പ്രതിപക്ഷനേതാവ് വി എസ് അച്ച്യുതാനന്ദന് സിപിഎം പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന. വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. വിഎസിന്റെ അഭിപ്രായപ്രകടനങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണ്. വിഎസിന്റെ പ്രസ്താവന പിബി തള്ളി.
പ്രകാശ് കാരാട്ടിനും പിണറായി വിജയനുമെതിരെ ആയിരുന്നു വിഎസിന്റെ വിമര്‍ശനം.
Discussion about this post