രാഷ്ട്ര പുന:നിര്‍മ്മാണത്തിനായി എന്തുകൊണ്ട് എല്ലാവര്ക്കും തോളോട് തോള് ചേര്‍ന്നുകൂടാ എന്ന ചോദ്യമുയര്‍ത്തി മാധ്യമപ്രവര്ത്തകന് എസ്.വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രബപുനബനിര്മ്മാണത്തിനായി ഒരു സാലറി ചലഞ്ച് ആയിക്കൂടാ എന്നും പ്രദീപ് ചോദിക്കുന്നു.
രാഷ്ട്ര പുന:നിര്‍മ്മാണത്തെ പിന്തുണച്ചാല്‍ പോസ്റ്റിന് കീഴേ ഇസ്ലാം നാമധാരികളുടെ ഒര്‍ജിനല്‍, ഫേക്ക് ഐഡികളില്‍ നിന്ന് അമ്മയെ ചേര്‍ത്തുള്ള തെറിവിളിയും പൂര അട്ടഹാസവുമാണ്. എന്നാല്‍
കേരള പുന:നിര്‍മ്മാണത്തെ പിന്തുണച്ചാല്‍ കൈയ്യടിയാണെന്നും വിശുദ്ധ പദവി പ്രഖ്യാപനവും. .വെറും ഭൗതിക പു:നിര്‍മ്മാണം അല്ല ലക്ഷ്യം എന്ന് എന്തിന് അടിവരയിടുന്നുവെന്നും മാധ്യമപ്രവര്ത്തകന് ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
#രാഷ്ട്ര_പുന_നിര്‍മ്മാണത്തിനായി ഒരു #സാലറി_ചാലഞ്ച് എന്തുകൊണ്ട് ആയിക്കൂട??
കൂടെ പെട്രോള്‍ ഡീസല്‍ വിലനിര്‍ണയ അധികാരം വരുന്ന മൂന്ന് മാസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം,,,നുറ് രൂപ / ലിറ്റര്‍ സ്ഥിരവില ആക്കണം..
സാലറി ചാലഞ്ച് കേരള മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ആദ്യം ഏറ്റെടുക്കും (ട്രോളല്ല)?
രാഷ്ട്ര പുന:നിര്‍മ്മാണത്തിനായി എന്തുകൊണ്ട് എല്ലാവര്ക്കും തോളോട് തോള് ചേര്ന്നുകൂട???..?
രാഷ്ട്ര പുന:നിര്‍മ്മാണത്തെ പിന്തുണച്ചാല്‍ പിന്നെ തെറിവിളി അഭിഷേകം. ”ഇസ്ലാം നാമധാരികളുടെ ഒര്‍ജിനല്‍, ഫേക്ക് ഐഡികളില്‍ നിന്ന് അമ്മയെ ചേര്‍ത്തുള്ള തെറിവിളി പൂര അട്ടഹാസം പോസ്റ്റിന് കീഴെ”
കേരള പുന:നിര്‍മ്മാണത്തെ പിന്തുണച്ചാല്‍ കൈയ്യടി..വിശുദ്ധ പദവി പ്രഖ്യാപനം…വെറും ഭൗതിക പു:നിര്‍മ്മാണം അല്ല ലക്ഷ്യം എന്ന് എന്തിന് അടിവരയിടുന്നു..
‘രാഷ്ട്ര പുന:നിര്‍മ്മാണവും’ ‘കേരള പുന:നിര്‍മ്മാണവും’ തമ്മിലുള്ള വ്യത്യാസത്തിലെ അന്തര്‍ധാര എന്താണ് ? ആ വെത്യാസം അങ്ങ് മറികടന്നാലോ??
https://www.facebook.com/pradeep.sv.90/posts/2296921270323581?__xts__[0]=68.ARBU02TB5MqCCmYG3D1SS9ZaQpDJa9Dy6MIQQKJ9cn4WkL3DrnzomgDY1eTMeZMmXCVh9qm-EexVQ-z2qspxHmRQB1L8ny8tlIGcev9fNRxFjzGBjdNr6oyk3t7mpX43ISBRGPy5iKT-3jjweRyME3cB95ZE9VSt8JapYw8s7HzrXSn1yWH0Kg&__tn__=-R
Discussion about this post