Brave India Desk

ഡൽഹിക്ക് ഇനി വികസനത്തിന്റെ കാലം ; ബിജെപിക്ക് ചരിത്രപരമായ വിജയം നൽകിയതിന് എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും സല്യൂട്ട് ; പ്രധാനമന്ത്രി

നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്; പ്രസിഡന്റിന്റെ അത്താഴ വിരുന്നിൽ പങ്കെടുക്കും ; ട്രംപ്- മോദി കൂടിക്കാഴ്ച്ച വ്യാഴാഴ്ച്ച

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിനു ഇന്ന് തുടക്കം. ഫ്രാൻസ് യുഎസ് തുടങ്ങിയ രാജ്യങ്ങലാണ് മോദി സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് മോദി...

എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും- രാഷ്ട്രത്തിന് പുതുവത്സരാശംസകൾ നേർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു

രാഷ്ട്രപതി ദ്രൗപതി മുർമു  കുംഭമേളനഗരിയിലേക്ക് ; ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം

ലക്നൗ :രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പ്രയാഗ്രാജിൽ . മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തും. പുണ്യസ്നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ പൂജയും...

5700 വര്‍ഷം റീചാര്‍ജ്ജ് ചെയ്യാതെ നിലനില്‍ക്കുന്ന ബാറ്ററി, വമ്പന്‍ കണ്ടെത്തല്‍; അമ്പരന്ന് ലോകം

5700 വര്‍ഷം റീചാര്‍ജ്ജ് ചെയ്യാതെ നിലനില്‍ക്കുന്ന ബാറ്ററി, വമ്പന്‍ കണ്ടെത്തല്‍; അമ്പരന്ന് ലോകം

  റീചാര്‍ജ് ചെയ്യാതെ തന്നെ ഒരു ബാറ്ററി 5,700 വര്‍ഷം നിലനിന്നാലോ, ഇത് സയന്‍സ് ഫിക്ഷന്‍ കഥയൊന്നുമല്ല ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെയും യുകെ ആറ്റോമിക് എനര്‍ജി അതോറിറ്റിയിലെയും (യുകെഎഇഎ)...

വിട് നീ ഷര്‍ട്ടേന്ന് പിടിവിട്, മമ്മി ചീത്ത പറയും; മൃഗശാലയില്‍ കടുവയുമായി കുഞ്ഞിന്റെ മല്‍പ്പിടുത്തം

വിട് നീ ഷര്‍ട്ടേന്ന് പിടിവിട്, മമ്മി ചീത്ത പറയും; മൃഗശാലയില്‍ കടുവയുമായി കുഞ്ഞിന്റെ മല്‍പ്പിടുത്തം

  കുട്ടികള്‍ക്ക് നിഷ്‌കളങ്കമായ മനസ്സാണ്. വളരെ ഭീകരമായ കാര്യത്തെയും അതിനേക്കാളേറെ ലാഘവബുദ്ധിയോടെയാണ് അവര്‍ കാണുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ടു നില്‍ക്കുന്നവരെ ഭയത്തിന്റെ...

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേണ്‍ സിംഗ് രാജിവെച്ചു

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേണ്‍ സിംഗ് രാജിവെച്ചു

  മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡല്‍ഹിയില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു...

ഓഫീസ് കംപ്യൂട്ടറില്‍ ‘അനാവശ്യം ‘ സെര്‍ച്ച് ചെയ്ത യുവാവിന്റെ പണി തെറിച്ചു; നോക്കിയത് ഇവ

ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാല്‍ ബന്ധുവിന് ജോലിയില്ല; ആശ്രിത നിയമനം നിര്‍ത്തലാക്കി പാക്കിസ്താന്‍

ഇസ്ലാമാബാദ്: സര്‍ക്കാര്‍ ജീവനക്കാരുടെ മരണത്തിന് ശേഷം ജോലി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആശ്രിത നിയമന നയം നിര്‍ത്തലാക്കി പാകിസ്താന്‍ സര്‍ക്കാര്‍. എക്സ്പ്രസ് ട്രിബൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....

ചോറ് ഇങ്ങനെ കഴിക്കുന്നതാണോ നിങ്ങളുടെ ശീലം?; എന്നാൽ  ക്ഷണിച്ചുവരുത്തുന്നത് ഗുരുതര രോഗങ്ങളെ; അറിയണം ഇത്

വലിച്ചുവാരിതിന്നാല്‍ ചോറും പണി തരും; കഴിക്കുന്നതും ഒരു സമയമുണ്ടെന്ന് വിദഗ്ധര്‍

  ചോറ് മലയാളികളുടെ ആസ്ഥാനഭക്ഷണമാണ്. അതൊഴിവാക്കുന്നതിനെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല. വളരെ പോഷകഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഇത്. ഇതിലെ ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. അരിയില്‍...

വീട്ടില്‍ പ്ലഗ്ഗുകളില്‍ ഒരു കണ്ണ് വേണം, അല്ലെങ്കില്‍ പണി കിട്ടും

വീട്ടില്‍ പ്ലഗ്ഗുകളില്‍ ഒരു കണ്ണ് വേണം, അല്ലെങ്കില്‍ പണി കിട്ടും

    വീടുകളില്‍ ഇലക്ട്രിക്ക് പ്ലഗുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധ വേണം. അല്ലെങ്കില്‍ കീശ ചോരുന്ന വഴിയറിയില്ല. അമിതമായി പ്ലഗുകള്‍ ഉള്ള വീടാണെങ്കില്‍ അത് ഉപയോഗിക്കില്ലെങ്കില്‍ പോലും...

കേരളത്തിലെ ഈ കടൽതീരത്ത് നഗ്നരായി വിഹരിക്കാം; ഇന്ത്യയിലെ ന്യൂഡ് ബീച്ചുകൾ ഇതാണ്

കേരളത്തിലെ ഈ കടൽതീരത്ത് നഗ്നരായി വിഹരിക്കാം; ഇന്ത്യയിലെ ന്യൂഡ് ബീച്ചുകൾ ഇതാണ്

നമ്മുടെ രാജ്യത്ത് വസ്ത്രം ഇല്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് കുറ്റമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹസത്തിന് മുതിരുന്നവർക്ക് കർശന നിയമ നടപടികൾ ആയിരിക്കും നേരിടേണ്ടിവരിക. എന്നാൽ വിദേശരാജ്യങ്ങളിൽ സ്ഥിതി...

ഇഡ്ഡലി മാവ് പുളിച്ച് പോവില്ല, ഇനി എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാം, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

ഇഡ്ഡലി മാവ് പുളിച്ച് പോവില്ല, ഇനി എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാം, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

  ഇഡ്ഡലി ഇഷ്ടമാണെങ്കിലും ഇതിന്റെ മാവ് ഫ്രഷ് ആയി സൂക്ഷിക്കുകയെന്നത് പലപ്പോഴും പലര്‍ക്കും തലവേദന ഉണ്ടാക്കുകയും ചെയ്യും. ഇഡ്ഡലി മാവ് ഫ്രഷ് ആയി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ അത്...

ഈച്ചകൾ മനുഷ്യരിലേക്ക് ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ട്?; കാരണമിതാണ്

ഈച്ചകൾ മനുഷ്യരിലേക്ക് ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ട്?; കാരണമിതാണ്

തലയ്ക്ക് ചുറ്റും ഈച്ചകൾ വന്ന്പറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തേക്കാൾ അലോസരപ്പെടുത്തുന്ന മറ്റൊരു ശബ്ദം വേറെയില്ല എന്ന് തന്നെ പറയാം. മനുഷ്യരെ പിന്തുടർന്ന് വരാൻ ഇവയ്ക്ക് പ്രത്യേക കഴിവ് തന്നെയാണ്....

‘ തേജസിൽ കുതിച്ച് പാഞ്ഞ് കര-വ്യോമസേന മേധാവിമാർ’; എയ്‌റോ ഇന്ത്യ 2025 ന് തുടക്കം

‘ തേജസിൽ കുതിച്ച് പാഞ്ഞ് കര-വ്യോമസേന മേധാവിമാർ’; എയ്‌റോ ഇന്ത്യ 2025 ന് തുടക്കം

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോ ആയ ' എയ്‌റോ ഇന്ത്യയ്ക്ക്' ബംഗളൂരുവിൽ തുടക്കം. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്,...

വിമാനം ലോക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

വിമാനം ലോക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

      എയര്‍ ഹോസ്റ്റസെന്നാല്‍ വിമാന യാത്രക്കാര്‍ക്ക് ആവശ്യമുള്ള സേവനം നല്‍കുന്നവര്‍ മാത്രമാണെന്ന് ആളുകള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമാണ് കാര്യങ്ങള്‍. എയര്‍ ഹോസ്റ്റസുമാര്‍ക്ക് വിമാനയാത്രയുടെ...

സ്ത്രീകളെ കഴിവില്ലാത്തവരായി ചിലർ കാണുന്നു ;സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ കടുത്ത രോഷം രേഖപ്പെടുത്തി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ കുംഭമേളനഗരിയിലേക്ക് ; ത്രിവേണി സംഗമത്തിൽ പുണ്യസ്‌നനം

ലക്‌നൗ :രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പ്രയാഗ്‌രാജിൽ . മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തും. പുണ്യസ്‌നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ പൂജയും...

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

മാങ്ങയുള്ള മാവിലെ കല്ലെറിയൂ; വേട്ടയാടൽ എനിക്കൊരു വിനോദമായി ഇപി ജയരാജൻ

തിരുവനന്തപുരം; വേട്ടയാടൽ തനിക്കിപ്പോൾ ഒരു വിനോദമായെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുമായ ഇപി ജയരാജൻ. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽക്കു തന്നെ ശാരീരികവും മാനസികവുമായ...

ഭാര്യയുമായി ലൈംഗിക ബന്ധം നടക്കുന്നില്ല; നീ റൂമിൽ കിടക്കണം; ഇതൊക്കെ മനുഷ്യന്റെ ആവശ്യമല്ലേ?; മുക്കം കേസിൽ  വെളിപ്പെടുത്തൽ

ഭാര്യയുമായി ലൈംഗിക ബന്ധം നടക്കുന്നില്ല; നീ റൂമിൽ കിടക്കണം; ഇതൊക്കെ മനുഷ്യന്റെ ആവശ്യമല്ലേ?; മുക്കം കേസിൽ വെളിപ്പെടുത്തൽ

മലപ്പുറം: മുക്കത്ത് ഹോട്ടലിൽ ജോലിക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹോട്ടൽ ഉടമ ദേവദാസ് യുവതിയ്ക്ക് നേരെ ഭീഷണി മുഴക്കിയെന്നാണ്...

donaldt trump panama canal

പ്രതികാര നടപടി തുടർന്ന് ട്രംപ് .;ബൈഡനു പിന്നാലെ സ്‌റ്റേറ്റ് സെക്രട്ടറിയുടെയും സുരക്ഷ അനുമതിയും നിഷേധിച്ചു

amerവാഷിംഗ്ടൺ : യുഎസ് മുൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായി...

6000 വര്‍ഷത്തെ പഴക്കമുള്ള നീലസ്വര്‍ണ്ണം, ഇന്നും അമൂല്യം, ഡാവിഞ്ചിയും മൈക്കലാഞ്ചലോയും വരെ ഉപയോഗിച്ചു

6000 വര്‍ഷത്തെ പഴക്കമുള്ള നീലസ്വര്‍ണ്ണം, ഇന്നും അമൂല്യം, ഡാവിഞ്ചിയും മൈക്കലാഞ്ചലോയും വരെ ഉപയോഗിച്ചു

    കടും നീല നിറത്തിലുള്ള ഒരു കല്ല് പക്ഷേ അതിന്റെ മൂല്യം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് തുല്യമാണ്. ലാപിസ് ലസൗലി എന്നറിയപ്പെടുന്ന മനോഹരമായ ഈ കല്ലിന് വലിയൊരു...

എക്‌സിന്റെ പേര് പാറ്റയ്ക്കും എലിക്കും പുഴുവിനും നൽകാം; പ്രണയദിനം വ്യത്യസ്തമായി ആഘോഷിക്കാൻ നിങ്ങൾക്കും അവസരം

എക്‌സിന്റെ പേര് പാറ്റയ്ക്കും എലിക്കും പുഴുവിനും നൽകാം; പ്രണയദിനം വ്യത്യസ്തമായി ആഘോഷിക്കാൻ നിങ്ങൾക്കും അവസരം

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ഒരു ദിനമാണ് വാലന്റൈൻസ് ഡേ അഥവാ പ്രണയദിനം. പ്രണയിക്കുന്നവർക്കും പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കും ഈ ദിനം വളരെ പ്രാധാന്യം നിറഞ്ഞതാണ്....

ദേശീയ തലസ്ഥാനത്തെ നയിക്കുന്നത് ആര് ?; മോദിയുടെ അമേരിക്കൻ സന്ദർശനത്തിനുശേഷം ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും

ദേശീയ തലസ്ഥാനത്തെ നയിക്കുന്നത് ആര് ?; മോദിയുടെ അമേരിക്കൻ സന്ദർശനത്തിനുശേഷം ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് ബിജെപി . ദേശീയ തലസ്ഥാനത്തെ അടുത്ത സർക്കാരിനെ...

Page 981 of 4398 1 … 980 981 982 … 4,398

Latest News