Wednesday, March 3, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം”; പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അകമഴിഞ്ഞ നന്ദി അറിയിച്ച്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി

കോവിഡ് 19 വാക്സിന്‍ വാങ്ങുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ പരാമര്‍ശിച്ച പ്രധാനമന്ത്രി ഹസീന, കൊറോണ വൈറസിനെ നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

by Brave India Desk
Jan 22, 2021, 10:49 am IST
in India, International
Share on FacebookTweetWhatsAppTelegram

ധാക്ക: കോവിഡ് 19 വാക്സിന്‍ നല്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ധാക്കയില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം. ജനുവരി 25 മുതല്‍ 26 വരെ ഇന്ത്യയില്‍ നിന്ന് വാക്സിനുകള്‍ എത്തുമെന്ന് ഹസീന അറിയിച്ചു. അതേസമയം കോവിഡ് 19 വാക്സിന്‍ വാങ്ങുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ പരാമര്‍ശിച്ച പ്രധാനമന്ത്രി ഹസീന, കൊറോണ വൈറസിനെ നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

നേരത്തെ ധാക്കയില്‍ നടന്ന ചടങ്ങില്‍ ബംഗ്ലാദേശ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി കോവിഡ് 19 വാക്സിന്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ കെ അബ്ദുള്‍ മോമെന്‍, ആരോഗ്യമന്ത്രി സാഹിദ് മാലെക് എന്നിവര്‍ക്ക് കൈമാറി. ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഇന്ത്യ ഉയര്‍ന്ന മുന്‍‌ഗണന നല്‍കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു.

അധികാരത്തിൽ എത്തിയ ശേഷം തന്റെ സമ്പത്തിൽ കുറവ് വന്ന ലോകത്തിലെ ആദ്യത്തെ ഭരണാധികാരി, കടന്ന് പോയത് ലോകത്ത് യുദ്ധം ഇല്ലാത്ത 4 വർഷങ്ങൾ; പടിയിറങ്ങിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള വെര്‍ച്വല്‍ ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് അനുസൃതമായി വാക്‌സിന്‍ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ വാക്‌സിനുകള്‍ ഇന്ത്യ വിതരണം ചെയ്തതായും വിക്രം ദൊരൈസ്വാമി പറഞ്ഞു. 20 ലക്ഷം ഡോസ് കോവിഷീല്‍ഡ് ഇന്ത്യ അയല്‍രാജ്യങ്ങളിലേയ്ക്ക് അയച്ച ഏറ്റവും വലിയ സമ്മാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: india-bengladeshCovid vaccine
Share583TweetSendShare

Discussion about this post


Related News

യുപിയിലെ ബിജെപി എംപിയുടെ മകന് വെടിയേറ്റു ;അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി

മൂന്ന് വനിതാ മാധ്യമപ്രവർത്തക‍രെ വെടിവെച്ച് കൊന്നു

‘വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു’; രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം‌ മദന്‍ ലാല്‍

Next Post

മുന്നറിയിപ്പ്! അടുത്ത കുറച്ച് ദിവസത്തേക്ക് യുപിഐ ഇടപാടുകൾ തടസ്സപ്പെടും, കാരണമിതാണ്

Latest News

യുപിയിലെ ബിജെപി എംപിയുടെ മകന് വെടിയേറ്റു ;അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഭക്ഷണം കഴിക്കാൻ വിളിച്ച് തനിനിറം കാണിച്ചു ; സജിത മഠത്തിലിന്റെ മുന്‍ ഭർത്താവ് റുബിൻ ഡിക്രൂസിനെതിരെ പീഡന കേസ്

ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി

മൂന്ന് വനിതാ മാധ്യമപ്രവർത്തക‍രെ വെടിവെച്ച് കൊന്നു

സദാചാരക്കുരു; സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരെനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ബ്രാഞ്ച് അംഗം അറസ്‌ററില്‍

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

‘വാക്സിന്‍ സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു’; രവി ശാസ്ത്രിക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് മുൻ ഇന്ത്യൻ താരം‌ മദന്‍ ലാല്‍

‘ദൃശ്യം 2 പൊലീസ് അക്കാദമി ട്രെയിനികളെ നിര്‍ബന്ധമായും കാണിക്കണം’: ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ടിന്റെ പ്രതികരണം വൈറലാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News