പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സംസാരവുമായി അക്തർ, ഇന്ത്യയെ പുച്ഛിച്ചും പാകിസ്ഥാന് കൈയടിച്ചും രംഗത്ത്
പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സംസാരവുമായി രംഗത്ത്. ഇന്നലത്തെ മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീം പാകിസ്ഥാന് ഹസ്തദാനം നൽകാത്ത...


























