Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വൻ ട്വിസ്റ്റ്: അച്ഛനെ കുടുക്കി ഇളയകുട്ടിയുടെ മൊഴി: അമ്മയോടുള്ള ദേഷ്യം രണ്ടാംവിവാഹത്തെ എതിര്‍ത്തത്

ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും പരാതിപ്പെട്ടു.

by Brave India Desk
Jan 9, 2021, 09:37 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ട്വിസ്റ്റ്. അമ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി ന്യൂസ് ചാനലിനോട് വ്യക്തമാക്കി. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും പരാതിപ്പെട്ടു.

ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ഗുരുതരമായ ആരോപണം. മനോരമ റിപ്പോർട്ട് കാണാം: 14 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍. കേരളമനസാക്ഷിയെ ഞെട്ടിച്ച ആ വാര്‍ത്തയുടെ പിന്നാമ്പുറം തേടിയാണ് ജയിലില്‍ കിടക്കുന്ന ആ 37കാരിയുടെ വീട്ടില്‍ ഞങ്ങളെത്തിയത്.

Stories you may like

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

17വും 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുത്. പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനമായതോടെ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പെട്ടാണ് താമസിക്കുന്നത്. ഇതോടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോയി.

read also :സ്പീക്കറുടെ വസതിയില്‍ സ്വപ്‌ന എത്തിയിരുന്നതായി പി രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ: അന്വേഷണം സ്പീക്കറിലേക്ക്

ഇതിലൊരുകുട്ടിയുടെ മൊഴിയിലാണ് കേസും അറസ്റ്റും. എന്നാല്‍ മകനെ കൊണ്ട് ഭര്‍ത്താവ് പറഞ്ഞ് പറയിപ്പിച്ചതാണെന്ന് യുവതിക്കൊപ്പമുള്ള കുട്ടിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും ആക്ഷേപമുണ്ട്. മകളുടെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രായമായ ഈ മാതാപിതാക്കളും അവര്‍ക്കൊപ്പമുള്ള നാട്ടുകാരും.

Tags: rape casemother rape case
Share1TweetSendShare

Latest stories from this section

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

Discussion about this post

Latest News

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

തോക്കെടുത്ത് നേരിട്ട് പോരാട്ടമില്ല, റിക്രൂട്ട്‌മെന്റിൽ സജീവം: ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ്

തോക്കെടുത്ത് നേരിട്ട് പോരാട്ടമില്ല, റിക്രൂട്ട്‌മെന്റിൽ സജീവം: ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ്

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies