Brave India Desk

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

ന്യൂഡൽഹി/കൊൽക്കത്ത: ഭാരതത്തിൽ വൻ ഭീകരാക്രമണങ്ങൾക്കും വർഗീയ അരാജകത്വത്തിനും പദ്ധതിയിട്ട നിരോധിത ഭീകര സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ (JMB) അനുബന്ധ സംഘടനയിലെ പ്രധാന ഗൂഢാലോചനക്കാരനെ ദേശീയ അന്വേഷണ...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

തിരുവനന്തപുരം: കേരളത്തിൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും പൂർണ്ണമായും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്ര നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. 'മുതിർന്ന പൗരന്മാരുടെ...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ - എക്സാലോജിക് മാസപ്പടി, ഹവാല വിവാദങ്ങളിൽ നിർണായക വഴിതിരിവ്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രണ്ട് ...

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

2026-27 രഞ്ജി ട്രോഫി മത്സരത്തിനിടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനായി ശ്രമിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഫിറ്റ്നസ് സംബന്ധമായ ആശങ്കകൾ തള്ളിക്കളഞ്ഞു. ഡൽറിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ...

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യ നേടിയ 14 റൺസ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച പ്രകടനമായിരുന്നു ഓപ്പണർ അഭിഷേക് ശർമ്മയുടേത്. മത്സരത്തിൽ ഇഷാൻ കിഷനൊപ്പം ചേർന്ന്...

ധോണി കാണിച്ച മാതൃക വിൻഡീസ് മറന്നോ? തിലക് വർമ്മയുടെ വിവാദ പുറത്താകലിൽ കടുത്ത വിമർശനം

ധോണി കാണിച്ച മാതൃക വിൻഡീസ് മറന്നോ? തിലക് വർമ്മയുടെ വിവാദ പുറത്താകലിൽ കടുത്ത വിമർശനം

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഇൻഡോറിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ തിലക് വർമ്മയുടെ വിവാദപരമായ റൺ ഔട്ടും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്....

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ 14 റൺസിന്റെ വിജയം നേടി ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ...

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ അജ്ഞാത പ്രൊജക്റ്റൈൽ പതിച്ചുണ്ടായ തീപിടുത്തത്തിൽ ഒരാൾ...

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

സിമാറ്റ് (SIEMAT) നിയമന വിവാദങ്ങൾക്കൊടുവിൽ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന് രാജിവെച്ചു. സംസ്ഥാന വിദ്യാഭ്യാസ ഭരണ...

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

ചെന്നൈ: തമിഴ്‌നാടിന്റെ സാംസ്‌കാരിക തനിമയെയും ഭാഷാ സ്വത്വത്തെയും ചൊല്ലിഘടകകക്ഷിയായ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായിഡി.എം.കെ. തമിഴ്‌നാടിനെ സംസ്‌കാരം പഠിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് യാതൊരുഅവകാശവുമില്ലെന്നും തമിഴ് ജനതയുടെ...

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പ്രധാന തട്ടകമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താൻ കേന്ദ്ര സർക്കാർ. ഉത്തരവിന് പിന്നാലെ പ്രധാന...

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

തിരുവനന്തപുരം: പരീക്ഷ പാസായി റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടും വിജിലൻസ് വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകാത്തതിൽ പോലീസ് സേനയ്ക്കുള്ളിൽ അമർഷവും അതൃപ്തിയും പുകയുന്നു. സംസ്ഥാനമൊട്ടാകെ എ.എസ്.ഐ, സീനിയർ സിവിൽ...

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കിക്കൊണ്ട് പുതിയ സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ 'മംഗ്രോൾ' (INS Mangrol) കമ്മീഷൻ ചെയ്യുന്നു. ആഴം കുറഞ്ഞ...

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇൻഡി' മുന്നണി നേതാക്കൾക്ക് തിരിച്ചടിയായി ചീഫ് ജസ്റ്റിസ്സൂര്യകാന്തിൻ്റെ സുപ്രധാന തീരുമാനം. തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്നുംചീഫ് ജസ്റ്റിസിന് നേരിട്ട് നിവേദനം നൽകുമെന്നും...

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

  ഛത്തീസ്ഗഢിൽ നാല് വർഷത്തെ സേവനത്തിന് ശേഷം പുറത്തിറങ്ങുന്ന മുൻ അഗ്നിവീരന്മാർക്ക് സംസ്ഥാന പൊലീസ് സേനയിൽ കോൺസ്റ്റബിൾ തസ്തികകളിൽ മുൻഗണനയും പ്രത്യേക നിയമനവും നൽകാൻ സംസ്ഥാന മന്ത്രിസഭ...

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

  ജമ്മു കശ്മീരിലെ കാർഷിക ഭൂമിയിൽ വാണിജ്യപരമായ നിർമ്മാണങ്ങളും വലിയ കെട്ടിടങ്ങളും പണിയാൻ അനുമതി നൽകിക്കൊണ്ട് പുതിയ നിയമ ഭേദഗതി നിലവിൽ വന്നു. ആപ്പിൾ തോട്ടങ്ങളും കൃഷിയിടങ്ങളും...

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന വിഷയത്തിൽ ചർച്ച നടത്തുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നൽകിയ കൂടിക്കാഴ്ചാ അപേക്ഷ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

  ​സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഹൂതി വിമതരുടെ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൂടി കൊല്ലപ്പെട്ടു. വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിലും...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

  സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ 11 ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായി റിയാദിലെ ഇന്ത്യൻ എംബസി...

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ തിങ്കളാഴ്ച (നാളെ) അടിയന്തര പ്രമേയം അവതരിപ്പിക്കുന്നു. നിയമസഭയിലെ ചട്ടം...

Page 42 of 4383 1 … 41 42 43 … 4,383

Latest News