ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ, അംഗീകരിക്കില്ലെന്ന് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ നയതന്ത്ര യുദ്ധം മുറുകുന്നു
മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനും ആഗോളതലത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അമേരിക്കൻ ഭരണകൂടം തള്ളിയതായി സൂചന. ഇറാന്റെ ആണവ പരിപാടി...



























