സംവിധായകനും ഫിലിം അക്കാദമി ചെയർമാനുമായ കമലിനെതിരെ സംവിധായകൻ അലി അക്ബർ. സുരേഷ് ഗോപി മോദിയെ ആരാധിക്കുന്നതിനും ബിജെപിയിൽ ചേർന്നതിനും പരസ്യമായി നരാധമൻ എന്ന് വിളിച്ചു അധിക്ഷേപിച്ചതാണ് പണ്ട് കമൽ. ഇതിനെ തിരിച്ചു വിളിച്ചാണ് കമലിനെതിരെ അലി അക്ബർ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
ഹലോ നരാധമൻ സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി,നക്കി അവരെ സുഖിപ്പിക്കുന്നതിനാണോ ഹിമാറെ നിന്നേ അങ്ങ് ചലച്ചിത്ര കോപ്പാക്കിയത്… സർക്കാർ പദവികളിൽ ഇടതുപക്ഷക്കാരെ നിയമിക്കണം എന്നു കത്തെഴുതിയ കമാലുദ്ദീനേ ഉളുപ്പുണ്ടോ ചെറ്റേ….
നിന്റെ ശമ്പളത്തിൽ കോൺഗ്രസുകാരന്റെയും ലീഗ്കാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയർപ്പുണ്ട് അല്ലാതെ നിന്റുപ്പാപ്പായ്ക്ക് പെണ്ണുവീട്ടീന്ന് അച്ചാരം കൊടുത്തു വിട്ടതല്ല സുടുവേ…ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്… ഛേ നാറുന്നെടോ.
Discussion about this post