Brave India Desk

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

പശ്ചിമേഷ്യയെ പൂർണ്ണമായും ചാമ്പലാക്കാൻ ശേഷിയുള്ള കടുത്ത യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. തങ്ങൾ മുന്നോട്ടുവെച്ച അഞ്ച് കർശന നിർദ്ദേശങ്ങൾ അംഗീകരിച്ച് യുറേനിയം ശേഖരം പൂർണ്ണമായും...

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

അബുദാബി: പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തി യുഎഇയിലെ അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിന് (Barakah Nuclear Power Plant) നേരെ ഭീകരരുടെ ഡ്രോൺ ആക്രമണം. ആണവനിലയത്തിന്റെ സുരക്ഷാ...

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

1971-ലെ ഇന്ത്യ -പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം യുദ്ധക്കളത്തിൽ സമാനതകളില്ലാത്തചരിത്ര വിജയം വരിച്ചെങ്കിലും, അന്നത്തെ കേന്ദ്ര സർക്കാർ ചർച്ചാ മേശയിൽപരാജയപ്പെടുകയാണുണ്ടായതെന്ന് ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത....

ഭാരതാംബക്കെതിരെ എസ്.എഫ്.ഐയും കെ.എസ്.യുവും ; പുല്ലു വില കൊടുത്ത് ഗവർണർ ; സെനറ്റ് ഹാളിലെ അടിയന്തിരാവസ്ഥ പരിപാടിയിൽ പങ്കെടുത്തു

രാഹുൽ ഗാന്ധിക്കും ക്ഷണിക്കപ്പെട്ട വിഐപികൾക്കും ‘നോ എൻട്രി’; സത്യപ്രതിജ്ഞാ വേദിയിൽകടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായി ഗവർണർ

കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ, കടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായിരാജ്ഭവൻ. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വി.ഡിസതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ...

യൂറോപ്പിനെ ഞെട്ടിച്ച് മോദി-സ്വീഡൻ സഖ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രതിരോധവുംകൈകോർക്കുന്നു, ഇന്ത്യയിലേക്ക് ഒഴുകുക കോടികളുടെ നിക്ഷേപം!

യൂറോപ്പിനെ ഞെട്ടിച്ച് മോദി-സ്വീഡൻ സഖ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രതിരോധവുംകൈകോർക്കുന്നു, ഇന്ത്യയിലേക്ക് ഒഴുകുക കോടികളുടെ നിക്ഷേപം!

ഇന്ത്യയും സ്വീഡനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചരിത്രപരമായ വൻ കുതിച്ചുചാട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണും തമ്മിൽ സ്വീഡനിലെപ്രധാന വ്യവസായ നഗരമായ ഗോഥെൻബർഗിൽ...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

വെറും 72 മണിക്കൂറിനുള്ളിൽ ഇന്ത്യ നടത്തിയ ആ രഹസ്യ മിസൈൽ പരീക്ഷണങ്ങൾ, ഞെട്ടിത്തരിച്ച്ലോകരാഷ്ട്രങ്ങൾ

ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക യുദ്ധങ്ങളിൽ ദീർഘദൂരമിസൈലുകളുടെ പ്രഹരശേഷി എത്രത്തോളമാണെന്ന് ലോകം തിരിച്ചറിഞ്ഞ ആഴ്ചയിലാണ്, ആരുമറിയാതെ ഇന്ത്യൻ പ്രതിരോധ മേഖല തങ്ങളുടെ കരുത്ത് തെളിയിച്ചത്. യാതൊരുവിധമുൻകൂർ ആർപ്പുവിളികളോ...

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഷിംല : ഹിമാചൽ പ്രദേശിലെ നഗരസഭാ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ...

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

തിരുവനന്തപുരം : മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ തീരദേശത്തെ ഇതര മത്സ്യബന്ധന സമൂഹങ്ങൾക്ക് കടുത്ത ആശങ്ക അറിയിച്ച് ഭാരതീയ മത്സ്യ പ്രവർത്തക സംഘം. മതമാണ് മതമാണ്...

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗോഥെൻബർഗ് : അഞ്ച് രാഷ്ട്രങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ മൂന്നാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തി. ആവേശോജ്ജ്വല സ്വീകരണമാണ് സ്വീഡൻ നരേന്ദ്ര മോദിക്കായി ഒരുക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ...

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

മോസ്‌കോ : റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളിയടക്കം നാല് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച...

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്സ് സന്ദർശനത്തിൽ 17 സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. വ്യാപാരം, പ്രതിരോധം, സെമികണ്ടക്ടറുകൾ, ഗ്രീൻ എനർജി, കൃഷി, വിദ്യാഭ്യാസം...

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

ഗോഥെൻബർഗ് : അഞ്ച് രാഷ്ട്രങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലേക്ക്. നെതർലൻഡ്‌സ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി സ്വീഡനിലേക്ക് തിരിച്ചത്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ്...

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

ന്യൂഡൽഹി : ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയും നെതർലാൻഡ്സും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 17 സുപ്രധാന കരാറുകളിൽ...

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

വയനാട് : വയനാട്ടിൽ എഐസിസി നേതൃത്വത്തിനെതിരെ ഉയർന്ന വിവാദ പോസ്റ്ററുകളിൽ കേസെടുത്ത് പോലീസ്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായി ‘വയനാട് അടുത്ത അമേഠിയാകും’ എന്ന പോസ്റ്ററുകൾ...

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

വെറും 4 തുള്ളി കൊണ്ട് വിദേശ കമ്പനികളെ വിറപ്പിച്ച മലയാളി!അടുക്കളയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്!

  "വെറും നാല് തുള്ളി കൊണ്ട് ഇന്ത്യയിലെ വമ്പൻ വിദേശ കമ്പനികളെ വരെ വിറപ്പിച്ച ഒരു മലയാളിയുടെ കഥ നിങ്ങൾക്കറിയാമോ? തുണി വെളുപ്പിക്കാൻ അന്ന് നമ്മൾ ഉപയോഗിച്ചിരുന്ന...

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

"രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങളുടെ കാതുകളിൽ കേൾക്കുന്ന ആ ഒരൊറ്റ ശബ്ദം മതി മനസ്സിന്റെ സമാധാനം കളയാൻ—കൊതുകിന്റെ മൂളൽ! എന്നാൽ ഒരു കുഞ്ഞു മെഷീനും അതിലൊരു ലിക്വിഡും...

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

കൊൽക്കത്ത : പശ്ചിമ ബംഗാളിലും സജീവമായി യുപി മോഡൽ ‘ബുൾഡോസർ രാഷ്ട്രീയം’. സംസ്ഥാനത്തെ അനധികൃത നിർമ്മാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബംഗാൾ മന്ത്രി ദിലീപ് ഘോഷ് മുന്നറിയിപ്പ്...

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗാന്ധിനഗർ : പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസമായി എൽപിജി ടാങ്കർ കപ്പലായ ‘സിമി’ ഇന്ത്യൻ തീരത്ത് എത്തി. ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് ആണ് എൽപിജി ടാങ്കർ സുരക്ഷിതമായി...

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ പിണറായി വിജയനെതിരെ പരസ്യമായ പൊട്ടിത്തെറിയും കടുത്ത ആഭ്യന്തര കലഹവും. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പാർട്ടിയിൽ ഇപ്പോൾ അദ്ദേഹം...

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

  ഭാരതത്തിലെ ഒരു മഹാക്ഷേത്രത്തിൽ ദേവിക്ക് പ്രസാദമായി നൽകുന്നത് നൂഡിൽസും മോമോസും ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും, ബംഗാളിന്റെ മണ്ണിൽ ഭക്തിയും ചൈനീസ്...

Page 334 of 4390 1 … 333 334 335 … 4,390

Latest News