2023 ലോകകപ്പിൽ നിന്ന് എന്തിനാണ് എന്നെ ഒഴിവാക്കിയത്? വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചാഹൽ
2023 ഏകദിന ലോകകപ്പ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള കാരണം അന്ന് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മ തന്നോട് നേരിട്ട് വ്യക്തമാക്കിയിരുന്നതായി ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ....



























