റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്
റഷ്യയും ഉക്രെയ്നും ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തലിന് ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ ചർച്ചകൾക്ക് ശേഷമാണ് ഈ നിർണായകമായ തീരുമാനം...


























