കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കനത്ത ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമായി.
തുടർച്ചയായ ദിവസങ്ങളിൽ വില ഉയർന്ന ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്. റഷ്യ-യുക്രൈയിൻ അതിർത്തിയിൽ യുദ്ധഭീതിയൊഴിഞ്ഞതാണ് വിലയിറക്കത്തിന് കാരണം.
Discussion about this post