Brave India Desk

ആകാശസ്വപ്നങ്ങളുടെ കാവലാൾ|വിമാനങ്ങൾ വഴിപാടായി എത്തുന്ന ആരാധനാലയം

ആകാശസ്വപ്നങ്ങളുടെ കാവലാൾ|വിമാനങ്ങൾ വഴിപാടായി എത്തുന്ന ആരാധനാലയം

വിദേശരാജ്യങ്ങളിലേക്കുള്ള ദൂരങ്ങൾ കേവലം സ്വപ്നങ്ങളായി മാത്രം അവശേഷിക്കുന്ന അനേകം മനസ്സുകൾക്ക് പ്രത്യാശയുടെ പ്രകാശഗോപുരമായി നിൽക്കുന്ന ഒരിടമുണ്ട്. പഞ്ചാബിലെ ജലന്ധറിനടുത്ത് തൽഹാൻ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സന്ത് ബാബ...

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

ലഖ്‌നൗ : ലക്നൗവിൽ വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ. ജില്ലാ മജിസ്‌ട്രേറ്റ് (DM) ഓഫീസിനും സിവിൽ കോടതിക്കും പുറത്തുള്ള 240 അഭിഭാഷക ചേമ്പറുകൾ...

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

  ബഹിരാകാശ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും കുത്തക തകർത്ത് ആഗോള തലത്തിൽ ഭാരതത്തിന്റെ വിജയക്കൊടി പാറിക്കാൻ രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയറോസ്പേസ് (Skyroot...

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

ഐപിഎൽ 2026-ന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ആവേശകരമായ ഇന്ത്യ-അഫ്ഗാനിസ്ഥാൻ പോരാട്ടം. ജൂൺ 6 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനങ്ങളുമാണ്...

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

  കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് കത്തി അമർന്ന് ഗർഭിണിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതരമായ കൊലപാതക ആരോപണവുമായി...

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ഐപിഎൽ 2026 ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവെ, ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്ത പുറത്തുവരുന്നു. ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ കഴിഞ്ഞ രണ്ട് നിർണ്ണായക മത്സരങ്ങളിൽ...

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം ; ഒടുവിൽ വിശദീകരണവുമായി നിർമ്മാണ കമ്പനി

ടെൽ അവീവ് : ഇസ്രായേൽ പ്രതിരോധ നിർമ്മാണശാലയിൽ വൻ സ്ഫോടനം. സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ സൈനിക പ്രതിരോധ നിർമ്മാണശാലയിലാണ് വൻ സ്ഫോടനം നടന്നത്. കൂറ്റൻ തീഗോളവും കറുത്ത...

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ സൗരവ് ഗാംഗുലി, തന്റെ വിശ്വസ്തനായ സഹതാരം രാഹുൽ ദ്രാവിഡിനെക്കുറിച്ച് പങ്കുവെച്ച രസകരമായ ഒരു പഴയ തന്ത്രം വീണ്ടും ചർച്ചയാകുന്നു. 2003...

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന

വാഷിംഗ്ടൺ : ഇറാനെതിരെ അമേരിക്ക വീണ്ടും ശക്തമായ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നതായി സൂചന. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്....

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

നെതർലൻഡ്സിലും മോദി തരംഗം; ടാറ്റയും എഎസ്എംഎല്ലും കൈകോർക്കുന്നു; സെമികണ്ടക്ടർ രംഗത്ത് വിപ്ലവകരമായ കുതിപ്പ്!

ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രമധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്സ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്ന പബ്ലിക്...

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള തന്റെ പെട്ടെന്നുള്ള വിരമിക്കലിനെക്കുറിച്ച് വിരാട് കോഹ്‌ലി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആർ.സി.ബി പോഡ്‌കാസ്റ്റിൽ...

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ അതിരൂക്ഷമായ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, ലോകത്തിന്റെ തന്നെ ശ്വാസനാഡിയായ ഹോർമുസ് കടലിടുക്കിലെ വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യയുടെ ഇന്ധന കപ്പൽ സുരക്ഷിതമായി രാജ്യത്തെത്തി. ഏകദേശം...

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി പമ്പയിൽ സംഘടിപ്പിച്ച 'ആഗോള അയ്യപ്പ സംഗമം' (Global Ayyappa Sangamam) പാർട്ടിക്കും ഇടതുപക്ഷ സർക്കാരിനും വലിയ അബദ്ധമായിപ്പോയെന്ന് സി.പി.എം...

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുൻ നായകനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്‌ലി ഐപിഎൽ കാലത്തെ കടുത്ത ക്യാമറക്കണ്ണുകൾക്കെതിരെയും സോഷ്യൽ മീഡിയ സമ്മർദ്ദങ്ങൾക്കെതിരെയും രംഗത്ത്. ആർസിബി പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ്...

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

ഇന്ത്യയെ വിരട്ടാൻ നോക്കേണ്ട! ഗംഗാ ജലക്കരാറിന്റെ പേരിൽ വിലപേശലുമായി ബംഗ്ലാദേശ്; പത്മ ബാരേജും തീസ്തയും ഉയർത്തി രാഷ്ട്രീയക്കളി!

ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ ഭാവി ഗംഗാ ജലക്കരാർ പുതുക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന ഭീഷണിയുമായി ബംഗ്ലാദേശിലെ പുതിയ ഭരണകക്ഷിയായ കടുത്ത വലതുപക്ഷ-ഇസ്ലാമിസ്റ്റ് ആഭിമുഖ്യമുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP). 1996-ൽ ഷേഖ്...

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

ആറന്മുളയിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പടലപ്പിണക്കം രൂക്ഷമാകുന്നു. ജില്ലാ കമ്മിറ്റി യോഗത്തിൽ തനിക്കെതിരെ ഉയർന്ന രൂക്ഷമായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്...

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം ; അപകടം ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ

ഭോപ്പാൽ : തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിൽ വൻ തീപിടുത്തം. ട്രെയിൻ നമ്പർ 12431 ആണ് മധ്യപ്രദേശിലെ രത്‌ലാം...

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

ജനീവ/കിൻഷാസ: ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി മാരകമായ എബോള വൈറസ് ബാധ തിരിച്ചെത്തുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) അയൽരാജ്യമായ ഉഗാണ്ടയിലും എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ...

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

പശ്ചിമേഷ്യയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കിൽ ലോകജനസംഖ്യയുടെ വലിയൊരു ഭാഗം വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതർലൻഡ്‌സിലെ ഹേഗിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

കണ്ണൂർ: കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായിവിജയനെതിരെയും പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റിയിൽ അതിരൂക്ഷമായ വിമർശനവും പൊട്ടിത്തെറിയും. മുഖ്യമന്ത്രി പിണറായി വിജയന്റെധാർഷ്ട്യം നിറഞ്ഞ ശൈലിയും...

Page 335 of 4390 1 … 334 335 336 … 4,390

Latest News