Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തീവ്ര‌വാദത്തെ നേരിടുന്നതിൽ പരാജയം ; അന്താരാഷ്‌ട്ര തലത്തില്‍ വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍

അന്താരാഷ്‌ട്ര തലത്തില്‍ കള‌ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതുമായ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എഫ്.എ.ടി.എഫ്.

by Brave India Desk
Feb 26, 2021, 11:56 am IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ളാമാബാദ്: തീവ്ര‌വാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ശക്തികളെ കണ്ടെത്തി അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത പാകിസ്ഥാനെ ‘ഗ്രേ ലിസ്‌റ്റി’ല്‍ ഉള്‍പ്പെടുത്തി അന്താരാഷ്‌ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). കഴിഞ്ഞ 13 വര്‍ഷമായി ഗ്രേ ലിസ്‌റ്റില്‍ തുടരുന്ന പാകിസ്ഥാന് 38 ബില്യണ്‍ ഡോളര്‍ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടായത്. അന്താരാഷ്‌ട്ര തലത്തില്‍ കള‌ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതുമായ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എഫ്.എ.ടി.എഫ്.

തന്ത്രപരമായി തീവ്രവാദത്തെ നേരിടുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിലയിരുത്തിയ സംഘടന തങ്ങള്‍ ആവശ്യപ്പെട്ട 27 കാര്യങ്ങള്‍ പാകിസ്ഥാന്‍ ശരിയായ രീതിയില്‍ നടപ്പാക്കിയില്ലെന്ന് കണ്ടെത്തി. തീവ്രവാദത്തെ നേരിടുന്ന നടപടികളില്‍ പാകിസ്ഥാന്‍ ചെറിയ പുരോഗതി വരുത്തിയിട്ടുണ്ടെങ്കിലും തീവ്രവാദത്തിന് പണം നല്‍കുന്നവര്‍ക്കെതിരായ നടപടികളില്‍ വന്ന പിഴവ് തിരുത്താനുള‌ള പാകിസ്ഥാന്റെ ആക്ഷന്‍പ്ളാന്‍ ഇനിയും പൂര്‍ണമാക്കാനുണ്ടെന്ന് എഫ്.എ.ടി.എഫ് പ്രസിഡന്റ് മാര്‍കസ് പ്ളെയെര്‍ പാരിസില്‍ പറഞ്ഞു.

Stories you may like

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

കഴിഞ്ഞ ഒക്‌ടോബറിലാണ് തീവ്രവാദത്തിന് സാമ്ബത്തിക സഹായം നല്‍കുന്ന ശക്തികളെ അടിച്ചമര്‍ത്താന്‍ എഫ്.എ.ടി.എഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി വരെയായിരുന്നു സമയം അനുവദിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും വരുത്തിയിട്ടില്ല. ജൂണ്‍ മാസത്തിനകം 27ല്‍ ബാക്കിയുള‌ള മൂന്ന് കാര്യങ്ങളും പൂര്‍ത്തിയാക്കണമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ സംഘിയും ചാണകവും ഒക്കെ ആക്കി മാറ്റും ; ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ അവർക്കെതിരെ ആസൂത്രിത നീക്കം നടത്തുന്ന കോത്താഴം സംസ്ഥാനം

സാമ്പത്തിക സഹായം നല്‍കുന്ന ആയിരത്തിലധികം തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടത്. ഗ്രേ ലിസ്‌റ്റില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുമ്പോള്‍ അന്താരാഷ്‌ട്ര നാണയ നിധിയില്‍ ഉള്‍പ്പടെ ആഗോള സംഘടനകളില്‍ നിന്ന് വികസനത്തിന് സാമ്പത്തിക സഹായം ലഭിക്കില്ല. നിലവില്‍ കടുത്ത ദാരിദ്രാവസ്ഥയില്‍ വിഷമിക്കുന്ന രാജ്യത്തിന് വന്‍ തിരിച്ചടി തന്നെയാണ് ഈ തീരുമാനം. എന്നാല്‍ പാകിസ്ഥാന്‍ ഗ്രേ ലിസ്‌റ്റില്‍ തന്നെ തുടരാന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എഫ്.എ.ടി.എഫിനെ നിര്‍ബന്ധിച്ചതായി പാക് മാദ്ധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്.

Tags: terrorismpakistan
Share1TweetSendShare

Latest stories from this section

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

Discussion about this post

Latest News

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies