നിങ്ങൾ കൊള്ളാം; ക്യാച്ച് കളഞ്ഞ് മുംബൈ താരങ്ങൾ തമ്മിൽ തല്ല്, മൈതാനത്ത് കൈയടിച്ച് പരിഹസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് തകർച്ചയിൽ
പരിക്കിൽ നിന്ന് മുക്തനായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കസേരയിലേക്ക് തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരം സമ്മാനിച്ചത് കടുത്ത നിരാശ. പ്ലേ ഓഫ് റേസിൽ...



























