അഭിഷേകും ഗില്ലും ഒന്നും അല്ല മത്സരം ജയിപ്പിക്കുന്നതിൽ നിർണായകമായത്, അത് ആ സംഭവം ആയിരുന്നു; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ
2025 ലെ ഏഷ്യാ കപ്പ് സൂപ്പർ 4 ലെ പാകിസ്ഥാനെതിരായ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിലെ ആദ്യ ഡ്രിങ്ക്സ് ബ്രേക്ക് മത്സരത്തിൽ ഇന്ത്യക്ക് വഴിത്തിരിവായെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ...


























