തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവുണ്ടായി. രാജ്യാന്ത വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുന്നതാണ് എണ്ണ വില കുറയാന്‍ കാരണം.
തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post