ഒരു ട്വീറ്റിന് 2.5 മില്യൺ US ഡോളറോ…
അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ആണത്രേ ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കാൻ പോപ്പ് ഗായികക്ക് കൊടുത്തതെന്ന്.
ദേശീയ മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തിട്ടും മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല.
പരിസ്ഥിതി നായികക്ക് കൊടുത്ത് എത്രയാണെന്ന് അറിയില്ല എങ്കിലും, പൈസ കണ്ട ആക്രാന്തത്തിൽ മണ്ടത്തരം കാണിച്ച് നായിക എല്ലാ ഗൂഢാലോചനയും സ്വയം തുറന്നു കാട്ടി.
പാവപെട്ട കർഷകർക്ക് വേണ്ടിയാണല്ലോ ഇതെല്ലം എന്നോർക്കുമ്പോൾ ഒരാശ്വാസം ഉണ്ട്. മിയ ഖലീഫയ്ക്ക് എത്രയാണ് കൊടുത്തത് എന്നാണ് ഇപ്പോഴത്തെ സംസാര വിഷയം. അതിനുത്തരം പറയേണ്ടത് പോളിറ്റ് ബ്യൂറോ തന്നെയാണ്. അത്തരം കേസുകൾ കൈകാര്യം ചെയ്തു നല്ല തഴക്കവും പഴക്കവും ഉള്ളത് കൊണ്ട് അത് അവർ നേരിട്ട് കൈകാര്യം ചെയ്തു കാണും. ഇനിയിപ്പോൾ അതിലും നോക്കുകൂലി വാങ്ങിച്ചോ ആവോ..
ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെയാണല്ലോ എന്റെ കാറൽ മാർക്സ് പുണ്യവാളാ …
ഇങ്ങനെ സ്വയം തുറന്നു കാട്ടപ്പെട്ട് ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുന്ന ഇവറ്റകൾ വെറും മാസല്ല, കൊലമാസാണ്.
Never mess with Indians..
#IndiaTogether
#IndiaAgainstPropaganda
ജിതിൻ ജേക്കബ്












