കരൂർ ദുരന്തം : ടിവികെയ്ക്ക് എതിരെ പോലീസ് കേസ് :പ്രതികരിക്കാതെ വിജയ്, മരണ സംഖ്യ കൂടിയേക്കും
കരൂരിൽ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ച സംഭവത്തില്‍ നടന്‍വിജയുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ പോലീസ് കേസ്. റാലിയുടെ മുഖ്യസംഘാടകനായടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ...


























