സഞ്ജുവിന് ഇനി നല്ല കാലം, ഇനി വരേണ്ടത് ആ പ്രഖ്യാപനം മാത്രം; ആകെ വെല്ലുവിളി അവൻ
സഞ്ജു സാംസൺ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്താൻ സാധ്യത. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നവംബർ 30ന് ആരംഭിക്കുന്ന ഏകദിന പര്യടനത്തിൽ സഞ്ജു ഉൾപ്പെട്ടേക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും...



























