‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!
തൊഴിൽ അന്വേഷിച്ചെത്തിയ ദളിത് യുവതിയെ രണ്ടുദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി ഭർത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കൊച്ചി നഗരത്തിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്....



























