Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഡൽഹിയിൽ ഖാലിസ്ഥാൻ കൊടി നാട്ടിയതിനു നേതൃത്വം നൽകിയത് മല്ലപ്പള്ളിക്കാരൻ വിക്കി തോമസ് , ഡൽഹിയിലെത്തിയപ്പോൾ സിഖുകാരനായി ‘- കോൺഗ്രസിന്റെ കള്ളക്കളി തുറന്നു കാട്ടി സോഷ്യൽ മീഡിയ

സിഖുകാരുടെ പരമ്പരാഗത വേഷത്തിലാണ് ഇയാൾ ഡൽഹിയിൽ ഉണ്ടായിരുന്നത്.

by Brave India Desk
Jan 28, 2021, 07:02 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹിയിലെ കർഷകസമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസും ഉണ്ടെന്ന വാദം ശരിവെച്ചു ചിത്രങ്ങൾ പുറത്ത്. വിക്കി തോമസ് എന്ന കാത്തോലിക് ക്രിസ്ത്യനായ യുവാവും ചെങ്കോട്ടയിൽ ഖാലിസ്ഥാൻ കൊടി ഉയർത്തിയതിന് നേതൃത്വം നൽകിയതായാണ് സോഷ്യൽ മീഡിയ തുറന്നു കാട്ടിയിരിക്കുന്നത്. സിഖുകാരുടെ പരമ്പരാഗത വേഷത്തിലാണ് ഇയാൾ ഡൽഹിയിൽ ഉണ്ടായിരുന്നത്.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ഖൽസ വസ്ത്രത്തിൽ  വിക്കി തോമസ് എന്ന ഇയാൾ ജനുവരി 26 ന് ചെങ്കോട്ടയിൽ ഖാലിസ്ഥാൻ അനുകൂല അനുഭാവികൾ പതാക ഉയർത്തുന്നതിനിടെ മാധ്യമങ്ങൾക്കു മുന്നിലും സന്നിഹിതനായിരുന്നു. യുകെ ആസ്ഥാനമായുള്ള അകാൽ ചാനൽ അഭിമുഖം നടത്തിയ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു വീഡിയോയിൽ , താൻ ഒരു കത്തോലിക്കാ ക്രിസ്ത്യൻ ആണെന്ന് ഇയാൾ സമ്മതിക്കുന്നുമുണ്ട്.

അതിനിടെ ഇയാളും സോണിയകുടുംബവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ഇവർ പുറത്തു വിട്ടിട്ടുണ്ട്.

CONGRESS EXPOSED AGAIN!
A Catholic Protester in Khalsa attire
Vicky Thomas, was present during flag hoisting by pro Khalistan sympathizers at red fort on 26th January. A video shared on his Facebook page interviewed by UK based Akal Channel in which he accepted him as catholic. pic.twitter.com/SEyupzvKmQ

— ??Sudhir?️‍♂️ (@seriousfunnyguy) January 28, 2021

ഇയാളുടെ പ്രൊഫൈലിൽ മല്ലപ്പള്ളി ആണ് സ്വദേശമായ വെച്ചിട്ടുള്ളത്. ഇയാൾ മലയാളിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ പഞ്ചാബിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ആളായിരിക്കാം എന്നും സൂചനയുണ്ട്.

അതെ സമയം പഞ്ചാബിൽ ക്രിസ്ത്യൻ മതപരിവർത്തന സംഘങ്ങൾ നിരവധി ഉള്ളതും ബിഷപ് ഫ്രാങ്കോയുടെ നേതൃത്വത്തിൽ മിഷനറി പ്രവർത്തനങ്ങൾ മൂലം നിരവധി ജില്ലകൾ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങൾ ആക്കിയത് കോൺഗ്രസിന്റെ വോട്ടുബാങ്ക് ആണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നുണ്ട്.

Tags: tractor rally riotrepublic day riot
Share203TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology