മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണം: രണ്ടുപേർ സംശയ നിഴലിൽ, നിർണ്ണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ ചില നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രദീപുമായി അടുപ്പമുണ്ടായിരുന്ന ഒരു സ്വാമിയുടെ ...