Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

എവിടെനിന്നാണ് മിസൈൽ വന്നതെന്ന് അറിയില്ല; ഓപ്പറേഷൻ സിന്ദൂരിൽ കനത്ത നഷ്ടമുണ്ടായി, AWACS തകർന്നതായി മുൻ എയർമാർഷൻ

by Brave India Desk
May 16, 2025, 08:06 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൻറെ ഭാഗമായുള്ള ഇന്ത്യയുടെ ആക്രമണങ്ങളിൽ  പാകിസ്താൻറെ സുപ്രധാനമായ എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (AWACS) വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി വിരമിച്ച എയർ മാർഷൽ മസൂദ് അക്തർ.  പരസ്യമായി ക്യാമറയ്ക്ക് മുൻപിലായിരുന്നു മുൻ എയർമാർഷൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

“അവർ [ഇന്ത്യൻ സൈന്യം] തുടർച്ചയായി നാല് ബ്രഹ്മോസ് മിസൈലുകൾ പ്രയോഗിച്ചു – ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കോ അല്ലെങ്കിൽ വായുവിൽ നിന്ന് ഉപരിതലത്തിലേക്കോ,  അത് എനിക്ക് ഉറപ്പില്ല,” അത് പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ  വൈറലായിരുന്നു . “ഞങ്ങളുടെ പൈലറ്റുമാർ വിമാനം സുരക്ഷിതമാക്കാൻ ഓടി, പക്ഷേ മിസൈലുകൾ വന്നുകൊണ്ടിരുന്നു. നിർഭാഗ്യവശാൽ, നാലാമത്തേത് ബൊളാരി എയർബേസിലെ ഹാംഗറിൽ ഇടിച്ചു, അവിടെയാണ് ഞങ്ങളുടെ AWACS നിലനിന്നിരുന്നത്, അത് കേടായി.”ഒരു ടിവി അഭിമുഖത്തിൽ അക്തർ പറഞ്ഞു,

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

മൂന്ന് മണിക്കൂറിനുള്ളിൽ 11 പാകിസ്താൻ വ്യോമതാവളങ്ങൾ ആക്രമിച്ചതായി ഇന്ത്യൻ എയർ മാർഷൽ എ കെ ഭാരതി സ്ഥിരീകരിച്ചതിന് പിന്നാലെയാണ്  എയർ മാർഷൽ മസൂദ് അക്തറിൻറെ പ്രസ്താവന.  ഇന്ത്യ പാക് സംഘർഷം റിപ്പോർട്ട് ചെയ്ത  പ്ലാറ്റ്‌ഫോം ഫ്രണ്ടൽ ഫോഴ്‌സ് ഓൺ എക്‌സ് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

” ആക്രമണം ഏൽക്കുന്നിടത്ത് നിന്ന് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ തീരുമാനമെടുത്തു,”  പാകിസ്താൻറെ നിർണ്ണായകമായ പ്രതിരോധ സംവിധാനങ്ങളിൽ ഇന്ത്യൻ സൈന്യം കൃത്യവും സമന്വയിപ്പിച്ചതും അളന്നതുമായ ആക്രമണം നടത്തിയതെങ്ങനെയെന്നാണ്  അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നത്.   “ആക്രമണം അനുവദിക്കില്ല  എന്നും വീഡിയോയിൽ അദ്ദേഹം  കൂട്ടിച്ചേർക്കുന്നുണ്ട്.

ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് മെയ് 9-10 രാത്രിയിൽ ഇന്ത്യ ആക്രമണം ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം ചക്ലാല, റഫീഖ്, റഹിം യാർ ഖാൻ എന്നിവയുൾപ്പെടെ പാകിസ്താൻഫെ   സൈനിക കേന്ദ്രങ്ങളിലേക്കാണ്  ആക്രമണം നടത്തിയത്.  തുടർന്ന് റഡാർ സൈറ്റുകൾ, കമാൻഡ് സെന്ററുകൾ, വെടിമരുന്ന് ഡിപ്പോകൾ എന്നിവ ലക്ഷ്യമിട്ട് സർഗോധ, ഭുലാരി, ജേക്കബാബാദ് എന്നിവ ആക്രമിച്ചു. പാക്കിസ്താൻ സൈന്യം നാശനഷ്ടങ്ങളുടെ വ്യാപ്തി കുറച്ചുകാണാൻ ശ്രമിച്ചെങ്കിലും, അക്തറിന്റെ ക്യാമറയ്ക്ക് മുമ്പുള്ള തുറന്നുപറച്ചിൽ ഇപ്പോൾ ഔദ്യോഗിക വിവരണത്തിന് കടകവിരുദ്ധമാണ്

Tags: pakistan air marshalAWACSOperation Sindoor
Share1
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies