Brave India Desk

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന വിധി; സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന പരാമർശമടങ്ങിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിവാദ പരാമർശങ്ങളിൽ സുപ്രീംകോടതി...

ആരോടെങ്കിലും യാചിക്കുന്നവരല്ല ഇന്ന് ഇന്ത്യ; ഏത് രാജ്യത്തിന്റെയും മുഖത്ത് നോക്കി നമുക്ക് സംസാരിക്കാനാവും; വ്യക്തമാക്കി പ്രതിരോധമന്ത്രി

ആരോടെങ്കിലും യാചിക്കുന്നവരല്ല ഇന്ന് ഇന്ത്യ; ഏത് രാജ്യത്തിന്റെയും മുഖത്ത് നോക്കി നമുക്ക് സംസാരിക്കാനാവും; വ്യക്തമാക്കി പ്രതിരോധമന്ത്രി

ന്യൂഡൽഹി: വരും വർഷങ്ങളിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതല്ല,കയറ്റുമതി ചെയ്യുന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കേന്ദ്രപ്രതിരോധസഹമന്ത്രി സഞ്ജയ് സേത്ത്. ഗോവയിൽ തദ്ദേശീയമായി നിർമ്മിച്ച 'തവാസ്യ' എന്ന സ്റ്റെൽത്ത് ഫ്രിഗേറ്റിന്റെ ഉദ്ഘാടന...

കൂട്ടത്തോടെ ഒരുപാട് മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപം ; മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ; സുപ്രീം കോടതി

കൂട്ടത്തോടെ ഒരുപാട് മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപം ; മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ; സുപ്രീം കോടതി

  ന്യൂഡൽഹി : ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപമാണ് കൂട്ടത്തോടെ ഒരുപാട് മരങ്ങൾ മുറിക്കുന്നത് എന്ന് സുപ്രീം കോടതി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുത്. നിയമവിരുദ്ധമായി...

അംബാസിഡർ കാറും ഷൺമുഖനും ; തുടരും ട്രെയിലർ എത്തി

അംബാസിഡർ കാറും ഷൺമുഖനും ; തുടരും ട്രെയിലർ എത്തി

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് തുടരും. ഇതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. തുടക്കം ചിരിയിലാണ് തുടങ്ങുന്നത് എങ്കിലും അവസാന ഭാഗത്ത് ഞെട്ടിക്കുന്ന...

കറുപ്പിന് എന്താണിത്ര കുഴപ്പം? ഭർത്താവുമായി താരതമ്യം ചെയ്ത് നിറത്തിന്റെ പേരിൽ അപമാനിച്ചു’: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ

കറുപ്പിന് എന്താണിത്ര കുഴപ്പം? ഭർത്താവുമായി താരതമ്യം ചെയ്ത് നിറത്തിന്റെ പേരിൽ അപമാനിച്ചു’: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഇത് സംബന്ധിച്ച   കുറിപ്പ് ശാരദാ മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഭർത്താവും മുൻ ചീഫ്...

കള്ളന് ചൂട്ടുപിടിക്കുക?: നികുതിവെട്ടിച്ച് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ജിയോയ്ക്ക് വിറ്റു,5152 കോടി രൂപ പിഴ ചുമത്തി

കള്ളന് ചൂട്ടുപിടിക്കുക?: നികുതിവെട്ടിച്ച് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ജിയോയ്ക്ക് വിറ്റു,5152 കോടി രൂപ പിഴ ചുമത്തി

ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന് 5152.12 കോടി നികുതിയും പിഴയും ചുമത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ.അവശ്യ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ താരിഫ് ഒഴിവാക്കിയതിന് സാംസങ്ങും കമ്പനിയുടെ പ്രാദേശിക...

‘കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്’: ​ ‘ലൂസിഫർ’ഗോവർദ്ധൻ കണ്ടെത്തിയ ‘എമ്പുരാൻ’

‘കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്’: ​ ‘ലൂസിഫർ’ഗോവർദ്ധൻ കണ്ടെത്തിയ ‘എമ്പുരാൻ’

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എന്പുരാൻ. പ്രഖ്യാപനം തൊട്ട് ട്രെയിലർ റിലീസിന് വരെ വമ്പൻ ഹൈപ്പ് കിട്ടിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗും റെക്കോർഡ് തൊട്ടിരുന്നു. മാർച്ച് 27-ന്...

മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞു; മോഹൻലാലിന്റെ ഈ സീൻ വെട്ടിമാറ്റി; നടന് വല്ലാതെ വിഷമമായി എന്ന് സംവിധായകൻ

ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ തെറ്റ്: സമസ്ത

ശബരിമലയിൽ മമ്മൂട്ടിക്കായി നടൻ മോഹൻലാൽ വഴിപാട് നടത്തിയതിൽ വിമർശനവുമായിസമസ്ത. വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ അത് തെറ്റാണെന്ന് നേതാവ്നാസർ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ...

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും: മക്കളെ കൂട്ടാൻ രക്ഷിതാക്കൾ, അതിരുവിട്ട ആഹ്ലാദപ്രകടനം വേണ്ടെന്ന് ഉത്തരവ്

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും.  രാവിലെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെഇക്കാല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമാപനമാകും.സംഘർഷ സാധ്യതകളുടെപശ്ചാത്തലത്തിൽ സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്നിർദേശം നൽകിയിട്ടുണ്ട്....

പകൽ മുഴുവൻ അന്താരാഷ്ട്ര സഞ്ചാരങ്ങൾ ; പക്ഷേ എല്ലാ രാത്രികളിലും ഉറങ്ങുക സ്വന്തം വീട്ടിൽ തന്നെ ; ഇങ്ങനെയുമുണ്ട് ഒരു ട്രാവൽ വ്ലോഗർ

പകൽ മുഴുവൻ അന്താരാഷ്ട്ര സഞ്ചാരങ്ങൾ ; പക്ഷേ എല്ലാ രാത്രികളിലും ഉറങ്ങുക സ്വന്തം വീട്ടിൽ തന്നെ ; ഇങ്ങനെയുമുണ്ട് ഒരു ട്രാവൽ വ്ലോഗർ

ലണ്ടൻ : പകൽ മുഴുവൻ ഏതെങ്കിലും ഒരു വിദേശരാജ്യത്ത് ചുറ്റിക്കറങ്ങിയശേഷം രാത്രി സ്വന്തം രാജ്യത്തെ സ്വന്തം വീട്ടിൽ തിരിച്ചെത്തി ഉറങ്ങാൻ കഴിയുക! ഇത് വെറുമൊരു സ്വപ്നമല്ല, ഈ...

ധനകാര്യ ബിൽ 2025 പാസാക്കി ലോക്‌സഭ ; നികുതിദായകർക്ക് ലഭിക്കുന്നത് വലിയ ആശ്വാസം

ധനകാര്യ ബിൽ 2025 പാസാക്കി ലോക്‌സഭ ; നികുതിദായകർക്ക് ലഭിക്കുന്നത് വലിയ ആശ്വാസം

ന്യൂഡൽഹി : നികുതിദായകർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ധനകാര്യ ബിൽ 2025 ലോക്സഭ പാസാക്കി. 35 ഭേദഗതികളോടെയാണ് ധനകാര്യ ബിൽ പാസാക്കിയിരിക്കുന്നത്. നികുതിദായകർക്ക് അഭൂതപൂർവമായ നികുതി ഇളവ്...

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന് യാത്രാനുമതിയില്ലെന്ന് കേന്ദ്രം

സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല അമേരിക്കയിൽ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ്...

ബിജെപിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി എഐഎഡിഎംകെ ; ചർച്ചകൾക്കായി എടപ്പാടി പളനിസ്വാമി ഡൽഹിയിൽ

ബിജെപിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി എഐഎഡിഎംകെ ; ചർച്ചകൾക്കായി എടപ്പാടി പളനിസ്വാമി ഡൽഹിയിൽ

ന്യൂഡൽഹി : 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപിയുമായി കൂട്ടുകൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് എഐഎഡിഎംകെ. എൻഡിഎ സഖ്യത്തിലേക്ക് തിരികെ എത്തുന്നതിന്റെ ഭാഗമായുള്ള കൂടുതൽ...

തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാസേന

തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാസേന

ദന്തേവാഡ: ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരനേതാവിനെ വധിച്ച് സുരക്ഷാസേന. ദന്തേവാഡയിലാണ് സംഭവം. ദന്തേവാഡ-ബീജാപൂർ ജില്ലകളുടെ അതിർത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാ സേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ...

സാംസങ് ഗ്യാലക്സി എ26 5ജി ഇന്ത്യയില്‍; വില പുറത്ത്, അറിയാം സവിശേഷതകൾ

സാംസങ് ഗ്യാലക്സി എ26 5ജി ഇന്ത്യയില്‍; വില പുറത്ത്, അറിയാം സവിശേഷതകൾ

കൊച്ചി, : രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ഗ്യാലക്സി എ26 5ജി മോഡല്‍ ലോഞ്ച് ചെയ്തതിലൂടെ എഐ സാധാരണക്കാരിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍...

ഒ അബ്ദുള്ള സത്യസന്ധനാണ്, അങ്ങേരെ അഭിനന്ദിക്കണം;ആളുകൾക്ക് ഇസ്ലാം എന്തെന്ന് അറിഞ്ഞുകൂട;ടിജി മോഹൻദാസ്

ഒ അബ്ദുള്ള സത്യസന്ധനാണ്, അങ്ങേരെ അഭിനന്ദിക്കണം;ആളുകൾക്ക് ഇസ്ലാം എന്തെന്ന് അറിഞ്ഞുകൂട;ടിജി മോഹൻദാസ്

നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതിൽ വിമർശനവുമായി മാദ്ധ്യമപ്രവർത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് ടി.ജി മോഹൻദാസ്.ഒ അബ്ദുള്ള...

പണം പിൻവലിച്ച് കാർഡ് എടുത്തപ്പോൾ എടിഎം മെഷീനും കൂടെപ്പോന്നു !

എടിഎമ്മിൽ നിന്ന് ആവർത്തിച്ച് പണം പിൻവലിക്കുന്ന ശീലം ഉപേക്ഷിക്കുക; എടിഎം പണം പിൻവലിക്കൽ നിരക്ക് വർദ്ധിപ്പിക്കും

ബാങ്കുകളുടെ എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചു. മെയ് 1 മുതൽ  പുതിയ നിരക്ക് നിലവിൽ വരും. ഹോം ബാങ്ക്...

ജമ്മു കശ്മീരിൽ വിഘടനവാദം ചരിത്രമാകുന്നു: ഹൂറിയത്തുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള  സംഘടനകളുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് അമിത് ഷാ

ജമ്മു കശ്മീരിൽ വിഘടനവാദം ചരിത്രമാകുന്നു: ഹൂറിയത്തുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള സംഘടനകളുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് അമിത് ഷാ

ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹുറിയത്ത് കോൺഫ്രൻസിൻറെ രണ്ട് അനുബന്ധ സംഘടനകളായ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റും ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്‌മെന്റും...

മലയാളി മങ്കമാർക്ക് സാരിപ്രിയമേറുന്നു;നഗര-ഗ്രാമവ്യത്യാസമില്ലാതെ വിൽക്കൽ,വാങ്ങൽ; വിശദമായിട്ടറിയാം…

മലയാളി മങ്കമാർക്ക് സാരിപ്രിയമേറുന്നു;നഗര-ഗ്രാമവ്യത്യാസമില്ലാതെ വിൽക്കൽ,വാങ്ങൽ; വിശദമായിട്ടറിയാം…

എത്ര ഇഷ്ടമല്ലെന്ന് പറഞ്ഞാലും ജീവിതത്തിൽ ഒരിക്കലെങ്കിലും സാരിയുടുത്ത് നോക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും. ചെറുപ്പത്തിൽ അമ്മയും കുട്ടിയും കളിക്കുമ്പോൾ ചുരിദാർ ഷാൾ ഉപയോഗിച്ച് സാരി ചുറഅറിയ ബാല്യം പലർക്കുമുണ്ടാവും....

ആരോഗ്യകരമായ ജീവിതത്തിന് എന്ത് കഴിക്കണം? ഒരു ലക്ഷം ആളുകളിൽ നടത്തിയ പഠനം ‘: മുപ്പത് വർഷത്തെ ഗവേഷണഫലം പുറത്ത്

ആരോഗ്യകരമായ ജീവിതത്തിന് എന്ത് കഴിക്കണം? ഒരു ലക്ഷം ആളുകളിൽ നടത്തിയ പഠനം ‘: മുപ്പത് വർഷത്തെ ഗവേഷണഫലം പുറത്ത്

പ്രായമായാലും ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ മുപ്പത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന...

Page 913 of 4397 1 … 912 913 914 … 4,397

Latest News