Brave India Desk

ഇടതുപക്ഷ സംഘടന ‘ആന്റിഫ’യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക ; ധനസഹായം നൽകുന്നവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ട്രംപ്

ദിവസങ്ങൾക്കുള്ളിൽ തീരുമാനം എടുക്കണം,ഇല്ലെങ്കിൽ വളരെ ദുഃഖകരമായ ഒരവസാനം : മുന്നറിയിപ്പുമായി ട്രംപ്

ഗാസ സമാധാന പദ്ധതി അംഗീകരിക്കുന്നതിൽ തീരുമാനം അറിയിക്കാൻ ഹമാസ് വൈകരുതെന്നമുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മൂന്നോ നാലോദിവസങ്ങൾക്കുള്ളിൽ ഹമാസ് തീരുമാനം എടുക്കണം. ഇല്ലെങ്കിൽ വളരെ ദുഃഖകരമായഒരവസാനമായിരിക്കുമെന്ന്...

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

പാസ്‌പോര്‍ട്ടിന്റെ പേജ് കീറി തിന്നൊരാൾ ശുചിമുറിയില്‍ ഉപേക്ഷിച്ച് മറ്റൊരാള്‍ :അടിയന്തര ലാന്‍ഡിംഗ്

യാത്രക്കാരുടെ അസ്വഭാവിക പെരുമാറ്റം മൂലം അടിയന്തര ലാൻഡിംഗ് നടത്തി വിമാനം. ഇറ്റലിയിലെമിലാനില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് പാരിസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.   യാത്ര ആരംഭിച്ച്...

രാജ്യത്ത് നർകോട്ടിക് ടെററിസം ; കേരളത്തിലേക്ക് എത്തിയിട്ടില്ല ; സംയുക്ത ലഹരിവേട്ട തുടങ്ങുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

ജനങ്ങളോട് നല്ല രീതിയിൽ പെരുമാണം : ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡിജിപി

പോലീസ് സേനയിൽ അച്ചടക്കം പ്രധാനമാണെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽപെരുമാറണമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്റ്റേഷനുകൾ ജനങ്ങൾക്ക്സേവനം ചെയ്യുന്ന കേന്ദ്രമാകണം. പോലീസ് മർദനം ഉണ്ടായാൽ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

സംരക്ഷകർ തന്നെ. …വാഹനപരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പോലീസുകാർ

വാഹനപരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പോലീസുകാർ. തമിഴ്നാട്‌തിരുവണ്ണാമലയിലാണ് നടുക്കുന്ന സംഭവം. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിയുടെമുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗത്തിനിരയാക്കിയത്.   പുലർച്ചെ ഒരു മണിയോടെ ഏന്തൾ...

പൂജാസമയത്ത് നടയുടെ മുമ്പിൽ എങ്ങനെ നിൽക്കാം?

ഇന്ന് മഹാനവമി: ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തി ഭക്തർ

ഇന്ന് മഹാനവമി. പരമശിവന്റെ  നിർദേശപ്രകാരം ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസംനീണ്ട യുദ്ധതിനോടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന...

നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്

അമേരിക്ക അടച്ചുപൂട്ടപെടുന്നു :എല്ലാം സമ്മതിച്ച് ട്രംപ്, ഭരണസ്തംഭനം

യു എസ് ഗവൺമെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരുഅടച്ചുപൂട്ടൽ ഉണ്ടായേക്കാം’ എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയത്.   സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക്...

ലോകകപ്പ് ഇന്ത്യ ജയിച്ചാൽ എന്റെ ഒരു ആഗ്രഹം ജെമി സാധിച്ച് തരണം, 2024 ൽ ഞങ്ങൾ സമാനമായ ഒരു പ്രവർത്തി ചെയ്തിരുന്നു: സുനിൽ ഗാവസ്‌കർ

ലോകകപ്പ് ഇന്ത്യ ജയിച്ചാൽ എന്റെ ഒരു ആഗ്രഹം ജെമി സാധിച്ച് തരണം, 2024 ൽ ഞങ്ങൾ സമാനമായ ഒരു പ്രവർത്തി ചെയ്തിരുന്നു: സുനിൽ ഗാവസ്‌കർ

അടുത്തിടെ വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. വനിതാ ഏകദിന ലോകകപ്പ് സെമിഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് പിന്തുടരൽ എന്ന റെക്കോർഡ്...

ഇന്ത്യ ആഗോള ശക്തിയായി വളരുന്ന രാജ്യം ; കർശനനയങ്ങൾ സ്വീകരിക്കുന്നത് അമേരിക്കയ്ക്ക് ഹാനികരമാകുമെന്ന് ഫിൻലൻഡ് പ്രസിഡണ്ട്

ഇന്ത്യ ആഗോള ശക്തിയായി വളരുന്ന രാജ്യം ; കർശനനയങ്ങൾ സ്വീകരിക്കുന്നത് അമേരിക്കയ്ക്ക് ഹാനികരമാകുമെന്ന് ഫിൻലൻഡ് പ്രസിഡണ്ട്

ഹെൽസിങ്കി : ഇന്ത്യയോട് കടുത്ത നയം സ്വീകരിക്കുന്നത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് യുഎസിന് മുന്നറിയിപ്പ് നൽകി ഫിൻലൻഡ് പ്രസിഡണ്ട് അലക്സാണ്ടർ സ്റ്റബ്. ഇന്ത്യ ഒരു 'ഉയർന്നുവരുന്ന സൂപ്പർ...

ഹമാസിന് നാല് ദിവസം വരെ സമയപരിധി ; ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയിലെ നിർദേശങ്ങൾ ഇങ്ങനെ

ഹമാസിന് നാല് ദിവസം വരെ സമയപരിധി ; ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയിലെ നിർദേശങ്ങൾ ഇങ്ങനെ

വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ ട്രംപും നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിൽ, ഗാസയ്ക്കുള്ള പുതിയ സമാധാന പദ്ധതി അവതരിപ്പിച്ചിരുന്നു. യുഎസും ഇസ്രായേലും തമ്മിൽ ധാരണയിൽ എത്തിയ സമാധാന പദ്ധതിയിലെ...

കളിയിൽ ഇളിമ്പി പപ്പടം ചട്ടി….പാകിസ്താനിൽ നിന്ന് ഇന്ത്യ അപമാനകരമായ തോൽവികൾ ഏറ്റുവാങ്ങിയിട്ടുണ്ട്; മോദിയുടെ പോസ്റ്റിൽ കരഞ്ഞ് മെഴുകി നഖ്വി

തോക്കുണ്ട് പക്ഷേ വെടിവയ്ക്കരുത്; ഇന്ത്യയ്ക്ക് കപ്പ് തരാം പക്ഷേ..നിബന്ധനകളുടെ കൂമ്പാരവുമായി നഖ്വി; പോടാ പുല്ലേയെന്ന് ആരാധകർ..

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നൽകാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിൻ നഖ്വി പോയ സംഭവത്തിൽ വഴിത്തിരിവ്. ഇന്ത്യൻ ടീമിന് ഏഷ്യാ...

ബറേലി കലാപത്തിന്റെ അന്വേഷണം സമാജ്‌വാദി നേതാക്കളിലേക്കും ; ആദ്യ ബുൾഡോസർ ആക്ട് എസ്പി കൗൺസിലറുടെ അനധികൃത ചാർജിങ് സ്റ്റേഷനിൽ

ബറേലി കലാപത്തിന്റെ അന്വേഷണം സമാജ്‌വാദി നേതാക്കളിലേക്കും ; ആദ്യ ബുൾഡോസർ ആക്ട് എസ്പി കൗൺസിലറുടെ അനധികൃത ചാർജിങ് സ്റ്റേഷനിൽ

ലഖ്‌നൗ : ബറേലി കലാപത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് സമാജ്‌വാദി പാർട്ടിയുടെ ചില നേതാക്കളുടെ പങ്കിലേക്കും . ചൊവ്വാഴ്ച, ബറേലി കലാപവുമായി ബന്ധപ്പെട്ട് പൊതുവിതരണ സംവിധാനത്തിന്റെയും (ബിഡിഎ) മുനിസിപ്പൽ...

മൂത്തോൻ ഈസ് ബാക്ക്; മാസായി മമ്മൂട്ടിയുടെ റീ എൻട്രി

മൂത്തോൻ ഈസ് ബാക്ക്; മാസായി മമ്മൂട്ടിയുടെ റീ എൻട്രി

ആരാധകരുടെ ഏറെനാളത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടി തിരികെയെത്തി. ചികിത്സ കഴിഞ്ഞ് വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുന്നത്. ഹൈദരാബാദിലെ സെറ്റിലേക്കുള്ള മമ്മൂട്ടിയുടെ...

ഇന്ത്യയോട് തോറ്റ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളോട് പിസിബിയുടെ പ്രതികാരം ; വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന് വിലക്ക് ; എൻഒസി റദ്ദാക്കി

ഇന്ത്യയോട് തോറ്റ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളോട് പിസിബിയുടെ പ്രതികാരം ; വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന് വിലക്ക് ; എൻഒസി റദ്ദാക്കി

ഇസ്ലാമാബാദ് : ഏഷ്യാകപ്പിൽ ഇന്ത്യയോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയതോടെ ക്രിക്കറ്റ് താരങ്ങൾക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി). വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന്...

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

കരൂരിൽ സംഭവിച്ച ദുരന്തത്തിൽ ആദ്യ വിശദീകരണവുമായി തമിഴ് വെട്രി കഴകം അദ്ധ്യക്ഷനും നടനുമായ വിജയ്. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്സിൽ പോസ്റ്റ്...

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ഇലവനിൽ കളിപ്പിക്കണം എന്ന് പറയുന്നത്, സ്ഥാനത്തിന് അർഹൻ അവനാണ്; മലയാളി താരത്തെക്കുറിച്ച് ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ

ഞാനും ലാലേട്ടനുമൊക്കെ ഒരേ വൈബല്ലേ, ഏത് റോളും ഞങ്ങൾക്ക് പോകും: സഞ്ജു സാംസൺ

ഏഷ്യ കപ്പിൽ ഫൈനൽ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണ് വലിയ അഭിനന്ദനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും കിട്ടുന്നത്. ഇന്ത്യ ഏറ്റവും വലിയ സമ്മർദ്ദത്തിൽ കടന്ന് പോകുന്ന...

പാകിസ്താനിൽ സെനിക കേന്ദ്രത്തിനു മുന്നിൽ വൻ സ്‌ഫോടനം,പിന്നാലെ വെടിയൊച്ച:10 പേർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ സെനിക കേന്ദ്രത്തിനു മുന്നിൽ വൻ സ്‌ഫോടനം,പിന്നാലെ വെടിയൊച്ച:10 പേർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ വൻ സ്‌ഫോടനം. പത്ത് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ബലൂചിസ്ഥാൻ പ്രവശ്യയിലെ ക്വറ്റയിൽ തിരക്കേറിയ തെരുവിലാണ് സംഭവം. ക്വറ്റയിലെ സർഗൂൻ റോഡിലുള്ള...

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

4,000 കോടി ചിലവിൽ റെയിൽപാതകൾ; ഭൂട്ടാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ

ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തികബന്ധം ശക്തിപ്പെടുത്താൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിന്റെ ഭാഗമായി 4,000 കോടിയിലധികം രൂപ ചിലവിൽ റെയിൽപാതകൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. അസമിലെ കോക്രജാറിനെയും പശ്ചിമ ബംഗാളിലെ...

ഇത് ഇപ്പോൾ അവരുടെ കാലം, നാളെ ഞങ്ങൾ ഇന്ത്യയെ തീർക്കുന്ന സമയം വരും; പാക് നായകൻ സൽമാൻ അലി ആഘ പറയുന്നത് ഇങ്ങനെ

ഇത് ഇപ്പോൾ അവരുടെ കാലം, നാളെ ഞങ്ങൾ ഇന്ത്യയെ തീർക്കുന്ന സമയം വരും; പാക് നായകൻ സൽമാൻ അലി ആഘ പറയുന്നത് ഇങ്ങനെ

ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ...

‘ബ്രിട്ടീഷുകാരല്ല, ഞങ്ങളെ രക്ഷിച്ചത് ഇന്ത്യ’ ; ഓട്ടോമൻ ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ; പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

‘ബ്രിട്ടീഷുകാരല്ല, ഞങ്ങളെ രക്ഷിച്ചത് ഇന്ത്യ’ ; ഓട്ടോമൻ ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ; പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ടെൽ അവീവ് : ഒന്നാം ലോകമഹായുദ്ധത്തിൽ ജൂത ജനതയ്ക്ക് രക്ഷകരായ ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ. ഹൈഫ നഗരത്തിലെ ഇന്ത്യൻ സൈനികരുടെ സെമിത്തേരിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ...

പാകിസ്താനിലെ ക്വെറ്റയിൽ വൻ സ്ഫോടനം ; പിന്നാലെ വെടിവെപ്പ് ; നിരവധി പേർ മരിച്ചു ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

പാകിസ്താനിലെ ക്വെറ്റയിൽ വൻ സ്ഫോടനം ; പിന്നാലെ വെടിവെപ്പ് ; നിരവധി പേർ മരിച്ചു ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

ഇസ്ലാമാബാദ് : പാകിസ്താനിലെ ക്വെറ്റയിൽ വൻ സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ ശക്തമായ വെടിവെപ്പും നടന്നു. സ്ഫോടനത്തിലും വെടിവെപ്പിലും ആയി നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

Page 695 of 4395 1 … 694 695 696 … 4,395

Latest News