തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബു രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
കെ.ബാബുവിനെതിരെ ഗുരുതര കോഴ ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ് വീണ്ടും രംഗത്തെത്തിയിരുന്നു.
Discussion about this post