Brave India Desk

സഞ്ജുവും പന്തുമൊക്കെ സൂക്ഷിച്ചോ, ധോണി സ്റ്റൈൽ ബുദ്ധിയുള്ള കീപ്പർ വരുന്നു; ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം; വീഡിയോ കാണാം

സഞ്ജുവും പന്തുമൊക്കെ സൂക്ഷിച്ചോ, ധോണി സ്റ്റൈൽ ബുദ്ധിയുള്ള കീപ്പർ വരുന്നു; ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം; വീഡിയോ കാണാം

2025 ലെ രഞ്ജി ട്രോഫി മത്സരത്തിൽ താൻ മികച്ച സ്റ്റമ്പിംഗ് നടത്തിയതിന് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഉർവിൽ പട്ടേൽ ഇതിഹാസ വിക്കറ്റ് കീപ്പർ...

ഒന്നിച്ചു നിൽക്കേണ്ട സമയം, പ്രതിരോധരംഗത്തും സഹകരണം ശക്തമാക്കണം ; മോദിയുമായി ഫോണിൽ സംസാരിച്ച് ജപ്പാന്റെ പുതിയ പ്രധാനമന്ത്രി

ഒന്നിച്ചു നിൽക്കേണ്ട സമയം, പ്രതിരോധരംഗത്തും സഹകരണം ശക്തമാക്കണം ; മോദിയുമായി ഫോണിൽ സംസാരിച്ച് ജപ്പാന്റെ പുതിയ പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു സുപ്രധാന ഫോൺ സംഭാഷണം നടത്തി ജപ്പാന്റെ പുതിയ പ്രധാനമന്ത്രി സനേ തകായിച്ചി. ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്ത് അധികാരമേറ്റ് ഒരു...

തൽക്കാലത്തേക്ക് എല്ലാത്തിനും കോംപ്രമൈസ് ; ദക്ഷിണ കൊറിയയിൽ നിർണായക ചർച്ചകൾ നടത്തി യുഎസും ചൈനയും

തൽക്കാലത്തേക്ക് എല്ലാത്തിനും കോംപ്രമൈസ് ; ദക്ഷിണ കൊറിയയിൽ നിർണായക ചർച്ചകൾ നടത്തി യുഎസും ചൈനയും

സോൾ : യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദക്ഷിണകൊറിയയിൽ വച്ച് നടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി...

കോൺഗ്രസിന്റെ ബംഗ്ലാദേശ് ദേശീയ ഗാനം ; രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അസം സർക്കാർ

കോൺഗ്രസിന്റെ ബംഗ്ലാദേശ് ദേശീയ ഗാനം ; രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അസം സർക്കാർ

ദിസ്പുർ : അസമിലെ ശ്രീഭൂമി ജില്ലയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിനെതിരെ കേസെടുത്ത് അസം സർക്കാർ. കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. വീഡിയോ...

വിശ്വാസമില്ല! കൂടെ നിർത്തിയാൽ പണി തരും ; തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതുവരെ ആർജെഡി പുറത്താക്കിയത് 3 എംഎൽഎമാർ ഉൾപ്പെടെ 37 നേതാക്കളെ

വിശ്വാസമില്ല! കൂടെ നിർത്തിയാൽ പണി തരും ; തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതുവരെ ആർജെഡി പുറത്താക്കിയത് 3 എംഎൽഎമാർ ഉൾപ്പെടെ 37 നേതാക്കളെ

പട്ന : ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ സ്വന്തം പാർട്ടിയിലെ നേതാക്കളെ തന്നെ പുറത്താക്കുന്ന തിരക്കിലാണ്. ബുധനാഴ്ച ഒരു എംഎൽഎ ഉൾപ്പെടെ 10...

സ്വന്തമായി കാറില്ലാത്ത പുരുഷന്മാരെ സ്ത്രീകൾക്ക് വേണ്ടെന്ന് ഡികെ ശിവകുമാർ ; തരംതാണ വാക്കുകളെന്ന് ബിജെപി

സ്വന്തമായി കാറില്ലാത്ത പുരുഷന്മാരെ സ്ത്രീകൾക്ക് വേണ്ടെന്ന് ഡികെ ശിവകുമാർ ; തരംതാണ വാക്കുകളെന്ന് ബിജെപി

ബെംഗളൂരു : ബെംഗളൂരു ടണൽ റോഡ് പദ്ധതിയെ ചൊല്ലി കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ സംഘർഷം തുടരുന്നു. ടണൽ റോഡ് പദ്ധതി ഉപേക്ഷിച്ച് ബഹുജന പൊതു ഗതാഗതം...

‘താലിബാനെ ഭൂമിയിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കും’ ; പാകിസ്താനെ ആക്രമിച്ചാൽ അഫ്ഗാനികൾ ഗുഹകളിൽ പോയി ഒളിക്കേണ്ടി വരുമെന്ന് ഖ്വാജ ആസിഫ്

‘താലിബാനെ ഭൂമിയിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കും’ ; പാകിസ്താനെ ആക്രമിച്ചാൽ അഫ്ഗാനികൾ ഗുഹകളിൽ പോയി ഒളിക്കേണ്ടി വരുമെന്ന് ഖ്വാജ ആസിഫ്

ഇസ്ലാമാബാദ് : തുർക്കിയിൽ നടന്നുവന്നിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ പരസ്യ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനെ ആക്രമിച്ചാൽ അഫ്ഗാനികൾ ഗുഹകളിൽ...

ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ; ആർ‌ബി‌ഐക്ക് നിലവിൽ സ്വന്തമായുള്ളത് 9 ലക്ഷം കിലോഗ്രാം സ്വർണം

ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ; ആർ‌ബി‌ഐക്ക് നിലവിൽ സ്വന്തമായുള്ളത് 9 ലക്ഷം കിലോഗ്രാം സ്വർണം

ന്യൂഡൽഹി : ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് 2025 മാർച്ച് അവസാനം 11.70 ശതമാനമായിരുന്നത് 2025...

കോൺഗ്രസ് പരിപാടിയിൽ ആലപിച്ചത് ബംഗ്ലാദേശ് ദേശീയഗാനം ; അന്വേഷണത്തിന് ഉത്തരവിട്ട് അസം സർക്കാർ

കോൺഗ്രസ് പരിപാടിയിൽ ആലപിച്ചത് ബംഗ്ലാദേശ് ദേശീയഗാനം ; അന്വേഷണത്തിന് ഉത്തരവിട്ട് അസം സർക്കാർ

ദിസ്പുർ : അസമിൽ കോൺഗ്രസിന്റെ പരിപാടിയിൽ ബംഗ്ലാദേശ് ദേശീയ ഗാനം ആലപിച്ച സംഭവത്തിൽ അന്വേഷണം. അസം സർക്കാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. ബരാക് താഴ്‌വരയിലെ ശ്രീഭൂമിയിൽ നടന്ന...

എല്ലാം ഒന്ന് സെറ്റ് ആയെന്ന് വിചാരിച്ചതാണ്, നശിപ്പിച്ചില്ലേ; ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടി 20 യിൽ ജയിച്ചുകയറി മഴ

എല്ലാം ഒന്ന് സെറ്റ് ആയെന്ന് വിചാരിച്ചതാണ്, നശിപ്പിച്ചില്ലേ; ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടി 20 യിൽ ജയിച്ചുകയറി മഴ

ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ടി 20 മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ്. മഴ കളിമുടക്കുന്ന സമയത്ത്...

പ്രായമൊക്കെ അക്കമാണെന്ന് പറഞ്ഞത് നിങ്ങളെ നോക്കിയാണോ മനുഷ്യാ, ഞെട്ടിച്ച് രോഹിത്; പുതിയ നേട്ടത്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

പ്രായമൊക്കെ അക്കമാണെന്ന് പറഞ്ഞത് നിങ്ങളെ നോക്കിയാണോ മനുഷ്യാ, ഞെട്ടിച്ച് രോഹിത്; പുതിയ നേട്ടത്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമ്മ തന്റെ മഹത്തായ കരിയറിൽ ആദ്യമായി ലോക ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാനായി റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടി. 38 വർഷവും...

അർദ്ധ സെഞ്ചുറിയൊക്കെ നേടി, എങ്കിലും കണ്ടത് മൊഞ്ചില്ലാത്ത ഒരു സഞ്ജു ഇന്നിങ്‌സ്; ആരാധകർക്ക് നിരാശ

കൃത്യം വ്യക്തം, ടീമിലെ റോളിനെക്കുറിച്ചും സൂര്യയുടെ പഴയ വാക്കിനെക്കുറിച്ചും ചോദ്യം; തകർപ്പൻ മറുപടി നൽകി സഞ്ജു സാംസൺ; വീഡിയോ കാണാം

ഓസ്ട്രേലിയ- ഇന്ത്യ ആദ്യ ടി 20 കാൻബറയിൽ നടക്കുകയാണ്. ടോസ് നേടി ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുത്ത മത്സരത്തിൽ മഴ കാരണം മത്സരം നിർത്തിവെക്കുമ്പോൾ ഇന്ത്യ 5 ഓവറിൽ...

വെടിനിർത്തൽ ലംഘിച്ച് ഹമാസ് ; തിരിച്ചടിച്ച് ഇസ്രായേൽ ; ഗാസയിൽ 81 പേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ ലംഘിച്ച് ഹമാസ് ; തിരിച്ചടിച്ച് ഇസ്രായേൽ ; ഗാസയിൽ 81 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ് : വെടിനിർത്തൽ കരാർ ലംഘിച്ച ഹമാസിന് ശക്തമായ തിരിച്ചടി നൽകിയതായി ഇസ്രായേൽ. ഗാസയിൽ രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. യുഎസിന്റെ...

മോഹൻലാലിന് അന്ന് ആദ്യമായി വഴക്ക്, ഞങ്ങളടക്കം എല്ലാവരും അത് കണ്ടിട്ട് ഒന്ന് ഭയന്നു: മണിയൻപിള്ള രാജു

മോഹൻലാലിന് അന്ന് ആദ്യമായി വഴക്ക്, ഞങ്ങളടക്കം എല്ലാവരും അത് കണ്ടിട്ട് ഒന്ന് ഭയന്നു: മണിയൻപിള്ള രാജു

മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹൻലാൽ- ഭദ്രൻ ടീമിൻറെ സ്ഫടികം കാണാത്ത ആളുകൾ ഉണ്ടാകില്ല. ആടുതോമയും, ചാക്കോ മാഷെയും, തുളസിയും, കുറ്റിക്കാടനും ഒകെ നമ്മുടെ മനസിലേക്ക് ചേക്കേറിയത്...

മിഥിലയുടെ മകൾ ബീഹാറിന്റെ യശസ്സ് ഉയർത്തും ; ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് അമിത് ഷാ നേരിട്ട്

മിഥിലയുടെ മകൾ ബീഹാറിന്റെ യശസ്സ് ഉയർത്തും ; ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് അമിത് ഷാ നേരിട്ട്

പട്ന : ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് നേരിട്ടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദർഭംഗയിലെ അലിനഗറിൽ നടന്ന തിരഞ്ഞെടുപ്പ്...

സഞ്ജു- ഗിൽ വിവാദം, സൂപ്പർതാരത്തിന് പിന്തുണയുമായി പാർഥിവ് പട്ടേൽ; പറയുന്നത് ഇങ്ങനെ

സഞ്ജു- ഗിൽ വിവാദം, സൂപ്പർതാരത്തിന് പിന്തുണയുമായി പാർഥിവ് പട്ടേൽ; പറയുന്നത് ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണായകമായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടി20 വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓപ്പണറും ഗുജറാത്ത് ടൈറ്റൻസ് ബാറ്റിംഗ് പരിശീലകനുമായ...

സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം ; പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കും ; കേന്ദ്രത്തിന് കത്ത് നൽകുമെന്ന് സർക്കാർ

സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം ; പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കും ; കേന്ദ്രത്തിന് കത്ത് നൽകുമെന്ന് സർക്കാർ

തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു....

റാഫേലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ; ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ വ്യോമസേന

റാഫേലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ; ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ വ്യോമസേന

ചണ്ഡീഗഡ് : റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിൽ നിന്നുമാണ് രാഷ്ട്രപതി റാഫേലിൽ പറന്നത്. ഇന്ത്യൻ വ്യോമസേന രാഷ്ട്രപതിക്ക് ഗാർഡ്...

ഇതൊക്കെയാണ് മക്കളെ സ്പോർട്സ്മാൻ സ്പിരിറ്റ്, കൈയടി നേടി ഋതുരാജ് ഗെയ്ക്‌വാദ്; ചേർത്തു പിടിച്ചത് പ്രിത്വി ഷായെ; സംഭവം ഇങ്ങനെ

ഇതൊക്കെയാണ് മക്കളെ സ്പോർട്സ്മാൻ സ്പിരിറ്റ്, കൈയടി നേടി ഋതുരാജ് ഗെയ്ക്‌വാദ്; ചേർത്തു പിടിച്ചത് പ്രിത്വി ഷായെ; സംഭവം ഇങ്ങനെ

ചണ്ഡീഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി പൃഥ്വി ഷാ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇരട്ട സെഞ്ച്വറി താരം നേടി....

താലിബാൻ ഇന്ത്യയുടെ പാവ ; ഇന്ത്യ നിഴൽ യുദ്ധം നടത്തുന്നു ; സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ

താലിബാൻ ഇന്ത്യയുടെ പാവ ; ഇന്ത്യ നിഴൽ യുദ്ധം നടത്തുന്നു ; സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ

ഇസ്ലാമാബാദ് : ഇസ്താംബൂളിൽ നാല് ദിവസങ്ങളിലായി നടന്ന താലിബാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ. താലിബാൻ ഇന്ത്യയുടെ പാവയാണെന്നും ഇന്ത്യ താലിബാനെ ഉപയോഗിച്ച് നിഴൽ...

Page 655 of 4395 1 … 654 655 656 … 4,395

Latest News