ഇത് ഇപ്പോൾ മുംബൈ ആയിരുന്നെങ്കിൽ കോഴ എന്ന് എല്ലാവരും പറയുമായിരുന്നു, ബൗണ്ടറിയിൽ കാല് തട്ടി, എന്നിട്ടും ഔട്ട്; ഈഡൻ ഗാർഡൻസിൽ വിചിത്രമായ അംപയറിംഗ്
ഐപിഎൽ 2026-ൽ ഈഡൻ ഗാർഡൻസിൽ നടന്ന കെകെആർ - ലഖ്നൗ മത്സരത്തിൽ അംപയറുടെ വിവാദ തീരുമാനം ചർച്ചയാകുന്നു. കൊൽക്കത്ത ഓപ്പണർ ഫിൻ അലനെ പുറത്താക്കാൻ ലഖ്നൗ സ്പിന്നർ...



























