Brave India Desk

ഇന്ത്യ റാവൽപിണ്ടിയിൽ ആക്രമണം നടത്തുമ്പോൾ പാകിസ്താന്റെ ‘സിംഹം! ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നു,കുടുംബം രാജ്യം വിട്ടതായി വിവരം

ഇറാനെ ചതിച്ച് പാകിസ്താൻ; സൈനിക മേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ടെഹ്‌റാൻ, ഇരട്ടത്താപ്പ് പുറത്ത്!

അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ 'ഇരട്ടത്താപ്പ്' നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി ഇറാൻ. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ നേരിട്ട് ലക്ഷ്യമിട്ടാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ...

ജമ്മു – ശ്രീനഗർ വന്ദേ ഭാരത്  ഏപ്രിൽ 30 മുതൽ; കശ്മീരിലേക്കുള്ള യാത്ര ഇനി ഹൈസ്പീഡിൽ, ട്രെയിൻ സർവീസ് കത്ര വഴി!

ജമ്മു – ശ്രീനഗർ വന്ദേ ഭാരത്  ഏപ്രിൽ 30 മുതൽ; കശ്മീരിലേക്കുള്ള യാത്ര ഇനി ഹൈസ്പീഡിൽ, ട്രെയിൻ സർവീസ് കത്ര വഴി!

കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി വടക്കൻ റെയിൽവേ. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള നേരിട്ടുള്ള വന്ദേ ഭാരത്  സർവീസ് ഏപ്രിൽ...

പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണം, എന്റെ ജീവിതം അവിടെ അവസാനിച്ചു’; പഹൽഗാം രക്തസാക്ഷിയുടെ ഭാര്യയുടെ  വാക്കുകൾ!

പാകിസ്താനെ ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം ബഹിഷ്കരിക്കണം, എന്റെ ജീവിതം അവിടെ അവസാനിച്ചു’; പഹൽഗാം രക്തസാക്ഷിയുടെ ഭാര്യയുടെ  വാക്കുകൾ!

പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ, പാകിസ്താനെ ആഞ്ഞടിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐശ്വര്യ ദ്വിവേദി. ഭീകരതയെ പോഷിപ്പിക്കുന്ന പാകിസ്താനെ ലോകരാഷ്ട്രങ്ങൾ...

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സർക്കാർ വഹിക്കും

  മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. അപകടത്തിൽ മരിച്ചവരുടെ...

ഇതൊരു പിച്ചല്ല, മരണക്കെണിയാണ്; വെസ്റ്റ് ഇൻഡീസിൽ ആഭ്യന്തര മത്സരം ഉപേക്ഷിച്ചു; സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ

ഇതൊരു പിച്ചല്ല, മരണക്കെണിയാണ്; വെസ്റ്റ് ഇൻഡീസിൽ ആഭ്യന്തര മത്സരം ഉപേക്ഷിച്ചു; സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ

സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന ലീവാർഡ് ഐലൻഡ്‌സ് - ട്രിനിഡാഡ് ആൻഡ് ടൊബാഗോ മത്സരം പിച്ചിന്റെ സുരക്ഷിതത്വമില്ലായ്മയെത്തുടർന്ന് ഉപേക്ഷിച്ചു. വെസ്റ്റ് ഇൻഡീസ് പേസർ ജെയ്‌ഡൻ സീൽസ്...

2006 മലേഗാവ് സ്ഫോടനക്കേസിൽ കുറ്റപത്രം റദ്ദാക്കി ; നാല് പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

2006 മലേഗാവ് സ്ഫോടനക്കേസിൽ കുറ്റപത്രം റദ്ദാക്കി ; നാല് പ്രതികളെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി

മുംബൈ : 2006-ലെ മാലേഗാവ് ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വിധിയുമായി ബോംബെ ഹൈക്കോടതി. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന അവസാനത്തെ നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും അവർക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കുകയും...

കബഡി ആവേശത്തിൽ ‘ബെറ്റ്’ വെച്ചു; കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്!

കബഡി ആവേശത്തിൽ ‘ബെറ്റ്’ വെച്ചു; കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്!

കബഡി മത്സരത്തിനിടെ പോലീസ് കമ്മിഷണറുമായി 500 രൂപയുടെ പന്തയം (Betting) വെച്ച കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര കുരുക്കിൽ. മന്ത്രിക്കെതിരെ കേസെടുക്കാൻ ബംഗളൂരുവിലെ 42-ാം അഡീഷണൽ...

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

  തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് പാലക്കാട് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മോ. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ...

‘അന്ന് ഞങ്ങളുടെ രക്തം തിളയ്ക്കുകയായിരുന്നു’; ഓപ്പറേഷൻ സിന്ദൂറിന്റെ അനുഭവം പറഞ്ഞ് കേണൽ

‘അന്ന് ഞങ്ങളുടെ രക്തം തിളയ്ക്കുകയായിരുന്നു’; ഓപ്പറേഷൻ സിന്ദൂറിന്റെ അനുഭവം പറഞ്ഞ് കേണൽ

പഹൽഗാം ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) എന്ന സൈനിക നീക്കത്തിന്റെ അണിയറക്കഥകൾ വെളിപ്പെടുത്തി കേണൽ കൗശങ്ക് ലംബ. പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾ...

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

വാഷിംഗ്ടൺ : ഇറാനുമായുള്ള ഏഴ് ആഴ്ചയിലേറെ നീണ്ട യുദ്ധം അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വൻ കുറവ് വരുത്തിയതായി റിപ്പോർട്ട്. വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ...

മണൽക്കാറ്റിനെ തോൽപ്പിച്ച മാസ്റ്റർ ബ്ലാസ്റ്റർ; ഷാർജയിലെ ആ മരുഭൂമിയിലെ മായാജാലത്തിന് ഇന്ന് വാർഷികം; ക്രിക്കറ്റ് ലോകം വിറച്ച സച്ചിൻ ഇന്നിംഗ്സ്

മണൽക്കാറ്റിനെ തോൽപ്പിച്ച മാസ്റ്റർ ബ്ലാസ്റ്റർ; ഷാർജയിലെ ആ മരുഭൂമിയിലെ മായാജാലത്തിന് ഇന്ന് വാർഷികം; ക്രിക്കറ്റ് ലോകം വിറച്ച സച്ചിൻ ഇന്നിംഗ്സ്

വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവുന്നതല്ല സച്ചിൻ തെൻഡുൽക്കറുടെ നേട്ടങ്ങൾ. കേവലം പതിനാറാമത്തെ വയസ്സിൽ ടീമിലെത്തിയ സച്ചിൻ പിന്നീടുള്ള ഇരുപത്തിനാല് വർഷം ഒരു രാജ്യത്തിൻറെ മുഴുവൻ പ്രതീക്ഷയായി നിലകൊണ്ട് ലോക...

നെറ്റ്ഫ്ലിക്സ് മുതൽ സിപ്പും ഇൻഷുറൻസും വരെ; ഓട്ടോ-ഡെബിറ്റ് പരിധി കൂട്ടി ആർബിഐ, ഇനി ഇടപാടുകൾ മുടങ്ങില്ല, ഒടിപി തലവേദനയൊഴിയും!

നെറ്റ്ഫ്ലിക്സ് മുതൽ സിപ്പും ഇൻഷുറൻസും വരെ; ഓട്ടോ-ഡെബിറ്റ് പരിധി കൂട്ടി ആർബിഐ, ഇനി ഇടപാടുകൾ മുടങ്ങില്ല, ഒടിപി തലവേദനയൊഴിയും!

ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്ക് വലിയ ആശ്വാസവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മ്യൂച്വൽ ഫണ്ട് സിപ്പുകൾ (SIP), ഇൻഷുറൻസ് പ്രീമിയങ്ങൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഒടിടി സബ്സ്ക്രിപ്ഷനുകൾ...

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്...

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

ഐപിഎല്ലിലെ രാജാക്കന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും സീസണിലെ ആദ്യ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ മൈതാനത്തിന് പുറത്ത് ആരാധകരുടെ മനം കവരുകയാണ് എം.എസ്. ധോണിയും ദീപക് ചഹാറും....

പഹൽഗാമിന് ഒരാണ്ട്; 26 പേരെ മതം നോക്കി വെടിവെച്ചുകൊന്ന ഭീരുക്കൾക്ക് ഇന്ത്യ നൽകിയത് മരണത്തിന്റെ ‘മഹാദേവ്’ ടച്ച്!

പഹൽഗാമിന് ഒരാണ്ട്; 26 പേരെ മതം നോക്കി വെടിവെച്ചുകൊന്ന ഭീരുക്കൾക്ക് ഇന്ത്യ നൽകിയത് മരണത്തിന്റെ ‘മഹാദേവ്’ ടച്ച്!

  ഭാരതത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആ...

ഹോർമുസ് കടലിടുക്കിലെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള ആഘാതം ; ബെർലിനിൽ രാജ്നാഥ്‌ സിംഗ്

ഹോർമുസ് കടലിടുക്കിലെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള ആഘാതം ; ബെർലിനിൽ രാജ്നാഥ്‌ സിംഗ്

ബെർലിൻ : ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം വിദൂരമായ ഭീഷണിയല്ലെന്നും രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും നേരിട്ട് ബാധിക്കുന്ന യാഥാർത്ഥ്യമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ്...

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താന് സിന്ധു നദീജല കരാറിലൂടെ (IWT) ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കിയ ഇന്ത്യയുടെ ശക്തമായ നിലപാടിനെതിരെ രാജ്യാന്തര തലത്തിൽ പാകിസ്താൻനടത്തുന്ന കുപ്രചരണങ്ങൾ പൊളിയുന്നു. 2025-ലെ പഹൽഗാം...

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

ക്രിക്കറ്റ് ആരാധകർക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു സംശയമാണ് പാണ്ഡ്യ സഹോദരന്മാർ തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല എന്നത്. ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസും ആർസിബിയും ഏറ്റുമുട്ടിയപ്പോൾ...

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; തളരാതെ കശ്മീർ, ടൂറിസത്തിലും സ്റ്റാർട്ടപ്പിലും വൻ കുതിപ്പ്, ഭീകരതയ്ക്ക് മറുപടി വികസനത്തിലൂടെ!

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; തളരാതെ കശ്മീർ, ടൂറിസത്തിലും സ്റ്റാർട്ടപ്പിലും വൻ കുതിപ്പ്, ഭീകരതയ്ക്ക് മറുപടി വികസനത്തിലൂടെ!

ഭാരതത്തിന്റെ കിരീടമായ ജമ്മു കശ്മീരിന്റെ നെഞ്ചിൽ പഹൽഗാം ഭീകരാക്രമണം ഏൽപ്പിച്ച മുറിവിന് ഇന്ന് ഒരാണ്ട് തികയുന്നു. 2025 ഏപ്രിൽ 22-ന് നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ...

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

ഐപിഎൽ 2026-ലെ ഏറ്റവും വലിയ പോരാട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശവാർത്ത. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ എം.എസ്. ധോണി കളിക്കുമെന്ന് ഉറപ്പായി. പരിക്കിനെത്തുടർന്ന്...

Page 385 of 4392 1 … 384 385 386 … 4,392

Latest News