Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘തമിഴ്നാട് ഇന്ത്യയാണ്, പക്ഷേ ഇന്ത്യ തമിഴ്നാട് അല്ല’ പരിഭാഷകനെ വീണ്ടും വെട്ടിലാക്കി രാഹുൽ ഗാന്ധിയുടെ തമിഴ്നാട് റാലി (വീഡിയോ)

തനിക്ക് തമിഴ്നാടുമായുള്ളത് രാഷ്ട്രീയ ബന്ധമല്ലെന്നും അത് രക്തബന്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

by Brave India Desk
Jan 25, 2021, 10:49 am IST
in India
Share on Facebook
Tweet
WhatsAppTelegram

കോയമ്പത്തൂർ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ തമിഴ് വോട്ടര്‍മാരെ കൈയ്യിലെടുക്കാനായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വാർത്തകളിൽ നിറഞ്ഞു . തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച്‌ നടത്തിയ പ്രചരണ പരിപാടിക്കിടെയാണ് സംഭവം. തനിക്ക് തമിഴ്നാടുമായുള്ളത് രാഷ്ട്രീയ ബന്ധമല്ലെന്നും അത് രക്തബന്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തുടര്‍ന്ന് കേന്ദ്രത്തെ വിമര്‍ശിച്ചപ്പോഴാണ് പരിഭാഷകന്‍ അര്‍ത്ഥം മനസിലാകാതെ അന്ധാളിച്ച്‌ നിന്നത്.

റോഡ് ഷോയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെ: ‘തമിഴ്നാട് ഇന്ത്യയാണെന്ന് നമുക്ക് പറയാമെങ്കില്‍ ഇന്ത്യ തമിഴ്നാട് ആണെന്ന് പറഞ്ഞേ മതിയാകൂ. അത് അങ്ങനെയാകില്ല. തമിഴ്നാട് ഇന്ത്യയാണെന്ന് നാം പറയും, പക്ഷേ ഇന്ത്യ തമിഴ്നാട് അല്ല’. ഈ വാക്കുകളിലൂടെ രാഹുല്‍ ഗാന്ധി എന്താണ് ഉദ്ദേശിച്ചതെന്ന് ചുറ്റിനും കൂടി നിന്നവര്‍ക്കോ പരിഭാഷകനോ മനസിലായില്ല.

Stories you may like

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

കൊച്ചിയിൽ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം. രാഹുല്‍ പറഞ്ഞതെന്തെന്ന് മനസിലാകാതെ നിസഹായതയോടെ നില്‍ക്കുന്ന പരിഭാഷകനും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. രാഹുല്‍ ഗാന്ധി ഒരിക്കല്‍കൂടി പരിഭാഷകനെ ആശയക്കുഴപ്പത്തിലാക്കിയെന്ന് അമിത് മാളവ്യയും വീഡിയോ ട്വീറ്റ് ചെയ്തു.

https://braveindianews.com/wp-content/uploads/2021/01/whatsapp-video-2021-01-23-at-10.45.07-pm.mp4
Tags: rahul gandhiCoimbatore rallyrahul gandhi coimbatore rallyrahul gandhi funny video
Share20
Tweet
SendShare

Latest stories from this section

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

Discussion about this post

Latest News

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

നേപ്പാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കരസേനാ മേധാവി ; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ ചർച്ചകൾ

എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ  പ്രസംഗം

മൂന്നാമത് കുഞ്ഞുണ്ടായാൽ 365 ദിവസം ശമ്പളത്തോടുകൂടിയ അവധി ; വനിതാ സർക്കാർ ജീവനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies