Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യാതൊരു മു‍ന്‍ തൊഴില്‍ പരിചയവുമില്ലാത്ത ചിന്താ ജെറോമിന്‍റെ നാല് വര്‍ഷത്തെ ശമ്പളം 37 ലക്ഷത്തിലധികം, കൂടെ വിദേശയാത്രയും

ഇടതുയുവ തീപ്പൊരി നേതാവ് ചിന്താജെറോം 2016 ലാണ് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം ഏറ്റെടുത്തത്.

by Brave India Desk
Jan 6, 2021, 09:02 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പലർക്കും അനാവശ്യമായ സ്ഥാനങ്ങൾ കൊടുത്തു ഖജനാവിലെ ലക്ഷങ്ങൾ പാഴാക്കുന്നതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഭരണപരിഷ്കര കമ്മീഷൻ, യുവജന കമ്മീഷൻ, ഡൽഹിയിലെ ക്യാബിനറ്റ് പദവിയോടെയുള്ള സമ്പത്തിന്റെ നിയമനം, തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. ഇടതുയുവ തീപ്പൊരി നേതാവ് ചിന്താജെറോം 2016 ലാണ് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം ഏറ്റെടുത്തത്.

നാല് വര്‍ഷക്കാലം ജോലി ചെയ്തതിനിടയില്‍ . ചിന്താ ജെറോം 37 ലക്ഷത്തിലധികം ശമ്പളയിനത്തില്‍ വാങ്ങിയെന്നാണ് കണക്ക്. വിവരാവകാശ രേഖപ്രകാരം ലഭിച്ച കണക്കനുസരിച്ചാണ് 2016ല്‍ ജോലിക്ക് കയറിയത് മുതല്‍ ഏകദേശം 37,27,200 രൂപ ശമ്പളയിനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത്. ഇത്രയും കുറഞ്ഞ കാലത്തിനിടയില്‍ മു‍ന്‍ തൊഴില്‍ പരിചയമില്ലാത്ത ഒരു യുവരാഷ്ട്രീയനേതാവ് ഇത്ര വലിയ തുക ശമ്പളമായി കൈപ്പറ്റിയത് പാര്‍ട്ടിയില്‍ തന്നെ ചില കോണുകളില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നു.

Stories you may like

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

‘ജനങ്ങൾ തിരുത്തേണ്ട, തെറ്റ് പറ്റിയത് പാർട്ടിക്ക്!’; പിണറായി വിജയന്റെ വാദം തള്ളി സിപിഐഎം; നേതാക്കൾക്ക് കടുത്ത മുന്നറിയിപ്പ്!

read also: എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ, അസമില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി

യുവജന കമ്മീഷന്‍ ഈ ഔദ്യോഗിക കാലത്തിനിടയില്‍ ഒരു വിദേശയാത്രമാത്രമാണ് നടത്തിയിട്ടുള്ളത്. അത് 2019 ഫെബ്രുവരി 12,13 തീയതികളില്‍ ജര്‍മ്മനിയില്‍ വച്ച്‌ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സയന്‍സ് പോളിസി വര്‍ക്ക് ഷോപ്പാണ്. കമ്മീഷന്‍ അദ്ധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാര്‍ ചിലവില്‍ മറ്റു വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ലെന്നും വിവരാവകാശരേഖ പറയുന്നു.

Tags: chintha jerome
Share26
Tweet
SendShare

Latest stories from this section

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയ എന്നെ ആക്രമിച്ചു”; വിശദീകരണവുമായി രമ്യ ഹരിദാസ്; എംഎൽഎ വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് മറുവിഭാഗം

സിനിമാ ഷൂട്ടിംഗിന്റെ പേരിൽ വീടെടുത്ത് ലഹരിവിൽപ്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ; 70 കോടിയുടെ എംഡിഎംഎ പിടികൂടി

‘പാക് അതിർത്തിയിൽ ഗ്രാമിന് 500, കേരളത്തിൽ എത്തുമ്പോൾ 4000!’; വൻ ലഹരി ശൃംഖല തലവൻ വരുൺ കുടുങ്ങി; എക്സൈസിന്റെ മാസ് ഓപ്പറേഷൻ!

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

Latest News

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ കുതിപ്പ്; വിദേശനാണയ കരുതൽ ശേഖരം സർവ്വകാല റെക്കോർഡിൽ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ കുതിപ്പ്; വിദേശനാണയ കരുതൽ ശേഖരം സർവ്വകാല റെക്കോർഡിൽ

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

പിണറായിയെ തള്ളി ജയരാജൻ’; പാർട്ടിയിൽ ശുദ്ധീകരണം വേണം, ഇടതുപക്ഷം രാഷ്ട്രീയമായി പിന്നോട്ട് പോയി!

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

പ്രേമലു 2 മുടങ്ങിയത് നസ്‌ലിൻ ഭീമമായ പ്രതിഫലം ചോദിച്ചതുകൊണ്ട്; തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘ജനങ്ങൾ തിരുത്തേണ്ട, തെറ്റ് പറ്റിയത് പാർട്ടിക്ക്!’; പിണറായി വിജയന്റെ വാദം തള്ളി സിപിഐഎം; നേതാക്കൾക്ക് കടുത്ത മുന്നറിയിപ്പ്!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

തിങ്കളാഴ്ച തീരുമാനിക്കും, ബുധനാഴ്ച മാറ്റും; ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി

തിങ്കളാഴ്ച തീരുമാനിക്കും, ബുധനാഴ്ച മാറ്റും; ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

‘മോദിക്ക് നൽകാൻ ബെൽജിയൻ ചോക്ലേറ്റ് ഇന്ത്യ ഗേറ്റ്; പക്ഷേ കൈവിട്ടുപോയി!’; സമ്മാനം പൊട്ടിയ കഥ പറഞ്ഞ് ബെൽജിയം പ്രധാനമന്ത്രി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies