Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്പീക്കറുടെ വസതിയില്‍ സ്വപ്‌ന എത്തിയിരുന്നതായി പി രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ: അന്വേഷണം സ്പീക്കറിലേക്ക്

നിയമസഭാംഗങ്ങള്‍ക്കും സഭാമന്ദിരത്തിലെ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ തുല്യമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചത് തെറ്റാണെന്നാണ് തെളിയുന്നത്.

by Brave India Desk
Jan 9, 2021, 09:25 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: സ്വര്‍ണം, കറന്‍സി കടത്തു കേസുകളിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയില്‍ ചെന്നിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്ത കസ്റ്റംസ് ഇതു സംബന്ധിച്ച സൂക്ഷ്മ വിവരങ്ങള്‍ അയ്യപ്പനില്‍നിന്ന് ശേഖരിച്ചു. സ്വപ്‌നയും സരിത്തും വികാസ് ഭവനില്‍ നിയമസഭാ കോംപ്ലക്‌സില്‍ സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ ചെന്നിരുന്നെന്നും സ്വപ്‌നയെ ഒന്നിലേറെ തവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും അയ്യപ്പന്‍ പറഞ്ഞതായാണ് വിവരം.

സ്പീക്കറുടെ യാത്രകളും പരിപാടികളും നിശ്ചയിക്കുന്നതില്‍ കെ. അയ്യപ്പന് പ്രധാന പങ്കുണ്ട്. സ്വപ്‌ന, സ്പീക്കറെ സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നതാണെന്ന ന്യായം അയ്യപ്പന്‍ പറഞ്ഞു. എന്നാല്‍, ആ പരിപാടിയുമായി ബന്ധമില്ലാത്ത സരിത്തിന്റെ സാന്നിധ്യം സംബന്ധിച്ച വിശദീകരണത്തിന് വിഷമിച്ചു. എന്നാണ് സ്വപ്‌ന നീതിയിലെത്തിയത്, എപ്പോള്‍, എന്തായിരുന്നു ദൗത്യം തുടങ്ങിയ കാര്യങ്ങളില്‍ ഓര്‍മയില്ല, രേഖകള്‍ നോക്കണം തുടങ്ങിയ മറുപടികളാണ് അയ്യപ്പന്‍ നല്‍കിയത്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

സ്വപ്‌നയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായ ആശയ വിനിമയം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. അയ്യപ്പനെ ഇനിയും ചോദ്യം ചെയ്യും. സ്പീക്കറെ ചോദ്യം ചെയ്യാന്‍ നടപടി തടസ്സങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ കസ്റ്റംസ് കൂടുതല്‍ നിയമോപദേശം തേടി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള നിയമജ്ഞരുടെ സഹായമാണ് തേടിയത്. നിയമസഭാംഗങ്ങള്‍ക്കും സഭാമന്ദിരത്തിലെ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ തുല്യമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചത് തെറ്റാണെന്നാണ് തെളിയുന്നത്.

നിയമസഭാ ചട്ടം 164, 165 അനുസരിച്ച്‌ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് 14 ദിവസത്തിനു മുന്‍പും സമ്മേളനം കഴിഞ്ഞ് 14 ദിവസവും സിവില്‍ നടപടികളില്‍നിന്ന് എംഎല്‍എയ്ക്ക് പരിരക്ഷയുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഒരു സാധാരണ പൗരനു ലഭിക്കുന്ന ആനുകൂല്യം മാത്രമേ എംഎല്‍എക്കുള്ളൂ. സഭാ മന്ദിര പരിസരത്ത് അറസ്റ്റ് ചെയ്യുന്നെങ്കില്‍ മാത്രമേ അനുമതിപോലും വേണ്ടതുള്ളൂ. നിയമസഭാ സമ്മേളനത്തിലാണെങ്കിലും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടാന്‍ തന്നെയാണ് തീരുമാനം.

read also: ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രിക്ക് ചരിത്ര നേട്ടം, ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

എന്നാല്‍ ഹാജരാകാനുള്ള തീയതി സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇതോടെ, സ്പീക്കറെ ചോദ്യം ചെയ്യാനുള്ള വഴി കസ്റ്റംസിന് തുറന്നു കിട്ടി. സ്പീക്കറുടെ വസതിയില്‍ വിദേശ കറന്‍സി അടങ്ങിയ ബാഗ് കൈ മാറിയെന്നാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും സന്ദര്‍ശനം സ്പീക്കറുടെ ജീവനക്കാരന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

Tags: speaker p sreeramakrishnan
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies