Brave India Desk

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

  പാകിസ്താന്റെ ഭീകരവാദ അനുകൂല നയങ്ങൾക്കെതിരെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ (യു.എൻ.എസ്.സി) അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ഭീകരന്മാരിൽ പലരും വിജനമായ കുന്നിൻനിരകളിലല്ല,...

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

ക്രിക്കറ്റ് പിച്ചിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ വിസ്മയിപ്പിച്ച മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഒടുവിൽ വിനോദലോകത്തേക്ക് ചുവടുവെക്കുന്നു. ആമസോൺ എം.എക്സ്. പ്ലെയറിന്റെ പ്രശസ്തമായ 'റൈസ് ആൻഡ്...

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

ആത്മനിർഭർ ഭാരതത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തുപകർന്ന്, പുണ്യനഗരിയായ കാശിക്കും രാജ്യതലസ്ഥാനത്തിനുമിടയിൽ അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ യാഥാർത്ഥ്യമാകുന്നു. ഭാരതത്തിന്റെ സ്വന്തം സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ...

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

ഗുരുഗ്രാമിലെ ഇന്ത്യ ടെക് ഹബ്ബിലെ ജീവനക്കാരുടെ എണ്ണത്തിൽ വലിയ വെട്ടിക്കുറയ്ക്കലുമായി പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ്. ഗുഡ്ഗാവിലെ ഹബ്ബിലുള്ള മൊത്തം ജീവനക്കാരുടെ ഏകദേശം 50 ശതമാനത്തോളം...

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

  യു.എൻ സെക്യൂരിറ്റി കൗൺസിൽ (യു.എൻ.എസ്.സി) യോഗത്തിൽ പാകിസ്താനെ കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് ഇന്ത്യ. ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ആക്രമണത്തിന്റെ സൂത്രധാരന്മാർ ഒളിച്ചിരുന്നത് ഉൾനാടൻ ഗുഹകളിലോ...

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

സിനിമാ അരങ്ങേറ്റത്തിന്റെ തിരക്കുകൾക്കിടയിലും പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് ജെയ്‌സൺ സംജയ്. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനും നടനുമായ വിജയ്യുടെ മകനായ...

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

  സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൻ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങി ഖജനാവ്...

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

  ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന കേസിൽ സംസ്ഥാന പൊലീസ് മുൻ ഉപമേധാവി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. കേസിന്റെ...

ഇനി സീനാണ് ; ഗൂഗിളിന്റെ വെബ് സെർച്ചിനെ പിന്നിലാക്കാൻ എത്തുന്നു സെർച്ച് ജി പി ടി

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

കൃത്രിമബുദ്ധി (എഐ) മോഡലുകൾ മനുഷ്യന്റെ നിർദ്ദേശങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന സംഭവങ്ങൾ പരസ്യമായി റിപ്പോർട്ട് ചെയ്യാൻ ഓപ്പൺഎഐ പുതിയ ചട്ടക്കൂട് അവതരിപ്പിച്ചു. എഐ സാങ്കേതികവിദ്യയുടെ വികസനത്തിൽ സുതാര്യത ഉറപ്പാക്കാനും...

അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ ഇളവുകൾ നൽകാം; സഞ്ജു സാംസണുമായുള്ള താരതമ്യം ശരിയല്ലെന്ന് സുബ്രഹ്മണ്യൻ ബദ്രിനാഥ്

അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ ഇളവുകൾ നൽകാം; സഞ്ജു സാംസണുമായുള്ള താരതമ്യം ശരിയല്ലെന്ന് സുബ്രഹ്മണ്യൻ ബദ്രിനാഥ്

അഭിഷേക് ശർമ്മയ്ക്ക് സഞ്ജു സാംസണെക്കാൾ കൂടുതൽ അവസരങ്ങളും ഇളവുകളും നൽകിയ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യൻ ബദ്രിനാഥ് രംഗത്ത്. കഴിഞ്ഞ വർഷം...

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ആദ്യം, ഒന്നിനും വഴങ്ങില്ല’; ട്രംപിന്റെ 100% തീരുവ ഭീഷണിയിൽ ഗെറ്റ് ഔട്ട് അടിച്ച് ഭാരതം!

റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിന് തടയിടാൻ ഇന്ത്യക്കെതിരെ അധികമായി 100% വരെ നികുതി ചുമത്താനുള്ള അമേരിക്കൻ നീക്കത്തിന് ശക്തമായ മറുപടിയുമായി ഭാരതം. യുഎസ് ജനപ്രതിനിധി...

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

  വടക്കാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ പ്രണയ റീലുകൾ പങ്കുവെച്ച് ജനശ്രദ്ധ നേടിയ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉടമ 'അമ്പിളി' എന്ന വിഘ്നേശ് കൃഷ്ണ (24) പോക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത...

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

 വീട്ടിൽ 138 കുപ്പികൾ:’ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആൻ്റോ അഗസ്റ്റിൻ

  "ജീവിതത്തിൽ മദ്യപിച്ചിട്ടില്ല" എന്ന് മുൻപ് അവകാശപ്പെട്ട റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത് 138 കുപ്പികളിലായി 67 ലിറ്ററോളം വിദേശ...

ചൈനയുടെ പാകിസ്താൻ പ്രേമത്തിന് അന്ത്യമോ: സഹസ്രകോടികളുടെ കരാറുകൾ തുടരാൻ വിസമ്മതിച്ച് രാജ്യം; സാമ്പത്തിക ഇടനാഴി കൊട്ടിയടച്ച് ഷീ ജിൻ പിങ്

ഷി ചിൻപിങ്ങിന് പക്ഷാഘാതവും അടിയന്തര ആശുപത്രി വാസവും: വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

  ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് ഗുരുതരമായ രീതിയിൽ പക്ഷാഘാതം (Stroke) സംഭവിച്ചെന്നും, അദ്ദേഹം അടിയന്തരമായി ബെയ്ജിങ്ങിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന...

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനിടെ പുതിയ വിവരങ്ങൾ പുറത്ത്. ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ്...

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെ സുരക്ഷാസേനയും പോലീസും നടപടികൾ ശക്തമാക്കി. രാജ്യത്ത് ഭീകരാക്രമണങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ഈ ശൃംഖലയ്‌ക്കെതിരെ 12 എഫ്.ഐ.ആറുകൾ...

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

കാനഡയുമായി കൂടുതൽ ബന്ധമുണ്ടാക്കിയാൽ 100% താരിഫ് ഏർപ്പെടുത്തും ; യൂറോപ്യൻ യൂണിയനെതിരെ ഭീഷണിയുമായി ട്രംപ്

കാനഡയും യൂറോപ്യൻ യൂണിയനും തമ്മിൽ സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. കാനഡയെ തങ്ങളുടെ ആദ്യത്തെ അസോസിയേറ്റ്...

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

ഇന്ത്യയിൽ പുതിയ അർദ്ധചാലക (സെമികണ്ടക്ടർ) വസ്തുക്കളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 83 മില്യൺ ഡോളർ (ഏകദേശം 800 കോടി രൂപ) നിക്ഷേപിക്കുമെന്ന് പ്രമുഖ ജാപ്പനീസ് കമ്പനിയായ ഫുജിഫിലിം...

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലുള്ള മജാൽത്ത മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ...

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടു; യെമനിൽ പുതിയ പോർമുഖം തുറന്ന് ഹൂതി വിമതർ

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടു; യെമനിൽ പുതിയ പോർമുഖം തുറന്ന് ഹൂതി വിമതർ

യെമനിൽ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതി വിമതരുടെ അവകാശവാദം. മാരിബ് പ്രവിശ്യയുടെ വ്യോമാതിർത്തിയിൽ ശത്രുതാപരമായ നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് തദ്ദേശീയമായി നിർമിച്ച എയർ-ടു-എയർ മിസൈൽ ഉപയോഗിച്ച്...

Page 96 of 4385 1 … 95 96 97 … 4,385

Latest News