Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കേരളത്തിലെ ചാരിറ്റി നന്മമരങ്ങൾ ഇത് കാണണം, രക്ഷകർത്താക്കൾ നഷ്ടപ്പെട്ട 2000 പെൺമക്കളെ വിവാഹം ചെയ്തയച്ചു ; തീർന്നില്ല പെൺകുട്ടികൾക്ക് നൽകിയ സമ്മാനങ്ങൾ കേട്ടാൽ ഞെട്ടും!!

ഓരോ പെൺകുട്ടിക്കും വിവാഹ ചിലവുകൾക്കൊപ്പം 10 ലക്ഷം രൂപ ബാങ്ക് ഡിപ്പോസിറ്റ് ആയും വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ്, അലമാര, എൽസിഡി ടിവി തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ സാധന സാമഗ്രികളും പാത്രങ്ങളും നൽകി ഈ വ്യവസായി

by Brave India Desk
Jan 3, 2021, 06:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സൂറത്ത്; രക്ഷകർത്താക്കൾ നഷ്ടപ്പെട്ട 251 പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്ത് ഗുജറാത്ത് – സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി. ഓരോ പെൺകുട്ടിക്കും വിവാഹ ചിലവുകൾക്കൊപ്പം 10 ലക്ഷം രൂപ ബാങ്ക് ഡിപ്പോസിറ്റ് ആയും വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ്, അലമാര, എൽസിഡി ടിവി തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ സാധന സാമഗ്രികളും പാത്രങ്ങളും നൽകി ഈ വ്യവസായി.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

കേരളത്തിലും നമ്മൾ ചില നന്മമരങ്ങളെ കാണുന്നതാണ്. മറ്റുള്ളവരുടെ കാശുപയോഗിച്ചു ചാരിറ്റി നടത്തിയെന്ന് വരുത്തി തീർത്ത് അതിൽ നിന്നും കമ്മീഷൻ വാങ്ങുന്നവർ. വളരെ പെട്ടെന്ന് അവർ പണക്കാരാകുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ഈ മഹേഷ് ഭായ് സവാനി. ഇത് മൂന്നാം തവണയാണ് സവാനി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

read also: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണം: രണ്ടുപേർ സംശയ നിഴലിൽ, നിർണ്ണായക വിവരങ്ങൾ പുറത്ത്

ഇതുവരെ 2000 പെൺകുട്ടികളുടെ വിവാഹം നടത്തിയ മഹേഷ്ഭായിയെ പോലെയുള്ള സാമൂഹിക പ്രവർത്തകനെക്കുറിച്ച് ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്നു. രണ്ട് വർഷം മുൻപ് ഈ വജ്ര വ്യാപാരി മഹേഷ്‌ സവാനിയുടെ മകനാണ് സ്വന്തം അനുഭവത്തിനുവേണ്ടി തിരുവനന്തപുരത്തു ഒരു ഹോട്ടലിൽ വന്ന് രണ്ടാഴ്ച പാത്രം കഴുകുകയും സപ്ലയർ ആകുകയും ചെയ്ത് ലോകരെ തന്നെ ഞെട്ടിച്ചത്.

Tags: charity
Share17
Tweet
Send
Share

Latest stories from this section

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies