Brave India Desk

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഈ കാര്യം...

തിങ്കളാഴ്ച അവധി ഇല്ല; മുഹറത്തിന് മുൻപേ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ

തിങ്കളാഴ്ച അവധി ഇല്ല; മുഹറത്തിന് മുൻപേ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ

കേരളത്തിൽ മുഹറം അവധിയ്ക്ക് മാറ്റമില്ല. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്നാണ് വിവരം. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചന്ദ്രമാസപ്പിറവി...

ഡിയർ കരുൺ നിനക്കായി കൈയടിക്കാൻ ഞങ്ങൾക്ക് അവസരം തരുക, വീണ്ടും ഫ്ലോപ്പായതിന് പിന്നാലെ താരത്തിനെതിരെ ട്രോളുകൾ; പകരം ആ താരത്തെ ടീമിലെടുക്കാൻ മുറവിളി

ഡിയർ കരുൺ നിനക്കായി കൈയടിക്കാൻ ഞങ്ങൾക്ക് അവസരം തരുക, വീണ്ടും ഫ്ലോപ്പായതിന് പിന്നാലെ താരത്തിനെതിരെ ട്രോളുകൾ; പകരം ആ താരത്തെ ടീമിലെടുക്കാൻ മുറവിളി

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 46 പന്തിൽ 26 റൺ നേടി പുറത്തായതോടെ കരുൺ നായർക്ക് വമ്പൻ വിമർശനം. നല്ല ഒരു ബാറ്റിങ് ട്രാക്കിൽ കിട്ടിയ അവസരം...

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

ടേക്കോഫിന് നിമിഷങ്ങൾ ബാക്കിനിൽക്കെ തീപിടുത്ത മുന്നറിയിപ്പ്: വിമാനത്തെ ചിറകിൽ ചാടിക്കയറി രക്ഷപ്പെട്ട് യാത്രക്കാർ

ടേക്ക്ഓഫിന് നിമിഷങ്ങൾക്ക് മുൻപ് റയാൻ എയർ വിമാനത്തിൽ വന്ന തീപ്പിടിത്ത മുന്നറിയിപ്പിൽ പരിഭ്രാന്തിയിലായി യാത്രക്കാർ. സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലാണ് സംഭവം.മുന്നറിയിപ്പിനെ തുടർന്ന് വിമാനത്തിൽ നിന്ന്...

പെണ്ണുങ്ങൾക്കൊന്നും കല്യാണം വേണ്ട; അറേഞ്ച്ഡ് മാരേജ് എന്ന അനാചാരത്തിന് വലിയ ആയുസില്ല, അത് ന്യൂനപക്ഷമാകും

പെണ്ണുങ്ങൾക്കൊന്നും കല്യാണം വേണ്ട; അറേഞ്ച്ഡ് മാരേജ് എന്ന അനാചാരത്തിന് വലിയ ആയുസില്ല, അത് ന്യൂനപക്ഷമാകും

വിവാഹത്തെ കുറിച്ചുള്ള സമൂഹത്തിന്റെ മാറുന്ന ചിന്താഗതിയെ കുറിച്ച് മുരളി തെമ്മാരുകുടിയുടെ വാക്കുകൾ ചർച്ചയാവുന്നു. സ്ത്രീകൾ വിവാഹിതരാകുന്നതിൽ നിന്ന് വിമുഖത കാണിക്കുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ സാഹചര്യത്തിൽ വിവാഹം...

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

മഴയ്ക്ക് ശമനമില്ല; അലർട്ടുകളുണ്ടേ…കാറ്റിനും സാധ്യത

കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഒരു ജില്ലയിലും...

പാകിസ്താനെ കൈവിട്ട് മൈക്രോസോഫ്റ്റ്; 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടും

പാകിസ്താനെ കൈവിട്ട് മൈക്രോസോഫ്റ്റ്; 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടും

പാകിസ്താനെ ഉപേക്ഷിക്കാൻ തീരുമാനിച്ച് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. രാജ്യം വിടുന്നതിന്റെ ഭാഗമായി കമ്പനി 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ് 2000 ജൂണിലാണ് മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിൽ...

അന്നത്തെ ദിവസത്തെ പോലെ ഒരു പ്രാർത്ഥന പിന്നെ ഇന്ത്യ മുഴുവൻ മുഴങ്ങിയിട്ടില്ല, ആരാധകർ മുഴുവൻ പേടിച്ച ഡിആർയെസ് റിവ്യൂ; പാകിസ്ഥാനെതിരെ അന്ന് ചതി നടന്നോ?

അന്നത്തെ ദിവസത്തെ പോലെ ഒരു പ്രാർത്ഥന പിന്നെ ഇന്ത്യ മുഴുവൻ മുഴങ്ങിയിട്ടില്ല, ആരാധകർ മുഴുവൻ പേടിച്ച ഡിആർയെസ് റിവ്യൂ; പാകിസ്ഥാനെതിരെ അന്ന് ചതി നടന്നോ?

ലോകത്തിൽ ഏറ്റവും കൂടുതൽ കായിക പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന എൽ ക്ലാസിക്കോ മത്സരമോ,മാഞ്ചസ്റ്റർ ഡെർബിയോ ഉള്ള ഒരു ദിവസം ആയിക്കോട്ടെ ഫുട്ബോൾ ആരാധകരെ പോലും ക്രിക്കറ്റ് കളി...

ഭൂമിയേക്കാൾ ഇരട്ടി വലുപ്പം,ജലസമൃദ്ധമായ ‘സൂപ്പർ-എർത്ത്’ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി

ഭൂമിയേക്കാൾ ഇരട്ടി വലുപ്പം,ജലസമൃദ്ധമായ ‘സൂപ്പർ-എർത്ത്’ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി

നമ്മളെ പോലെ ജലസമൃദ്ധിയോടെ ജീവിക്കുന്ന മറ്റേതെങ്കിലും ഗ്രഹമുണ്ടാകുമോ? അതിലെ ജീവികൾ എങ്ങനെയിരിക്കും? എന്നെല്ലാമെന്നാണ് നമ്മളിൽ പലരുടെയും മനസിൽ ഉയരുന്ന ചോദ്യങ്ങൾ. ഇപ്പോഴിതാ ആ ചോദ്യങ്ങൾക്കെല്ലാം ഒരു പുതുവെളിച്ചം...

30 അഫ്ഗാൻ നുഴഞ്ഞു കയറ്റക്കാരെ കൊന്നതായി പാകിസ്താന്റെ അവകാശവാദം; പിന്നിൽ ഇന്ത്യയെന്ന് ആരോപണം

30 അഫ്ഗാൻ നുഴഞ്ഞു കയറ്റക്കാരെ കൊന്നതായി പാകിസ്താന്റെ അവകാശവാദം; പിന്നിൽ ഇന്ത്യയെന്ന് ആരോപണം

അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മുപ്പതോളം തീവ്രവാദികളെ കൊലപ്പെടുത്തിയതായി കൊലപ്പെടുത്തിയതായി പാകിസ്താന്റെ അവകാശവാദം. കഴിഞ്ഞയാഴ്ച തീവ്രവാദി ആക്രമണം നടന്ന ഖൈബർ പഖ്തൂൺഖ്യ പ്രവശ്യയിൽ വച്ചാണ് നുഴഞ്ഞുകയറ്റക്കാരെ...

അവനെ അടിച്ചിട്ടിട്ട് പിന്നെ ക്ഷമ ചോദിച്ചിട്ട് എന്ത് കാര്യം, സിറാജിനെതിരെ പരിഹാസവുമായി പന്ത്; വീഡിയോ കാണാം

അവനെ അടിച്ചിട്ടിട്ട് പിന്നെ ക്ഷമ ചോദിച്ചിട്ട് എന്ത് കാര്യം, സിറാജിനെതിരെ പരിഹാസവുമായി പന്ത്; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ മുഹമ്മദ് സിറാജ്, ഷോയിബ് ബഷീറിന് എതിരെ എറിഞ്ഞ ഷോർട്ട് ഡെലിവറിക്ക് ശേഷം സിറാജിനെതിരെ പരിഹാസവുമായി ഇന്ത്യൻ കീപ്പർ ഋഷഭ് പന്ത്....

25 വിദേശബഹുമതികൾ; നരേന്ദ്രമോദിയെ ആദരിക്കാൻ മത്സരിച്ച് ലോകരാജ്യങ്ങൾ; സുപ്രധാന റെക്കോർഡും ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തം

25 വിദേശബഹുമതികൾ; നരേന്ദ്രമോദിയെ ആദരിക്കാൻ മത്സരിച്ച് ലോകരാജ്യങ്ങൾ; സുപ്രധാന റെക്കോർഡും ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാനായി ലഭിക്കുന്ന ഒരവസരവും പാഴാക്കാതെ ലോകരാജ്യങ്ങൾ. 25 വിദേശരാജ്യങ്ങളുടെ പരമോന്നത ബഹുമതികളാണ് പ്രധാനമന്ത്രി പദവിയിലെത്തിയതിന് ശേഷം നരേന്ദ്രമോദിയെ തേടിയെത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ...

സ്വന്തം മകൾക്ക് നേരെ നഗ്നതാ പ്രദർശനം,ആത്മഹത്യ ചെയ്യാനായി നിരന്തരം പീഡനം; യുവതി നേരിട്ടത് അതിക്രൂര പീഡനം

സ്വന്തം മകൾക്ക് നേരെ നഗ്നതാ പ്രദർശനം,ആത്മഹത്യ ചെയ്യാനായി നിരന്തരം പീഡനം; യുവതി നേരിട്ടത് അതിക്രൂര പീഡനം

ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യൂസി(43)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 34 കാരിയായ യുവതി ഭർത്താവിൽ നിന്ന് നേരിട്ടത്...

കാര്യം സിറാജ് സൂപ്പറായി തന്നെ പന്തെറിഞ്ഞു, പക്ഷെ ആ കാര്യത്തിൽ ചെയ്തത് മണ്ടത്തരമായി പോയി: സാബ കരീം

കാര്യം സിറാജ് സൂപ്പറായി തന്നെ പന്തെറിഞ്ഞു, പക്ഷെ ആ കാര്യത്തിൽ ചെയ്തത് മണ്ടത്തരമായി പോയി: സാബ കരീം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം മുഹമ്മദ് സിറാജ് ശുഭ്മാൻ ഗില്ലിൽ നിന്ന് പന്ത് ചോദിച്ച് മേടിക്കേണ്ടത് ആയിരുന്നു എന്ന് മുൻ ഇന്ത്യൻ താരം...

നിനക്കൊക്കെ ആര് ഓട്ടോഗ്രാഫ് തരുമെന്ന് പറഞ്ഞ് ലാറ പുച്ഛിച്ചു, പിന്നെ കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാസ് മറുപണി; സംഭവിച്ചത് ഇങ്ങനെ

നിനക്കൊക്കെ ആര് ഓട്ടോഗ്രാഫ് തരുമെന്ന് പറഞ്ഞ് ലാറ പുച്ഛിച്ചു, പിന്നെ കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാസ് മറുപണി; സംഭവിച്ചത് ഇങ്ങനെ

മൗറീസ് ഒഡുംബെ- ഈ താരത്തിന്റെ പേര് പലർക്കും വലിയ പരിചയം ഉണ്ടായിരിക്കില്ല. എന്നാൽ ക്രിക്കറ്റ് നന്നായി അറിയാവുന്ന, വർഷങ്ങളായി അത് പിന്തുടരുന്ന ആളുകൾക്ക് ഈ താരത്തെ മറക്കാനിടയില്ല....

ജൂലൈ അഞ്ചിന് ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ? ആശങ്ക സൃഷ്ടിക്കുന്നത് 1999 ൽ പുറത്തിറങ്ങിയ മാംഗ പ്രവചനം

കൊട്ടിഘോഷിച്ച പ്രവചനം പാളി,ജപ്പാന് നഷ്ടം 3.9 ബില്യൺ ഡോളർ; റിയോ തത്സുകിയെന്ന വൻമരം വീണു

ജൂലൈ അഞ്ചിന് രാവിലെ ജപ്പാനിൽ അതിഭീകര സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാഴ് വാക്കായി. ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അനിഷ്ടങ്ങളൊന്നുമില്ലാതെ രാജ്യം രക്ഷപ്പെട്ടെന്നും റിയോയുടെ ആരാധകർ പറയുമ്പോൾ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കൊച്ചിയിൽ പട്ടാപ്പകൽ മിഠായി നൽകി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷകനായി തെരുവുപട്ടി

കൊച്ചിയിൽ പട്ടാപ്പകൽ അഞ്ചും ആറും വയസ് മാത്രം പ്രായമുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വീടിനടുത്ത് ട്യൂഷന് പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിൽ...

മൂന്നാം ടെസ്റ്റിൽ ഞാൻ ടീമിൽ കാണില്ല, അപ്പോൾ ആ കാര്യത്തിൽ തീരുമാനം അറിയാം; തുറന്നടിച്ച് ഇന്ത്യൻ താരം

മൂന്നാം ടെസ്റ്റിൽ ഞാൻ ടീമിൽ കാണില്ല, അപ്പോൾ ആ കാര്യത്തിൽ തീരുമാനം അറിയാം; തുറന്നടിച്ച് ഇന്ത്യൻ താരം

ഇന്ത്യയുടെ പേസ് ആക്രമണത്തിന് രണ്ടാം ടെസ്റ്റിൽ നേതൃത്വം നൽകിയ ആകാശ് ദീപിന്, 'ക്രിക്കറ്റിന്റെ ഹോം' ആയ ലോർഡ്‌സിൽ നടക്കുന്ന അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ടീമിലിടം...

ജെയ്‌ഷെ തലവൻ എവിടെയാണെന്ന് പാകിസ്താന് അറിയില്ല, ഇന്ത്യ തെളിവുനൽകൂ അറസ്റ്റ് ചെയ്യാം; പച്ചനുണയുമായി ബിലാവൽ ഭൂട്ടോ

ജെയ്‌ഷെ തലവൻ എവിടെയാണെന്ന് പാകിസ്താന് അറിയില്ല, ഇന്ത്യ തെളിവുനൽകൂ അറസ്റ്റ് ചെയ്യാം; പച്ചനുണയുമായി ബിലാവൽ ഭൂട്ടോ

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ എവിടെയാണെന്ന് പാകിസ്താന് അറിയില്ലെന്ന് കൈമലർത്തി പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദ്ദാരി. മസൂദ് അസ്ഹർ പാകിസ്താന്റെ...

എല്ലാവർക്കും സഞ്ജുവിനെ മതി, ലേല യുദ്ധത്തിനൊടുവിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിൽ; വിളിച്ചെടുത്തത് റെക്കോഡ് തുകക്ക്

എല്ലാവർക്കും സഞ്ജുവിനെ മതി, ലേല യുദ്ധത്തിനൊടുവിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിൽ; വിളിച്ചെടുത്തത് റെക്കോഡ് തുകക്ക്

കേരള ക്രിക്കറ്റ് ലീഗിന്റെ വരുന്ന പതിപ്പിൽ ആദ്യമായി ഈ ലീഗിൽ കളിക്കളത്തിലിറങ്ങുന്ന സൂപ്പർ താരം സഞ്ജു സാംസണെ, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി....

Page 794 of 4396 1 … 793 794 795 … 4,396

Latest News