Brave India Desk

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

അടുക്കളകളിലെ പാചകം എപ്പോഴും രുചികരമാണെങ്കിലും പാത്രം കഴുകൽ എന്നത് അല്പം ശ്രമകരമായ ജോലിയാണ്. എണ്ണമയമുള്ള കടായികൾ, മഞ്ഞൾക്കറ പിടിച്ച പ്ലേറ്റുകൾ, കരിപിടിച്ച കുക്കറുകൾ എന്നിവ സാധാരണ ഡിഷ്...

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

ദിസ്പുർ : അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൻഡിഎ സഖ്യം വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം കേവല...

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി വലിയ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണലിന്റെ പകുതി ഘട്ടം പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന്...

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള വോട്ടെണ്ണൽ പുരോഗമിക്കവെ ഇടത് ക്യാമ്പുകളെ ഞെട്ടിച്ച് പ്രമുഖ മന്ത്രിമാരുടെ പിന്നോട്ടുപോക്ക്. രണ്ടാം പിണറായി സർക്കാരിലെ എട്ട് പ്രമുഖ മന്ത്രിമാരാണ്...

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

തിരുവനന്തപുരം : കേരളത്തിലെ അതിശക്തമായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കി പൊതുജനം. വോട്ടെണ്ണൽ മുന്നേറുമ്പോൾ ഇടതുപക്ഷത്തെ ഭൂരിഭാഗം സ്ഥാനാർത്ഥികളും വളരെയേറെ പിന്നിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ...

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഇന്ന് രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വന്തം തട്ടകമായ ഭവാനിപൂരിലാണ്. 2021-ൽ നന്ദിഗ്രാമിൽ മമതയെ മുട്ടുകുത്തിച്ച...

വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർത്ഥനയോ? തൃഷയുടെ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറൽ

വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർത്ഥനയോ? തൃഷയുടെ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറൽ

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ തൃഷ കൃഷ്ണന്റെ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ഇന്ന് തൃഷയുടെ 43-ാം ജന്മദിനമാണെന്നിരിക്കെ, കഴിഞ്ഞ ദിവസം രാത്രിയോടെയാണ് താരം...

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

ധർമ്മടത്ത് അട്ടിമറി? മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ; യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലീഡ്, ഇടത് ക്യാമ്പുകളിൽ ആശങ്ക

കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന ധർമ്മടം മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ അപ്രതീക്ഷിത കുതിപ്പുമായി യുഡിഎഫ്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായ വാർത്തയാണ് പുറത്തുവരുന്നത്....

കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം

കുട്ടികളിലെ പ്രമേഹം; സൗജന്യ ചികിത്സയും ആജീവനാന്ത ഇൻസുലിനും, നിർണ്ണായക നീക്കവുമായി കേന്ദ്രം

രാജ്യത്തെ കുട്ടികളിലെ പ്രമേഹബാധ നേരത്തെ കണ്ടെത്താനും മികച്ച ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് വിപ്ലവകരമായ മാർഗനിർദേശരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനനം മുതൽ 18 വയസ്സ് വരെയുള്ള എല്ലാ...

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോൽവി ഭയന്ന് മമത; ‘വളഞ്ഞിട്ട് പിടിക്കാൻ’ ആഹ്വാനം, ബംഗാളിൽ കലാപത്തിന് നീക്കമെന്ന് ആക്ഷേപം; വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തി

പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കവെ അരാജകത്വത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. പരാജയഭീതി പൂണ്ട തൃണമൂൽ കോൺഗ്രസ് അണികളോട് തെരുവിൽ ക്രമസമാധാനം കൈയിലെടുക്കാൻ മുഖ്യമന്ത്രി തന്നെ...

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

ഭാരതത്തിന്റെ കിഴക്കൻ കരുത്തായ പശ്ചിമ ബംഗാളിൽ ആര് ഭരണത്തിലേറുമെന്നറിയാനുള്ള നിർണായകമായ വോട്ടെണ്ണൽ ആരംഭിച്ചു. തൃണമൂലും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ മാമാങ്കത്തിൽ 293 സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്....

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

വിധിദിനത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി വിഷ്ണുപൂജ; പിണറായി വിജയൻ, ചോതി നക്ഷത്രം…കദളിപ്പഴവും പാലും സമർപ്പണം

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്. കണ്ണൂർ പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ...

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

കേരളം ഉറ്റുനോക്കുന്നു; വോട്ടെണ്ണൽ തുടക്കത്തിലേ നാടകീയം, കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല, പൂട്ട് പൊളിക്കാൻ നീക്കം

സംസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാനുള്ള നിർണായകമായ വോട്ടെണ്ണൽ പുരോഗമിക്കവെ കളമശ്ശേരിയിൽ നാടകീയ രംഗങ്ങൾ. മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറക്കാനിരിക്കെ താക്കോൽ കാണാനില്ലെന്ന് റിപ്പോർട്ട്. ഏറെ നേരത്തെ തിരച്ചിലിന്...

തീപാറുന്ന പോരാട്ടം; കേരളം ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തേക്ക്

തീപാറുന്ന പോരാട്ടം; കേരളം ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തേക്ക്

കേരളം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷാഭരിതമായ മണിക്കൂറുകൾക്ക് തുടക്കമായി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ കൃത്യം എട്ടു മണിക്ക് തന്നെ ആരംഭിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് 25...

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി വരാനിരിക്കെ, കോൺഗ്രസിനും യുഡിഎഫിനുമെതിരെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി. കേരളത്തിൽ എൽഡിഎഫ് നൂറിലധികം സീറ്റുകൾ നേടി...

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനത്തിൽ നാടകീയ രംഗങ്ങൾ. ഷാർജയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിൽ നിന്നും ലാൻഡിംഗിന് പിന്നാലെ ഒരു യുവാവ് എമർജൻസി എക്സിറ്റിലൂടെ...

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

  കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധത്തിലുള്ള ശക്തമായ ഭരണവിരുദ്ധ തരംഗമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ...

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

ഭാരതത്തിന്റെ പ്രതിരോധ - ബഹിരാകാശ മേഖലകളിൽ പുതിയ ചരിത്രം കുറിച്ച് സ്വകാര്യ ഉപഗ്രഹം 'ദൃഷ്ടി' (Mission Drishti) വിജയകരമായി ഭ്രമണപഥത്തിലെത്തി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഐഐടി മദ്രാസിലെ...

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

ആമസോൺ കാടുകളുടെ ഹൃദയഭാഗത്ത്, നിശബ്ദമായി ഒഴുകുന്ന ചതുപ്പുകളിൽ എപ്പോഴെങ്കിലും നിങ്ങൾ അകപ്പെട്ടിട്ടുണ്ടോ? ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... കാറിന്റെ ടയറിനോളം വണ്ണമുള്ള, മുപ്പതടിയോളം നീളമുള്ള ഒരു ഭീമൻ ജീവി...

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

2002 ജൂലൈ 13-ന് ലോർഡ്‌സിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 146/5 എന്ന നിലയിൽ...

Page 361 of 4391 1 … 360 361 362 … 4,391

Latest News