ഇതുകൊണ്ടാണ് ഈ ചെക്കനെ ടോപ് ഓർഡറിൽ കളിപ്പിക്കണം എന്ന് പറയുന്നത്, പരിശീലനത്തിൽ ഞെട്ടിച്ച് സഞ്ജു സാംസൺ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
വെള്ളിയാഴ്ച അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഒമാനെതിരെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2025 ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ വിക്കറ്റ് കീപ്പർ സഞ്ജു...


























