Brave India Desk

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പിന്റെ സ്പെഷ്യൽ സൗകര്യം’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ

കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കടന്നാക്രമിച്ചും പരിഹസിച്ചും മന്ത്രി എ.കെ ശശീന്ദ്രൻ. വോട്ടെടുപ്പ് കഴിഞ്ഞ് പുറത്തുവന്ന കണക്കുകൾ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും പിണറായി...

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

ഐപിഎൽ 2026 ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ പ്രമുഖ താരങ്ങളെല്ലാം ടൂർണമെന്റിന്റെ തുടക്കത്തിൽ നിറംമങ്ങുന്നു. ആർസിബി ഒഴികെയുള്ള ടീമുകളെല്ലാം മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ, ടോപ്പ് 10...

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

ഐപിഎൽ ചരിത്രത്തിൽ പലപ്പോഴും വമ്പൻ താരങ്ങളെ കോടികൾ എറിഞ്ഞ് വാങ്ങുന്നതിലാണ് ടീമുകൾ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ അധികമാരും അറിയാത്ത പ്രതിഭകളെ കണ്ടെത്തി അവരെ സൂപ്പർ താരങ്ങളാക്കി മാറ്റുന്ന...

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യുപിഐ (UPI) പേയ്‌മെന്റുകളിൽ വൻ മാറ്റത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരുങ്ങുന്നു. വർദ്ധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാനായി...

ചൈനീസ് കടന്നുകയറ്റത്തിന് മറുപടി; ഷക്‌സ്ഗാം താഴ്‌വര ഭാരതത്തിന്റേത്; പാകിസ്താന് മുന്നറിയിപ്പുമായി ആർമി ചീഫ്!

പ്രാർത്ഥനാ സമയം നോക്കി ആക്രമണം; ഭീകരരെ തുരത്താൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’, സൈനിക നടപടിയിൽ പുലർത്തിയ മാന്യത വ്യക്തമാക്കി കരസേനാ മേധാവി

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം കേവലം ആയുധങ്ങൾ കൊണ്ടുള്ളത് മാത്രമല്ല, അത് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ളത് കൂടിയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാക് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ...

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

’22 ദിവസത്തിനുള്ളിൽ മോദിയെ വധിക്കാം, പ്രതിഫലം തരണം’; സിഐഎയെ സമീപിച്ച് ക്വട്ടേഷൻ സംഘം, വൻ ഗൂഢാലോചന പൊളിച്ച് പോലീസ്!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് അംഗ സംഘം ബിഹാറിൽ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഹാർ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്....

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

സോഷ്യൽ മീഡിയ ആവേശത്തോടെ ആഘോഷിച്ച 'പ്രണയകഥ' ഒടുവിൽ നിയമക്കുരുക്കിലേക്ക്. കേരളത്തിൽ വിവാഹിതയായി താമസിച്ചുവന്ന വൈറൽ കുംഭമേള പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് കണ്ടെത്തിയതോടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ...

പരിശീലകന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞത് അവൻ; മുകുൾ എന്ന വിസ്മയത്തെ കണ്ടെത്തിയത് അയാൾ, ലഖ്‌നൗവിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ മാസ്റ്റർമൈൻഡ്

പരിശീലകന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞത് അവൻ; മുകുൾ എന്ന വിസ്മയത്തെ കണ്ടെത്തിയത് അയാൾ, ലഖ്‌നൗവിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ മാസ്റ്റർമൈൻഡ്

ഐപിഎല്ലിലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പുതിയ കണ്ടെത്തൽ മുകുൾ ചൗധരിയെ പുകഴ്ത്തി പരിശീലകൻ ജസ്റ്റിൻ ലാംഗർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ വെറും 27 പന്തിൽ 54...

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

ഇസ്രയേലിനെ നാമാവശേഷമാക്കണമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വിവാദ പരാമർശത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ലബനനിലെ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ കടന്നാക്രമിച്ചുകൊണ്ട് ഖ്വാജ...

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ലക്ഷ്യമിട്ട് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി. 'സങ്കൽപ് പത്ര' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ ഏകീകൃത സിവിൽ കോഡ് (UCC), സ്ത്രീകൾക്ക് പ്രതിമാസ...

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയാകാനൊരുങ്ങുന്ന പാകിസ്താൻ്റെ യഥാർത്ഥ മുഖം പുറത്ത്. ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നും ‘കാൻസർ ബാധിച്ച രാജ്യം’ എന്നും വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി...

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തിയതിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള അഗാധമായ കൊക്കയിൽ...

സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ; ജി ആർ അനിൽ അപമാനിച്ചു ; അതൃപ്തി പരസ്യമാക്കി ശിവൻകുട്ടി

രാജേഷ് എവിടെ നിൽക്കുന്നു, ഞാൻ എവിടെ നിൽക്കുന്നു?’; അധിക്ഷേപിച്ച് ശിവൻകുട്ടി, 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേർ വി.വി രാജേഷിനെ വ്യക്തിപരമായി അധിക്ഷേപിച്ച് വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ വി.വി രാജേഷ് ഉയർത്തിയ വെല്ലുവിളികൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം....

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇസ്രായേൽ; മന്ത്രിയുടെ ‘കാൻസർ’ പ്രയോഗത്തിന് എട്ടിന്റെ പണി; പോസ്റ്റ് മുക്കി ഓടി പാക് പ്രതിരോധ മന്ത്രി

പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ പാകിസ്ഥാനും ഇസ്രായേലും തമ്മിൽ കടുത്ത വാക്പോര്. ഇസ്രായേലിനെ "മാനവികതയുടെ ശാപം" എന്നും...

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

കേന്ദ്ര  നിയമം’; സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും നടക്കില്ല’; ഗണേഷ് കുമാറിന്റെ മറുപടി!

വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാഗ്ദാനത്തിന്  മറുപടിയുമായി  കെ.ബി. ഗണേഷ് കുമാർ. വാഹനങ്ങളിൽ വരുത്തുന്ന അപകടകരമായ മാറ്റങ്ങൾ അനുവദിക്കാനാകില്ലെന്നും കേന്ദ്ര മോട്ടോർ വാഹന...

സഭാ താല്പര്യങ്ങൾ സംരക്ഷിച്ചത് ബിജെപിയാണ്; വിവേചനം തുടർന്നാൽ തിരിച്ചടി ഉറപ്പ്; ദീപികയ്ക്കും സഭാ നേതൃത്വത്തിനുമെതിരെ ഷോൺ ജോർജ്

സഭാ താല്പര്യങ്ങൾ സംരക്ഷിച്ചത് ബിജെപിയാണ്; വിവേചനം തുടർന്നാൽ തിരിച്ചടി ഉറപ്പ്; ദീപികയ്ക്കും സഭാ നേതൃത്വത്തിനുമെതിരെ ഷോൺ ജോർജ്

ക്രൈസ്തവ സഭയുടെ രാഷ്ട്രീയ നിലപാടുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഷോൺ ജോർജ് രംഗത്ത്. സഭ ബിജെപിക്കെതിരെ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് തുടർന്നാൽ ബിജെപിക്കും സഭയോട് സമാനമായ...

ഇനി ഓരോ പൈസയ്ക്കും കണക്ക് പറയണം; ബംഗാളിൽ ‘സബ്കാ ഹിസാബ്’ മുഴക്കി മോദി; അഴിമതിക്കാർക്ക് നേരെ ഗർജിച്ച് പ്രധാനമന്ത്രി

ഇനി ഓരോ പൈസയ്ക്കും കണക്ക് പറയണം; ബംഗാളിൽ ‘സബ്കാ ഹിസാബ്’ മുഴക്കി മോദി; അഴിമതിക്കാർക്ക് നേരെ ഗർജിച്ച് പ്രധാനമന്ത്രി

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ രാഷ്ട്രീയ ആയുധം പുറത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രസിദ്ധമായ 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം)...

ബ്രോഡിന്റെ അച്ഛൻ ചോദിച്ചു, ഞാൻ ഒപ്പിട്ടു നൽകി; പക്ഷേ ആ ജേഴ്സി പോയത് വേസ്റ്റ് ബിന്നിലേക്ക്; യുവരാജ് സിംഗിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബ്രോഡിന്റെ അച്ഛൻ ചോദിച്ചു, ഞാൻ ഒപ്പിട്ടു നൽകി; പക്ഷേ ആ ജേഴ്സി പോയത് വേസ്റ്റ് ബിന്നിലേക്ക്; യുവരാജ് സിംഗിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായമായ തന്റെ 'സിക്സ് സിക്സസ്' പ്രകടനത്തിന് ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛനും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ് തന്നെ വന്നു കണ്ടിരുന്നതായി യുവരാജ്...

താരതമ്യം നിങ്ങളുടെ പക്കൽ വെച്ചാൽ മതി; വിരാട് കോഹ്‌ലിയെക്കുറിച്ച് കേട്ടപ്പോൾ ക്ഷുഭിതനായി ബാബർ അസം; ഫിനിഷിംഗിലെ പോരായ്മ ചോദ്യം ചെയ്തപ്പോൾ മറുപടി ഇങ്ങനെ

താരതമ്യം നിങ്ങളുടെ പക്കൽ വെച്ചാൽ മതി; വിരാട് കോഹ്‌ലിയെക്കുറിച്ച് കേട്ടപ്പോൾ ക്ഷുഭിതനായി ബാബർ അസം; ഫിനിഷിംഗിലെ പോരായ്മ ചോദ്യം ചെയ്തപ്പോൾ മറുപടി ഇങ്ങനെ

പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിക്കായി മികച്ച റൺവേട്ട നടത്തുമ്പോഴും ബാബർ അസമിനെ വിടാതെ പിന്തുടരുകയാണ് വിരാട് കോഹ്‌ലിയുമായുള്ള താരതമ്യം. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഹൈദരാബാദ്...

ആറ് മാസത്തെ ആയുസ്സ് മാത്രം; ക്രിക്കറ്റ് തുടർന്നാൽ മരണം സുനിശ്ചിതം; ഡോക്ടറുടെ ആ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിംഗ്, ജീവിതം ജയിച്ച പോരാളിയുടെ കഥ

ആറ് മാസത്തെ ആയുസ്സ് മാത്രം; ക്രിക്കറ്റ് തുടർന്നാൽ മരണം സുനിശ്ചിതം; ഡോക്ടറുടെ ആ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിംഗ്, ജീവിതം ജയിച്ച പോരാളിയുടെ കഥ

2011 ലോകകപ്പിൽ ഇന്ത്യയുടെ വിജയശില്പിയായി തിളങ്ങുമ്പോഴും തന്റെ ശരീരത്തിനുള്ളിൽ ഒരു മാരക രോഗം പടരുന്നത് യുവരാജ് സിംഗ് അറിഞ്ഞിരുന്നില്ല. തളർച്ചയും ഛർദ്ദിയും അസ്വസ്ഥതകളും വകവെക്കാതെ രാജ്യത്തിനായി പോരാടിയ...

Page 406 of 4392 1 … 405 406 407 … 4,392

Latest News