Brave India Desk

ഗുകേഷ് ദുർബലൻ; വീൺവാക്ക് തിരിച്ചെടുക്കാൻ പോലും കാൾസന് സമയം കിട്ടിയില്ല; മുട്ടുകുത്തിച്ച് ഇന്ത്യയുടെ പുത്രൻ

ഗുകേഷ് ദുർബലൻ; വീൺവാക്ക് തിരിച്ചെടുക്കാൻ പോലും കാൾസന് സമയം കിട്ടിയില്ല; മുട്ടുകുത്തിച്ച് ഇന്ത്യയുടെ പുത്രൻ

ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനവും ലോക് ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്. ദുർബലെന്ന കളിക്കാരനെന്ന് കാൾസൻ ഗുകേഷിനെ വിളിച്ച് മണിക്കൂറിനുള്ളിലാണ് മത്സരം...

പത്രസമ്മേളനത്തിൽ നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിച്ച് പറയാം, ഞാൻ അതൊന്നും ശ്രദ്ധിക്കില്ല; ഇതിഹാസത്തിനെതിരെ രവീന്ദ്ര ജഡേജ

പത്രസമ്മേളനത്തിൽ നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിച്ച് പറയാം, ഞാൻ അതൊന്നും ശ്രദ്ധിക്കില്ല; ഇതിഹാസത്തിനെതിരെ രവീന്ദ്ര ജഡേജ

രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ പോലും എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ജയിക്കാൻ കഴിയുമെന്ന ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ജീതൻ പട്ടേലിന്റെ ശുഭാപ്തിവിശ്വാസം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തള്ളിക്കളഞ്ഞു....

ബിഹാറിന്റെ മകൾ; ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയുടെ ഇന്ത്യൻ വേരുകളെ ഓർത്ത് നരേന്ദ്ര മോദി

ബിഹാറിന്റെ മകൾ; ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രിയുടെ ഇന്ത്യൻ വേരുകളെ ഓർത്ത് നരേന്ദ്ര മോദി

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശന വേളയിൽകമല പെർസാദ്-ബിസെസ്സറിനെ 'ബിഹാറിന്റെ മകൾ' എന്നാണ് നരേന്ദ്രമോദി...

ഉച്ചഭക്ഷണത്തിന് ഡ്രസിങ് റൂമിൽ എത്തിയപ്പോൾ ഞാൻ അസ്വസ്ഥൻ ആയിരുന്നു, ആ സമയം ഗൗതം ഗംഭീർ…; പരിശീലകൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

ഉച്ചഭക്ഷണത്തിന് ഡ്രസിങ് റൂമിൽ എത്തിയപ്പോൾ ഞാൻ അസ്വസ്ഥൻ ആയിരുന്നു, ആ സമയം ഗൗതം ഗംഭീർ…; പരിശീലകൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടി റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആണ് ഇപ്പോൾ...

പ്രശ്നമാണ് ഗയ്സ്… ഈ പുത്തൻ ഐഫോൺ മോഡൽ കയ്യിൽ ഉള്ളവർക്കെല്ലാം നിരാശ; സൗജന്യ റിപ്പയർ പ്രഖ്യാപിച്ച് കമ്പനി

ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ അവരിനി വേണ്ട, രാജ്യത്തെത്തിയ ചൈനക്കാരെ തിരിച്ചയക്കാൻ ആരംഭിച്ച് ഫോക്‌സ്‌കോൺ

ആപ്പിൾ ഐഫോൺ നിർമാണക്കമ്പനിയായ ഫോക്സ്‌കോൺ ടെക്നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളിൽനിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാൻ ആരംഭിച്ചതായി വിവരം. ഐഫോൺ ഉത്പാദനത്തിന് നേതൃത്വം നൽകാനും ഇന്ത്യയിൽനിന്നുള്ളവർക്ക് പരിശീലനം നൽകാനുമാണ് ഫോക്സ്‌കോണിന്റെ...

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീ മരിച്ചു ; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ ; രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം

ആശുപത്രി കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നു, തിരച്ചില്‍ വൈകിയതിന്റെഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സൂപ്രണ്ട് ജയകുമാര്‍

കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് അരുൺ കെ. ഫിലിപ്പ്. കാലാകലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ...

പാൽ കാക്കുന്ന പൂച്ചയെ പോലെ; പാകിസ്താനെ ഭീകരവിരുദ്ധ പാനലിന്റെ വൈസ് ചെയർമാനാക്കിയതിനെ കുറ്റപ്പെടുത്തി പ്രതിരോധമന്ത്രി

ഇന്ത്യയ്ക്ക് കരുത്താകാൻ ഒരു ലക്ഷം കോടിയുടെ ആയുധങ്ങൾ കൂടി; പ്രതിരോധ കൗൺസിൽ അനുമതിയായി

സൈന്യത്തിനായി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതിയായി. ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ആയുധ ഇടപാടിന് അനുമതി നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിൽ...

ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ താല്പര്യമറിയിച്ച് ബ്രസീൽ ; നിർണായകമായത് ഓപ്പറേഷൻ സിന്ദൂറിലെ പ്രകടനം

ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ താല്പര്യമറിയിച്ച് ബ്രസീൽ ; നിർണായകമായത് ഓപ്പറേഷൻ സിന്ദൂറിലെ പ്രകടനം

ന്യൂഡൽഹി : ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ താല്പര്യമറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ നിന്നും ഉണ്ടായ ആക്രമണത്തെ വിജയകരമായി ചെറുക്കുന്നതിൽ നിർണായക...

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ...

ഇന്ത്യ ബ്രഹ്‌മോസ് വിക്ഷേപിച്ചപ്പോൾ പാകിസ്താന് ചിന്തിക്കാൻ അരനിമിഷം പോലും ലഭിച്ചില്ല; സമ്മതിച്ച് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ഇന്ത്യ ബ്രഹ്‌മോസ് വിക്ഷേപിച്ചപ്പോൾ പാകിസ്താന് ചിന്തിക്കാൻ അരനിമിഷം പോലും ലഭിച്ചില്ല; സമ്മതിച്ച് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ വിക്ഷേപിച്ച ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന് ആണവ പോർമുന ഉണ്ടാകുമോ എന്ന് നിർണ്ണയിക്കാൻ തന്റെ രാജ്യത്തെ സൈന്യത്തിന് 30 മുതൽ 45 സെക്കൻഡ് വരെ...

11 ദിവസത്തിനുള്ളിൽ ഉണ്ടായത് 1,031 ഭൂകമ്പങ്ങൾ ; തുടർ ഭൂകമ്പങ്ങളാൽ വലഞ്ഞ് തെക്കു പടിഞ്ഞാറൻ ജപ്പാൻ

11 ദിവസത്തിനുള്ളിൽ ഉണ്ടായത് 1,031 ഭൂകമ്പങ്ങൾ ; തുടർ ഭൂകമ്പങ്ങളാൽ വലഞ്ഞ് തെക്കു പടിഞ്ഞാറൻ ജപ്പാൻ

ടോക്യോ : തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളാൽ വലഞ്ഞിരിക്കുകയാണ് തെക്കു പടിഞ്ഞാറൻ ജപ്പാൻ. അകുസേകി ദ്വീപിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ ആറ് രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഉണ്ടായത്. കഴിഞ്ഞ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധ? നില ഗുരുതരം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധയുണ്ടെന്നാണ് കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കായി...

23 വർഷങ്ങൾക്ക് ശേഷം പിറന്നിരിക്കുന്നത് ചരിത്രം, ഗില്ലിന്റെ ഈ ഇരട്ട സെഞ്ചുറിക്ക് പ്രത്യേകതകൾ ഏറെ; അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം

23 വർഷങ്ങൾക്ക് ശേഷം പിറന്നിരിക്കുന്നത് ചരിത്രം, ഗില്ലിന്റെ ഈ ഇരട്ട സെഞ്ചുറിക്ക് പ്രത്യേകതകൾ ഏറെ; അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം

23 വർഷങ്ങൾക്ക് ഒരു ഇന്ത്യൻ താരം ഇംഗ്ലണ്ട് മണ്ണിൽ ഇരട്ട സെഞ്ച്വറി നേടിയിരിക്കുന്നു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആണ് അതുല്യ നേട്ടത്തിന്റെ ഉടമ ആയിരിക്കുന്നത്. എഡ്ജ്ബാസ്റ്റണിൽ...

ദാസനെയും വിജയനെയും പറ്റിച്ചത് പോലെയാണെന്ന് കരുതിയോ? 18 ലിറ്റർ പാൽ നൽകുമെന്ന് കബളിപ്പിച്ച് പശുവിനെ നൽകി; ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണം

പ്രസവിച്ചാൽ 18 ലിറ്റർ പാൽ നൽകുമെന്ന് ഉറപ്പ് നൽകി പശുവിനെ വിറ്റയാൾക്ക് പിഴ. 2022 ഏപ്രിൽ 9 നാണ് കാസർഗോഡ് ബദിയടുക്ക സ്വദേശി മത്തായി ഗർഭിണിയായ പശുവിനെ...

ഇന്ത്യയിലുള്ളത് 2,500 ലധികം രാഷ്ട്രീയ പാർട്ടികൾ,വൈവിധ്യമാണ് ശക്തി; നരേന്ദ്രമോദിയുടെ വാക്കുകൾ കേട്ട് അമ്പരന്ന് ഘാന പാർലമെന്റ്

ഇന്ത്യയിലുള്ളത് 2,500 ലധികം രാഷ്ട്രീയ പാർട്ടികൾ,വൈവിധ്യമാണ് ശക്തി; നരേന്ദ്രമോദിയുടെ വാക്കുകൾ കേട്ട് അമ്പരന്ന് ഘാന പാർലമെന്റ്

ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ 2500 ലധികം രാഷ്ട്രീയ പാർട്ടികളുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സഭയെ ഒരു നിമിഷം നിശബ്ദതയിലാഴ്ത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 2,500-ലധികം...

ചരിത്ര തീരുമാനം ; ജീവനക്കാരുടെ നിയമനത്തിൽ സംവരണം ഏർപ്പെടുത്തി സുപ്രീം കോടതി

സ്വന്തം അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരല്ല ; നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി : ഇൻഷുറൻസ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിർണായക വിധിയുമായി സുപ്രീംകോടതി. സ്വന്തം അശ്രദ്ധ മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരല്ലെന്ന് സുപ്രീം...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിക്കാനാവില്ല; ഹൈക്കോടതി

വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റേതാണ് ഉത്തരവ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ...

കേരളത്തിലെത്തിയ എഫ് -35 പൊളിച്ച് ഭാഗങ്ങളാക്കും; കരുതലോടെ കാത്തതിനുള്ള ഫീസുമൊടുക്കും

കേരളത്തിലെത്തിയ എഫ് -35 പൊളിച്ച് ഭാഗങ്ങളാക്കും; കരുതലോടെ കാത്തതിനുള്ള ഫീസുമൊടുക്കും

നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ബ്രിട്ടീഷ് നേവിയുടെ എഫ്-35 ബി യുദ്ധവിമാനത്തിന്റെ തകരാർ മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചതായി വിവരം. വിമാനം ഈ സാഹചര്യത്തിൽ പൊളിച്ച്...

ആരെങ്കിലും 99 റൺസിൽ നിന്നാൽ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞ് വരും, സെഞ്ചുറി അടിക്കാൻ പോകുന്ന ബാറ്റ്‌സ്മാനാരെ കൊല്ലാൻ ജനിച്ച താരം; വിചിത്രം ഈ റെക്കോഡ്

ആരെങ്കിലും 99 റൺസിൽ നിന്നാൽ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞ് വരും, സെഞ്ചുറി അടിക്കാൻ പോകുന്ന ബാറ്റ്‌സ്മാനാരെ കൊല്ലാൻ ജനിച്ച താരം; വിചിത്രം ഈ റെക്കോഡ്

99 റൺസിൽ ബാറ്റ് ചെയ്യുന്ന ഒരു ബാറ്റ്സ്മാനെ കാണുമ്പോ നിങ്ങൾ എന്താണ് സാധാരണയായി ഓർക്കുന്നത്? എങ്ങനെ ഇയാൾ സെഞ്ച്വറി നേടും, സിംഗിൾ ഇടാൻ ശ്രമിക്കുമോ, ബൗണ്ടറി നേടുമോ,...

മാർക്ക് സക്കർബർഗിനെ പുറത്താക്കി ട്രംപ്; ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് ഓടിക്കയറിയതിന് പിന്നാലെ

മാർക്ക് സക്കർബർഗിനെ പുറത്താക്കി ട്രംപ്; ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് ഓടിക്കയറിയതിന് പിന്നാലെ

ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബെർഗ്. തുടർന്ന് സക്കർബെർഗിനോട്...

Page 797 of 4396 1 … 796 797 798 … 4,396

Latest News