സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്
ഒക്ടോബർ 16-ന് ഡൽഹിയിലെ പ്രശസ്തമായ കൊണാട്ട് പ്ലേസിൽ വെച്ച് സി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ മാർച്ചിന് മുന്നോടിയായി പൊതുജന സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്...



























