബിഹാറിൽ ബസിൽ കടത്തിക്കൊണ്ട് പോയതായി സംശയിക്കുന്ന മുഴുവൻ കുട്ടികളും മദ്രസ വിദ്യാർത്ഥികളെന്ന് സ്ഥിരീകരണം. റംസാൻ അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ആയിരുന്നു ഇവരെ കാണാതെ ആയത്...

നടുറോഡിൽ ബൈക്ക് നിർത്തിയിട്ട് റീൽസ് ഷൂട്ട് ; ലക്ഷക്കണക്കിന് ലൈക്ക് ; ഒടുവിൽ സംഭവിച്ചതോ

നടുറോഡിൽ ബൈക്ക് നിർത്തിയിട്ട് റീൽസ് ഷൂട്ട് ; ലക്ഷക്കണക്കിന് ലൈക്ക് ; ഒടുവിൽ സംഭവിച്ചതോ

ന്യൂഡൽഹി : റീൽസ് ചിത്രീകരിക്കാനായി തിരക്കുള്ള നടുറോഡിൽ വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച യുവാവ് പിടിയിൽ. 26 കാരനായ വിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ജിടി...

കള്ളക്കടൽ; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രത പാലിക്കാൻ നിർദ്ദേശം

കള്ളക്കടൽ; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത...

സ്വപ്‌നം മറന്നേക്കു ; മോദി ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവയ്ക്കാൻ കോൺഗ്രസിനെ സമ്മതിക്കില്ല ; ആഞ്ഞടിച്ച് പ്രധാനമന്ത്രി

സ്വപ്‌നം മറന്നേക്കു ; മോദി ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവയ്ക്കാൻ കോൺഗ്രസിനെ സമ്മതിക്കില്ല ; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ബംഗളൂരു : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ജീവനോടെ ഉണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈ വയ്ക്കാൻ കോൺഗ്രസിനെ സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്വപ്‌നം മറന്നേക്കു....

കനയ്യ കുമാറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

കനയ്യ കുമാറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനയ്യ കുമാറിനെ സ്ഥാനാർത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. മുജ്പൂർ മെട്രോ സ്‌റ്റേഷന് മുൻപിൽ കേൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ച് കൂടി....

യുപിയിൽ തിരിച്ചടി നേരിട്ട് സമാജ് വാദി പാർട്ടി; ബിജെപിയിൽ ചേർന്ന് മുൻ എംഎൽഎ ഉൾപ്പെടെ മുതിർന്ന നേതാക്കൾ

യുപിയിൽ തിരിച്ചടി നേരിട്ട് സമാജ് വാദി പാർട്ടി; ബിജെപിയിൽ ചേർന്ന് മുൻ എംഎൽഎ ഉൾപ്പെടെ മുതിർന്ന നേതാക്കൾ

ലക്‌നൗ : 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടി. സമാജ് വാദി  പാർട്ടിയിൽ നിന്ന് മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക്. മുൻ...

സിപിഎം ഉപദ്രവം തുടരുന്നു; പല തീരുമാനങ്ങളും എടുക്കേണ്ടിവരും; ബിജെപിയിലേക്ക് പോകുമെന്ന സൂചന നൽകി എസ് രാജേന്ദ്രൻ

സിപിഎം ഉപദ്രവം തുടരുന്നു; പല തീരുമാനങ്ങളും എടുക്കേണ്ടിവരും; ബിജെപിയിലേക്ക് പോകുമെന്ന സൂചന നൽകി എസ് രാജേന്ദ്രൻ

ഇടുക്കി:സിപിഎം ഉപദ്രവം തുടരുകയാണെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ഈ സ്ഥിതി തുടർന്നാൽ ബിജെപിയിലേക്ക് പോകേണ്ടിവരും. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് തന്നെ ഉപദ്രവിക്കുന്നത് എന്നും...

മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരിയുടെ ആത്മഹത്യ ശ്രമം; നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി

മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരിയുടെ ആത്മഹത്യ ശ്രമം; നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി

ചെന്നൈ: മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി. വീട്ടുജോലിക്കാരിയുടെ മകളാണ് നിർമാതാവിനെതിരെ പരാതി...

കോഴിക്കോട് ഹോട്ടലിൽ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് ഹോട്ടലിൽ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ ജീവനക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. വലിയമങ്ങാട് സ്വദേശിനി ദേവി, വിവിധ ഭാഷാ തൊഴിലാളിയായ...

തീർത്തത് കമാൻഡർ ഉൾപ്പെടെ 18 പേരെ; ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന

ജമ്മുകശ്മീരിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; വില്ലേജ് ഡിഫൻസ് ഗാർഡിന് പരിക്ക്

ശ്രീനഗർ : ജമ്മുകശ്മീരിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ . ഏറ്റുമുട്ടലിൽ ഒരു വില്ലേജ് ഡിഫൻസ് ഗാർഡിന് പരിക്കേറ്റു. ഉധംപുരിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം...

നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനത്തിന് സാങ്കേതിക തകരാർ; യാത്രികർ വിമാനത്താവളത്തിൽ കുടുങ്ങി

നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനത്തിന് സാങ്കേതിക തകരാർ; യാത്രികർ വിമാനത്താവളത്തിൽ കുടുങ്ങി

എറണാകുളം: നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടാനിരുന്ന വിമാനത്തിന് സാങ്കേതിക തകരാർ. നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് യാത്രികർ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനം; ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

സംസ്ഥാനത്ത് ചൂട് കൂടിയതോടെ കോഴിക്കോട് ജില്ലയിൽ പനി കേസുകൾ വർദ്ധിക്കുന്നു ; ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനവ്

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കടുത്തതോടെ പനി കേസുകൾ വർദ്ധിക്കുന്നു. കോഴിക്കോടാണ് പനി കേസുകൾ വ്യാപകമാവുന്നത്. ഇത് കൂടാതെ ഡെങ്കിപ്പനി മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും ജനങ്ങളെ ആശങ്കയിൽ...

ജീവിക്കുന്ന നിമിഷത്തിനപ്പുറം സ്വപ്നം കാണാൻ ഭയമായിരുന്നു; വധശിക്ഷയ്ക്ക് സമാനമായാണ് അനുഭവപ്പെട്ടത്; അനുഭവം പങ്കുവച്ച് മനീഷ കൊയ്രാള

ജീവിക്കുന്ന നിമിഷത്തിനപ്പുറം സ്വപ്നം കാണാൻ ഭയമായിരുന്നു; വധശിക്ഷയ്ക്ക് സമാനമായാണ് അനുഭവപ്പെട്ടത്; അനുഭവം പങ്കുവച്ച് മനീഷ കൊയ്രാള

കാൻസറിനോട് മല്ലിട്ട നാളുകളേക്കുറിച്ചും അതിജീവനത്തേക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി മനീഷ കൊയ്രാള. മരിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. ജീവിതത്തേക്കുറിച്ച് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു. വധശിക്ഷയ്ക്ക് സമാനമായാണ്...

മതമൂല്യങ്ങൾ സംരക്ഷിക്കാൻ സ്വവർഗ വിവാഹം കുറ്റകരമാക്കി ഇറാഖ്; 10 വർഷംവരെ തടവ് ; വേശ്യാവൃത്തിയും ലിംഗമാറ്റവും നിയമ വിരുദ്ധം

മതമൂല്യങ്ങൾ സംരക്ഷിക്കാൻ സ്വവർഗ വിവാഹം കുറ്റകരമാക്കി ഇറാഖ്; 10 വർഷംവരെ തടവ് ; വേശ്യാവൃത്തിയും ലിംഗമാറ്റവും നിയമ വിരുദ്ധം

ടെഹ്‌റാൻ: സ്വവർഗ വിവാഹം കുറ്റകരമാക്കി ഇറാഖ്. സ്വവർഗ വിവാഹത്തിന് ശിക്ഷ അനുശാസിച്ചുകൊണ്ടുള്ള നിയമം ഇറാഖ് പാർലമെന്റ് പാസാക്കി. മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത് എന്നാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ വൻ തിരിച്ചടി ; ബിജെഡി പാർട്ടിയിൽ നിന്ന് മുതിർന്ന നേതാക്കൾ ബിജെപിയിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ വൻ തിരിച്ചടി ; ബിജെഡി പാർട്ടിയിൽ നിന്ന് മുതിർന്ന നേതാക്കൾ ബിജെപിയിൽ

ഭുവനേശ്വർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ പാർട്ടിക്ക് വൻ തിരിച്ചടി. ബിജെഡി പാർട്ടിയിൽ നിന്ന് നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും...

മഹാദേവ് ബെറ്റിംഗ്‌ ആപ്പ് കേസ്; നടൻ സാഹിൽ ഖാൻ അറസ്റ്റിൽ

മഹാദേവ് ബെറ്റിംഗ്‌ ആപ്പ് കേസ്; നടൻ സാഹിൽ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാദേവ് ബെറ്റിംഗ്‌ ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് മുംബൈ...

ചൈനയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; അഞ്ച് മരണം

ചൈനയിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; അഞ്ച് മരണം

ബെയ്ജിംഗ്: ചൈനയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ച് മരണം. 33 പേർക്ക് പരിക്കേറ്റു. ദക്ഷിണ ചൈനയിലെ ഗുവാൻഗ്ഷ്വയിലായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു...

രാത്രിസമയത്ത് പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്; പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി

തൊടുപുഴയിൽ വീണ്ടും പുലിയുടെ ആക്രമണം ; കുറുക്കനെയും നായയെയും കടിച്ചു കൊന്നു ; കൂട് സ്ഥാപിച്ച് വനം വകുപ്പ്

എറണാകുളം : തൊടുപുഴയിൽ വീണ്ടും പുലിയുടെ ആക്രമണം. ഇല്ലിചാരിയിലാണ് പുലി ഇറങ്ങിയത്. പുലി കുറുക്കനെയും നായയെയും ആക്രമിച്ചു കൊന്നു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇല്ലിചാരിയിൽ പുലിയിറങ്ങുന്നത്. ആക്രമിച്ചത്...

തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; കാപ്പിത്തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ

തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; കാപ്പിത്തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ

വയനാട്: പനമരത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലെ കാപ്പിത്തോട്ടത്തിനുള്ളിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. ആന...

ആംആദ്മിയുമായി സഖ്യം; പ്രതിഷേധവുമായി അരവിന്ദർ സിംഗ് ലവ്‌ലി; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു

ആംആദ്മിയുമായി സഖ്യം; പ്രതിഷേധവുമായി അരവിന്ദർ സിംഗ് ലവ്‌ലി; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു

ന്യൂഡൽഹി: കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി പദവി രാജിവച്ചു. പാർട്ടിയുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് രാജി. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് കൈമാറിയതായി...

Page 1942 of 4420 1 … 1,941 1,942 1,943 … 4,420

Latest News