രാജ്യത്തെ സൗജന്യ റേഷൻ; വിശപ്പിന്റെ ഭയാനകതയെ മറ്റ് വഴികളിൽ മറികടക്കാൻ കഴിയില്ലെന്ന് സമ്മതിക്കലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ; പ്രസ്താവനയ്‌ക്കെതിരെ വിമർശനം
ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ രാജ്യത്ത് വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ വിചിത്ര പ്രസ്താവനയുമായി സിപിഎം പോളിറ്റ് ബ്യൂറോ. 'സൗജന്യ' റേഷൻ 2023ൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ...