Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഭാര്യയുമായി ലൈംഗിക ബന്ധം നടക്കുന്നില്ല; നീ റൂമിൽ കിടക്കണം; ഇതൊക്കെ മനുഷ്യന്റെ ആവശ്യമല്ലേ?; മുക്കം കേസിൽ വെളിപ്പെടുത്തൽ

by Brave India Desk
Feb 9, 2025, 05:41 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: മുക്കത്ത് ഹോട്ടലിൽ ജോലിക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹോട്ടൽ ഉടമ ദേവദാസ് യുവതിയ്ക്ക് നേരെ ഭീഷണി മുഴക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയുമായി ലൈംഗിക ബന്ധം നടക്കുന്നില്ലെന്നും, തനിക്ക് വഴങ്ങണമെന്നും ഇയാൾ പറഞ്ഞെന്നും യുവതി വെളിപ്പെടുത്തി.

നിനക്കുള്ള ആദ്യ ഡോസ് ആണ് എതെന്നായിരുന്നു ദേവദാസിന്റെ ഭീഷണി എന്ന് യുവതി പറയുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാൻ താഴേയ്ക്ക് ചാടി. താഴെ പരിക്കേറ്റ് കിടന്നിരുന്ന തന്നെ ദേവദാസും സംഘവും ചേർന്ന് മുറിയ്ക്ക് അകത്തേയ്ക്ക് വലിച്ചിഴക്കാൻ ശ്രമിച്ചു. എന്നാൽ ഇതിന് കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.

Stories you may like

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ഞാൻ ഒരുപാട് പേരുടെ കൂടെ കിടന്നിട്ടുണ്ട് എന്നാണ് ദേവദാസ് പറഞ്ഞത്. ഭാര്യയുമായി ശാരീരിക ബന്ധം നടക്കുന്നില്ല. അതിനാൽ സഹകരിക്കണം. മുറിയിൽ കിടക്കണം. ഇതെല്ലാം മനുഷ്യന്റെ ആവശ്യങ്ങളാണ്. രാത്രി ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടെങ്കിൽ ഹോട്ടലിൽ കിടന്നാൽ മതിയെന്നും ദേവദാസ് പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് ഭയം ആയിരുന്നു.

രാത്രി ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ദേവദാസും കൂട്ടാളികളും അവിടെ എത്തിയത്. മദ്യ ലഹരിയിൽ ആയിരുന്നു ഇവർ. അതിക്രമിച്ച് കടന്ന് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉന്തും തള്ളും ഉണ്ടായി. ഇതിലാണ് ഫോണിലെ വീഡിയോ ഓൺ ആയത്. ഇവരിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസിലായതോടെ രക്ഷയ്ക്കായി താഴേയ്ക്ക് ചാടുക ആയിരുന്നു.

താഴെ വീണ് പരിക്കേറ്റ് കിടന്ന തന്നെ റിയാസ് അകത്തേയ്ക്ക് വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. തന്റെ ഫോൺ ദേവദാസിന്റെ കൈവശം ആയിരുന്നു. ഡോക്ടറുടെ സഹായത്തോടെയാണ് പിന്നീട് അത് വാങ്ങിയതെന്നും യുവതി വെളിപ്പെടുത്തി.

അതേസമയം ദേവദാസ് യുവതിയോട് മോശമായി പെരുമാറിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശരീര വർണന നടത്തിക്കൊണ്ട് ഇയാൾ യുവതിയോട് നേരത്തെയും പല തവണ സംസാരിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോശം പെരുമാറ്റം തുടർന്നതോടെ യുവതി ജോലി രാജിവച്ച് പോകാൻ ഒരുങ്ങി. ഇക്കാര്യം അറിഞ്ഞതോടെ ദേവദാസ് ക്ഷമാപണം നടത്തിക്കൊണ്ട് സന്ദേശങ്ങൾ അയക്കുകയായിരുന്നു. തന്റെ ഭാഗത്ത് നിന്നും ഇനി ഒരിക്കലും മോശം അനുഭവം ഉണ്ടാകില്ലെന്ന് ഇയാൾ യുവതിയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു നിനക്കുള്ള ആദ്യത്തെ ഡോസ് ആണ് ഇതെന്ന് പറഞ്ഞുകൊണ്ട് ഇയാൾ സന്ദേശം അയച്ചത്.

Tags: rape casemukkamdevadas
Share1
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies