തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതിയില്‍ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള അധിക നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗം ഇന്ന് ചേരാനിരിക്കെയാണ് വില കുറഞ്ഞത്
Discussion about this post