Brave India Desk

കണ്ണിത്തിരി മങ്ങിയാൽ പോലും സൂക്ഷിക്കണേ…സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു

കണ്ണിത്തിരി മങ്ങിയാൽ പോലും സൂക്ഷിക്കണേ…സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു

സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു.ബാക്ടീരിയ മൂലംമുണ്ടാകുന്ന കൻജൻക്റ്റിവൈറ്റിസാണ് പടരുന്നത്. കഴിഞ്ഞവർഷം വൈറസായിരുന്നു രോഗാണുവെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.   എന്താണ് ചെങ്കണ്ണ്? കണ്ണിന്റെ വെളുത്ത ഭാഗത്തെയും കണ്ണിമയുടെ അകത്തെ ഭാഗത്തെയും...

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ ഭീഷണിയുമായി താലിബാൻ.'നീ ഒരു പുരുഷനാണെങ്കിൽ ഞങ്ങളെ നേരിടൂ. 'നീ അമ്മയുടെ പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂയെന്ന് കമാൻഡർ...

സംഗീതയോടുള്ള സ്‌നേഹമല്ല,റാഷിദിന്റെ ലക്ഷ്യം ഒന്നരക്കോടി രൂപ; മകളുടെ ആരോപണത്തിൽ മറുപടിയുമായി പിതാവ്

സംഗീതയോടുള്ള സ്‌നേഹമല്ല,റാഷിദിന്റെ ലക്ഷ്യം ഒന്നരക്കോടി രൂപ; മകളുടെ ആരോപണത്തിൽ മറുപടിയുമായി പിതാവ്

  അന്യമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന മകളുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവായ പിതാവ്. മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നൽകുമായിരുന്നുവെന്നും അരയ്ക്ക് താഴെ...

ഒരുപരിധിയില്ലേ…മലയാളികളുടെ ആദരം സഹിച്ച് മടുത്തു; എന്നെ വെറുതേ വിടൂയെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

ഒരുപരിധിയില്ലേ…മലയാളികളുടെ ആദരം സഹിച്ച് മടുത്തു; എന്നെ വെറുതേ വിടൂയെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്ന് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. പൊതുവേദിയിൽ നിന്ന് താൻ എന്നന്നേക്കുമായി പിൻവാങ്ങിയെന്നും മലയാളികളുടെ ആദരം താങ്ങാൻ തനിക്കിനി ശേഷിയില്ലെന്നും എല്ലാത്തിനും ഒരു...

മഴ തുടരും ; ഇരട്ട ന്യൂനമർദ്ദം ; ശക്തമായ മിന്നലിനും കാറ്റിനും സാധ്യത; ഒൻപത് ജില്ലകൾക്ക് മുന്നറിയിപ്പ്

മഴ തുടരും ; ഇരട്ട ന്യൂനമർദ്ദം ; ശക്തമായ മിന്നലിനും കാറ്റിനും സാധ്യത; ഒൻപത് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥാ വകുപ്പ്. തമിഴ്നാട്ടിലും കനത്ത മഴ തുടരുകയാണ്. അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി...

ഡൽഹിയിൽ പോലീസ് എൻകൗണ്ടർ ; രഞ്ജൻ പഥക് സംഘത്തിലെ നേതാവടക്കം 4 മോസ്റ്റ് വാണ്ടഡ് ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു

ഡൽഹിയിൽ പോലീസ് എൻകൗണ്ടർ ; രഞ്ജൻ പഥക് സംഘത്തിലെ നേതാവടക്കം 4 മോസ്റ്റ് വാണ്ടഡ് ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി : ഡൽഹിയിൽ പോലീസും കുപ്രസിദ്ധ ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ. രഞ്ജൻ പഥക് സംഘത്തിലെ 4 മോസ്റ്റ് വാണ്ടഡ് ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു. ഡൽഹി പോലീസും ബീഹാർ...

മലേഷ്യയിൽ നടക്കുന്ന ആസിയാൻ യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല ; ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകില്ല

മലേഷ്യയിൽ നടക്കുന്ന ആസിയാൻ യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല ; ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകില്ല

ന്യൂഡൽഹി : അടുത്തയാഴ്ച മലേഷ്യയിൽ നടക്കുന്ന ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഒക്ടോബർ 26 മുതൽ...

തമിഴ്നാടിനെ ദുരിതത്തിലാക്കി കനത്ത മഴ ; മേട്ടൂർ അണക്കെട്ട് പൂർണ്ണ ശേഷിയിലെത്തി; കടലൂരിൽ മാത്രം 191 ദുരിതാശ്വാസ ക്യാമ്പുകൾ

തമിഴ്നാടിനെ ദുരിതത്തിലാക്കി കനത്ത മഴ ; മേട്ടൂർ അണക്കെട്ട് പൂർണ്ണ ശേഷിയിലെത്തി; കടലൂരിൽ മാത്രം 191 ദുരിതാശ്വാസ ക്യാമ്പുകൾ

ചെന്നൈ : തമിഴ്‌നാട്ടിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ദുരിതത്തിലായി ജനജീവിതം. വിവിധ ജലസംഭരണികളിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ മേട്ടൂർ...

എന്തും എഐ ആണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ഇനി പറ്റില്ല ; എഐ ഉള്ളടക്കങ്ങൾ ഇനി ലേബൽ ചെയ്യും ;  ഐടി നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ

എന്തും എഐ ആണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ഇനി പറ്റില്ല ; എഐ ഉള്ളടക്കങ്ങൾ ഇനി ലേബൽ ചെയ്യും ;  ഐടി നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : എഐ ഉള്ളടക്കങ്ങളിലെ വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് ഐടി നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. ഡീപ്ഫേക്കും തെറ്റായ വിവരങ്ങളും വ്യാപിക്കുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഷ്യൽ മീഡിയ...

ബീഹാറിൽ തിരഞ്ഞെടുപ്പിനു മുൻപേ തേജസ്വി യാദവിന് തിരിച്ചടി ; പിന്നാക്ക വിഭാഗ സെൽ നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു

ബീഹാറിൽ തിരഞ്ഞെടുപ്പിനു മുൻപേ തേജസ്വി യാദവിന് തിരിച്ചടി ; പിന്നാക്ക വിഭാഗ സെൽ നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു

പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പിനു മുൻപേ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളിന് തിരിച്ചടി. പാർട്ടിയുടെ പിന്നാക്ക വിഭാഗ സെല്ലിലെ നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. പിന്നാക്ക വിഭാഗത്തിലെ 50ഓളം...

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

കുത്തനെ താഴ്ന്ന് സ്വർണവില:ഇന്ന് മാത്രം പവന് കുറഞ്ഞത്  3,440 രൂപ

  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് ഒറ്റദിവസം കൊണ്ട് മാത്രം പവന് കുറഞ്ഞത്  3,440 രൂപയാണ്. രണ്ട് തവണകളായാണ് സ്വർണവില കുറഞ്ഞത്.  ഇന്ന് രാവിലെ...

വിവേചനമില്ലാത്ത ഇടം,എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം;  സാധാരണക്കാരിയായി രാഷ്ട്രപതിയെത്തി :പി കെ ശ്രീമതി

വിവേചനമില്ലാത്ത ഇടം,എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം;  സാധാരണക്കാരിയായി രാഷ്ട്രപതിയെത്തി :പി കെ ശ്രീമതി

ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി. വിവേചനമില്ലാത്ത...

ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ; വാസവൻ നല്ല മന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ; വാസവൻ നല്ല മന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം മന്ത്രി വാസവന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ...

ഇത്തിരി ചുണ്ണാമ്പുണ്ടോ റോഡിത്തിരി സ്‌ട്രോങ്ങാക്കാനാ..: പൊതുമരാമത്ത് വകുപ്പിന്റെ പുതിയ പരീക്ഷണം

ഇത്തിരി ചുണ്ണാമ്പുണ്ടോ റോഡിത്തിരി സ്‌ട്രോങ്ങാക്കാനാ..: പൊതുമരാമത്ത് വകുപ്പിന്റെ പുതിയ പരീക്ഷണം

ടാറിങ് ജോലി പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ തന്നെ റോഡ് തോടായി എന്ന പരാതി തീർക്കാൻ പുതിയ പദ്ധതികളുമായി വരികയാണ് പൊതുമരാമത്ത് വകുപ്പ്. റോഡുകൾ കൂടുതൽ കാലം ഈടുനിൽക്കാനായി ടാറിങ്ങിൽ...

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാവില്ല, നേതാക്കളുടെ ആ ആഗ്രഹം വെറുതെ ആയെന്ന് ഇപി ജയരാജൻ

കേരളത്തിന്റെ രാഷ്ട്രീയ ഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജൻ. സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും,മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന...

ഈ പ്ലസിൽ ഒരാൾ ഒരു മൃഗത്തെ വിവാഹം കഴിച്ചാൽ എങ്ങനെ നമുക്ക് നോർമലൈസ് ചെയ്യാനാകും?വേദലക്ഷ്മി

ഈ പ്ലസിൽ ഒരാൾ ഒരു മൃഗത്തെ വിവാഹം കഴിച്ചാൽ എങ്ങനെ നമുക്ക് നോർമലൈസ് ചെയ്യാനാകും?വേദലക്ഷ്മി

ബിഗ്‌ബോസ് മലയാളം സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരമാണ് മോഡലും ഇൻഫ്‌ളൂവൻസറുമായ വേദലക്ഷ്മി. കഴിഞ്ഞ ദിവസത്തെ എവിക്ഷനിൽ വേദലക്ഷ്മി പുറത്തായിരുന്നു. ലെസ്ബിയൻ ദമ്പതികളായ...

‘ഓൺലൈൻ ജിഹാദ് ട്രെയിനിങ്ങ്’ ; ഭീകര പരിശീലനത്തിനായി ഓൺലൈൻ കോഴ്സ് ആരംഭിച്ച് ജെയ്‌ഷെ മുഹമ്മദ് ; ലക്ഷ്യം വനിതാ തീവ്രവാദികൾ

‘ഓൺലൈൻ ജിഹാദ് ട്രെയിനിങ്ങ്’ ; ഭീകര പരിശീലനത്തിനായി ഓൺലൈൻ കോഴ്സ് ആരംഭിച്ച് ജെയ്‌ഷെ മുഹമ്മദ് ; ലക്ഷ്യം വനിതാ തീവ്രവാദികൾ

ഇസ്ലാമാബാദ് : ജിഹാദി റിക്രൂട്ട്മെന്റിനായി ഓൺലൈൻ കോഴ്സ് ആരംഭിച്ച്  പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡായ 'ജമാത് ഉൽ-മുമിനാത്തി'ലേക്ക് ആളുകളെ...

കളമശ്ശേരി സ്‌ഫോടനം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്ത് കേരള പോലീസ്

ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണം:വർഗീയ രാഷ്ട്രീയം കളിക്കാൻ ഇനി ബിജെപി സമ്മതിക്കില്ല: രാജീവ് ചന്ദ്രശേഖർ

അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്നലെ കേന്ദ്രസർക്കാരിന് നിവേദനം അയച്ചു. ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും...

ദീപാവലി ലഡു കിട്ടിയില്ല; 6 ജില്ലകളിൽ അടുപ്പ് കത്തില്ല; എൽപിജി നീക്കം നിലച്ചു

ദീപാവലി ലഡു കിട്ടിയില്ല; 6 ജില്ലകളിൽ അടുപ്പ് കത്തില്ല; എൽപിജി നീക്കം നിലച്ചു

ട്രക്ക് ഡ്രൈവർമാരുടെ മിന്നൽ പണിമുടക്കിൽ പണികിട്ടിയത് എൽപിജിയെ ആശ്രയിക്കുന്ന വീട്ടുകാർക്ക്. ദീപാവലിയുമായി ബന്ധപ്പെട്ട് മധുരപലഹാരമടങ്ങിയ ബോക്‌സ് വിതരണം ചെയ്തതിൽ തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ട്രക്ക് ഡ്രൈവർമാർ പണിമുടക്ക്...

Page 664 of 4395 1 … 663 664 665 … 4,395

Latest News