യുപി: ഹത്രാസ് സംഭവത്തില്‍ ജാതിവ്യവസ്ഥയോ യു പി പൊലീസോ യോഗി ആദിത്യനാഥോ ഉത്തരവാദികളല്ലെന്ന് അമല പോൾ. ‘ ഇംതിയാസ് കാദര്‍ എന്ന ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ നിന്നുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്താണ് അമല അഭിപ്രായം പങ്കുവെച്ചത്.
‘ അവളെ പീഡിപ്പിച്ചു, അവളെ കൊന്നു, പിന്നെ അവളെ ചാരമാക്കി. ആരാണിത് ചെയ്തത്? ജാതിവ്യവസ്ഥയല്ല, യു പി പൊലീസ് അല്ല, യോഗി ആതിദ്യനാഥുമല്ല. നിശബ്ദരായ നമ്മളാണത് ചെയ്തത്’ എന്ന പോസ്റ്റാണ് അമല ഷെയര്‍ ചെയ്തിരിക്കുന്നത്.
Discussion about this post